ദില്ലി: സ്വകാര്യനയത്തിന്‍റെ പേരില്‍ ഏറെ പ്രതിസന്ധിയിലായ വാട്ട്സ്ആപ്പ് എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും വ്യക്തിപരമായി സന്ദേശം അയക്കുന്നു. വാട്ട്സ്ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലാണ് വാട്ട്സ്ആപ്പ് പ്രത്യേക സന്ദേശം പ്രദര്‍ശിപ്പിക്കുന്നത്. സ്റ്റാറ്റസില്‍ ആദ്യം നിങ്ങളുടെ സ്റ്റാറ്റസ് എന്നാണ് കാണിക്കുക അതിന് താഴെ റീസന്‍റ് അപ്ഡേറ്റില്‍ ആദ്യത്തെ സ്റ്റാറ്റസായി വാട്ട്സ്ആപ്പ് എന്ന് കാണാം. ഇത് തുറന്നു നോക്കുമ്പോഴാണ് നാല് സ്റ്റാറ്റസുകളായി...
ന്യൂഡൽഹി: കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് വൻ ജനപ്രീതിയെന്ന് ഐഎഎൻഎസ്- സി വോട്ടർ സ്റ്റേറ്റ് ഒഫ് ദ നേഷൻ 2021 സർവേ ഫലം. പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിലും വൈഎസ് ജഗൻമോഹൻ റെഡ്ഢി ഭരിക്കുന്ന ആന്ധ്രാ പ്രദേശിലും ജനങ്ങൾ 60 ശതമാനത്തോളം തൃപ്തരാണെന്നാണ് സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്. ഈ സംസ്ഥാനങ്ങളിൽ ഭരണാനുകൂല വികാരമാണ് നിലനിൽക്കുന്നതെന്നും...
കൊച്ചി: ജനങ്ങൾക്ക് ഇരുട്ടടിയുമായി രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില കൂടി. പെട്രോൾ 25 പൈസയാണ് വില കൂടിയത്. ഡീസൽ 26 പൈസയു൦ കൂടി. അന്താരാഷ്ട്രവിപണിയിൽ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികൾ വില കൂട്ടിയിരിക്കുന്നത്. സംസ്ഥാനനികുതി കൂടി കണക്കിലെടുക്കുമ്പോൾ, കേരളത്തിൽ പെട്രോളിനും ഡീസലിനും വില കൂടും.
കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 85.11 രൂപയാണ്. ഡീസൽ...
സുഹൃത്തുക്കള്‍ക്ക് അയക്കുന്ന സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഡിസപ്പിയറിംഗ് മെസേജ് ഓപ്ഷനിലൂടെ ഇനി സുഹൃത്തുക്കള്‍ക്ക് അയക്കുന്ന സന്ദേശങ്ങളും നിശ്ചിത സമയം കഴിഞ്ഞാല്‍ അപ്രത്യക്ഷമാകും. ഗ്രൂപ്പുകളിലും ഇതേ സൗകര്യം നിലവിലുണ്ട്.
‘ഡിസപ്പിയറിംഗ് മെസേജ്’ എന്ന ഓപ്ഷന്‍ ഓണ്‍ ആക്കുന്നതിലൂടെ ഈ ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കാം. ഏഴ് ദിവസം കഴിഞ്ഞാല്‍ മെസേജുകള്‍ തനിയെ ‘ഡിസപ്പിയര്‍’ ആകും. മീഡിയ...
ന്യൂഡല്‍ഹി: 'കേരളത്തില്‍ ജനിച്ച മുസ് ലിം പയ്യന്‍ മുംബൈയില്‍ സ്‌ഫോടനം നടത്തി'. ഒറ്റ നോട്ടത്തില്‍ തന്നെ മലയാളികളായ മുസ് ലിംകളെ 'തീവ്രവാദി'യാക്കുന്ന തലക്കെട്ട് നല്‍കിയത് മറ്റൊന്നിനുമല്ല. കഴിഞ്ഞ ദിവസം മുംബൈയ്‌ക്കെതിരായ ട്വന്റി-20 മല്‍സരത്തില്‍ അതിവേഗ സെഞ്ച്വറി നേടി കേരളത്തിനു ജയം സമ്മാനിച്ച കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേട്ടത്തെയാണ് ഇത്തരത്തില്‍ കുപ്രചാരണത്തിനു വേണ്ടി ഉപയോഗിച്ചത്. ക്രിക്കറ്റ്...
ചവറ ∙ കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ വാഹനത്തിനു നേരെ കല്ലേറ്. ദേശീയപാതയിൽ ചവറ നല്ലെഴുത്തുമുക്കിനു സമീപമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞത്. വാഹനത്തിന്റെ ചില്ലുകൾ തകർന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എംഎൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിൽ മർദിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച കോക്കാട്ട് ക്ഷീരോൽപാദക സംഘം കെട്ടിടത്തിന്റെ ഉദ്ഘാടന വേദിക്കു സമീപം എംഎൽഎയെ കരിങ്കൊടി കാണിച്ച യൂത്ത്...
തിരുപ്പതി: പ്രസവത്തിനായി എത്തിയപ്പോൾ ഡോക്ടർമാർ ഗർഭിണിയല്ലെന്ന് അറിയിച്ചതോടെ യുവതി ആശുപത്രിയിൽ ബഹളം വെച്ചു. തിരുപ്പതി അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആശുപത്രിയിലാണ് സംഭവം. നെല്ലൂർ ജില്ലയിലെ സല്ലുരുപേട്ട സ്വദേശിനിയായ യുവതിയാണ് പ്രസവത്തിനായി എത്തിയപ്പോൾ ഗർഭിണിയല്ലെന്ന് ഡോക്ടർമാർ അറിയിച്ചത്.
എന്നാൽ താൻ നിരവധി തവണ ഗർഭകാല പരിശോധനകൾക്കായി ഇതേ ആശുപത്രിയിൽ എത്തിയിരുന്നതാണെന്നും, ഇപ്പോൾ ഡോക്ടർമാർ ഇങ്ങനെ പറയുന്നതിൽ ദുരൂഹതയുണ്ടെന്നും യുവതി...
പ്രൈവസി വിഷയങ്ങൾക്ക് പിന്നാലെ വാട്സാപ്പിന്റെ പ്രശ്‌നങ്ങൾ വീണ്ടും ചൂടുപിടിക്കുന്നു. ഗ്രൂപ്പ് ചാറ്റുകൾക്ക് ശേഷം, ഗൂഗിൾ സെർച്ചിലെ വാട്സാപ്പ് വെബ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഇൻഡെക്സിംഗ് വഴി ലഭിക്കുന്നു എന്നാണ് പുതിയ വിവരം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗൂഗിൾ സെർച്ചിൽ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അതായത് ഗൂഗിൾ സെർച്ചിൽ ഗ്രൂപ്പ് തിരയുന്നതിലൂടെ ആർക്കും ഗ്രൂപ്പ് കണ്ടെത്താനും...
രാജ്യത്ത് ഇനി മുതൽ ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ ചുമയ്ക്കുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും നേരിട്ട് വാങ്ങാൻ സാധിക്കില്ല. ഫാർമസികളിൽ നിന്നും ഇത്തരത്തിലുള്ള മരുന്നുകൾ ഓവർ...