Latest news

വിഡിയോകള്‍ മ്യൂട്ട് ചെയ്യുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് വാട്‌സ്ആപ്പ്

വിഡിയോകള്‍ മ്യൂട്ട് ചെയ്യുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ സൗകര്യം നിലവില്‍ ലഭ്യമാവുക. ട്വിറ്ററിലൂടെയാണ് വാട്‌സ്ആപ്പ് ഇക്കാര്യം അറിയിച്ചത്. വാട്‌സ്ആപ്പ് ബീറ്റാ ട്രാക്കറായ വാബീറ്റാഇന്‍ഫോ ആണ് പുതിയ മാറ്റം ആദ്യം കണ്ടെത്തിയത്. വാട്‌സ്ആപ്പിന്റെ വരാനിരിക്കുന്നതും വന്നതുമായി പുതിയ ഫീച്ചറുകളെ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് വാബീറ്റാഇന്‍ഫോ. വിഡിയോകള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസായി ചേര്‍ക്കുന്നതിന് മുന്‍പോ ആര്‍ക്കെങ്കിലും...

ഓർഡർ ചെയ്തത് ആപ്പിൾ ഐ ഫോൺ; പെൺകുട്ടിക്ക് കിട്ടിയത് ആപ്പിൾ മിൽക്കി ഡ്രിങ്ക്

ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്തിട്ട് ഉത്പന്നങ്ങള്‍ മാറി ലഭിക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. സോപ്പ് കട്ട മുതല്‍ കല്ല് വരെ ഇങ്ങനെ ലഭിച്ചിട്ടുണ്ട്. ഈ ശ്രേണിയിലേക്കിതാ പുതിയൊരെണ്ണം കൂടി. കിഴക്കന്‍ ചൈനയിലാണ് സംഭവം. യുവതി ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍ 12 പ്രോ മാക്‌സ് അതും ആപ്പിളിന്റെ വെബ്‌സൈറ്റില്‍. ലഭിച്ചതാവട്ടെ ആപ്പിള്‍ രുചിയുള്ള തൈര് പോലെയുള്ള പാനീയവും. ചൈനീസ്...

ഇന്ധനവില വര്‍ധന: വാഹന പണിമുടക്ക് നാളെ; കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വ്വീസ് നടത്തില്ല; പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചാണ് സംയുക്ത സമര സമിതി വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുളളത്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും പണിമുടക്കിൽ സഹകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ഓട്ടോറിക്ഷ, ടാക്‌സി,...

അന്വേഷണം നേരിടുന്ന കാ​സ​ർ​കോ​ട്​ കലക്ടറുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുപ്പ് നീതിപൂർവമാകില്ല –മുസ്​ലിം ലീഗ്

കാ​സ​ർ​കോ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം ജ​ന​പ്ര​തി​നി​ധി​യു​ടെ ഭീ​ഷ​ണി​ക്ക് വി​ധേ​യ​നാ​യ പ്രി​സൈ​ഡി​ങ്​ ഓ​ഫി​സ​റു​ടെ പ​രാ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​െൻറ പേ​രി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ജി​ല്ല ക​ല​ക്ട​റെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​സ്​​ലിം ലീ​ഗ് കാ​സ​ർ​കോ​ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ലും അ​ല്ലാ​ത്ത​പ്പോ​ഴും രാ​ഷ്​​ട്രീ​യ പ​ക്ഷ​പാ​തി​ത്വ നി​ല​പാ​ടി​െൻറ പേ​രി​ൽ വി​വി​ധ ക​ക്ഷി​ക​ളു​ടെ...

ഇത്തവണ രണ്ടുപേര്‍ക്ക് കോടീശ്വരന്മാരാകാന്‍ അവസരം; ആകര്‍ഷകമായ സമ്മാനങ്ങളുമായി ബിഗ് ടിക്കറ്റ്

അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് മാര്‍ച്ച് മാസത്തിലും ഉപഭോക്താക്കള്‍ക്ക് സര്‍പ്രൈസുകളുമായി എത്തുകയാണ്. ഇത്തവണ രണ്ടു ഭാഗ്യശാലികള്‍ക്കാണ് കോടികള്‍ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നത്. ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ ഒന്നാം സമ്മാന വിജയിയെ കാത്തിരിക്കുന്നത് ഒരു കോടി ദിര്‍ഹമാണ്(ഏകദേശം 20 കോടിയോളം ഇന്ത്യന്‍ രൂപ). രണ്ടാം സ്ഥാനം നേടുന്നയാള്‍ക്ക് 50 ലക്ഷം ദിര്‍ഹം(10 കോടിയോളം ഇന്ത്യന്‍ രൂപ)...

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി കൂടുന്നു; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. തെരഞ്ഞെടുപ്പ് കാലമായതിനാൽ പൊതുപ്രവർത്തകർ ഉൾപ്പെടെ ശ്രദ്ധിക്കണം. രാവിലെ 11 മണി മുതൽ വൈകിട്ട് 3 വരെ വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും നിർദേശം. നേരിട്ടുള്ള സൂര്യ പ്രകാശം ഏൽക്കാതിരിക്കാൻ കുടയോ, തൊപ്പിയോ ഉപയോഗിക്കാം. ചൂട് കാലമായതിനാൽ ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കിൽ...

‘കേരളത്തില്‍ നിലംതൊടാനാകില്ല ബി.ജെ.പിക്ക്’; വോട്ടിങ്ങ് ശതമാനവും കുറയും; സര്‍വ്വേകള്‍ പറയുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പിക്ക് വോട്ടിങ്ങ് ശതമാനം 2016നേക്കാള്‍ കുറയുമെന്നാണ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബി.ജെ.പി സംസ്ഥാന നേതൃത്വവും, ചില മാധ്യമങ്ങളും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏഴ് സീറ്റുകളോളം ലഭിക്കുമെന്ന പ്രചരണം നടത്തുന്നതിനിടെയാണ് 2016ലേക്കാള്‍ കുറഞ്ഞ വോട്ടിങ്ങ് ശതമാനമായിരിക്കും ബി.ജെ.പിക്ക് 2021ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ലഭിക്കുക എന്ന് ഐ.എ.എന്‍.എസ് സര്‍വ്വേ ഫലം പ്രവചിക്കുന്നത്. ബി.ജെ.പിക്ക്...

പൊതുജനങ്ങള്‍ക്ക് ഇന്നുമുതൽ വാക്സീന്‍; ഇഷ്ടമുള്ള കേന്ദ്രവും ദിവസവും തിരഞ്ഞെടുക്കാം

സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവരുടേയും 45 നു മുകളില്‍ പ്രായമുളള ഗുരുതരരോഗികളുടേയും റജിസ്ട്രേഷനും വാക്സിനേഷനും ഇന്ന് തുടങ്ങും. 9 മണിമുതല്‍ കൊവിന്‍ പോര്‍ട്ടല്‍,  ആരോഗ്യസേതു ആപ്പുകള്‍ വഴി പൊതുജനങ്ങള്‍ക്ക് റജിസ്ററര്‍ ചെയ്യാം.  സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായ വാക്സിനേഷന് സ്വകാര്യ ആശുപത്രികളില്‍ 250 രൂപ നല്കണം. www.cowin.gov.in എന്ന പോര്‍ട്ടല്‍ വഴിയോ ആരോഗ്യസേതു ആപ്പ് വഴിയോ അവരവര്‍ക്ക് ഇഷ്ടമുളള...

സ്വർണത്തിന്​ അഞ്ച് ​ദിവസത്തിന്​ ശേഷം വില കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച പവന് 280 രൂപകൂടി 34,440 രൂപയായി. 4305 രൂപയാണ് ഗ്രാമിന്. ശനിയാഴ്ച 34,160 രൂപയായിരുന്നു വില. ആഗോള വിപണിയയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില 1,749.30 ഡോളറായി ഉയർന്നു. അതേസമയം, കഴിഞ്ഞ 30 ദിവസത്തെ പ്രകടനവുമായി വിലയിരുത്തുമ്പോൾ 5.35ശതമാനം താഴെയാണ് ഇപ്പോഴും വില. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം...

ഇരുപത് നിയമസഭാ മണ്ഡലങ്ങളിൽ ബി ജെ പി സ്ഥാനാർത്ഥികളെ തീരുമാനിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുപതോളം നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥി നിർണയം ഏറക്കുറെ പൂർത്തിയായി. മുന്നണിക്ക് കൂടുതൽ വിജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിലാണ് ആദ്യഘട്ട കൂടിയാലോചനകളും തീരുമാനങ്ങളും. ഈയിടെ ബി.ജെ.പിയിൽ ചേർന്ന മെട്രോമാൻ ഇ.ശ്രീധരൻ തൃപ്പൂണിത്തുറയിൽ മത്സരിക്കുമെന്നാണ് സൂചനകൾ. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രീധരൻ സമ്മതിച്ചിട്ടുണ്ടെങ്കിലും, തട്ടകം സ്വന്തം നാട്ടിലാകണമെന്നാണ് അദ്ദേഹത്തിനു താത്പര്യം. പൊന്നാനി ആയിരുന്നു ഇ. ശ്രീധരന്റെ ഫസ്റ്റ് ചോയ്സ്....
- Advertisement -spot_img

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച എംഎ യൂസഫലി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...
- Advertisement -spot_img