Latest news

മാർച്ച്​ ഒന്നു മുതൽ നിയമങ്ങളിൽ മാറ്റം, ഫാസ്​ടാഗ്​ മുതൽ ബാങ്ക്​ നിയമങ്ങൾ വരെ മാറും, ശ്രദ്ധിക്കാം ഈ അഞ്ച്​ കാര്യങ്ങൾ

വരുന്ന മാർച്ച്​ ഒന്നുമുതൽ നമ്മുടെ നിത്യജീവിതത്തെ സംബന്ധിക്ക​​ുന്ന നിരവധി നിയമങ്ങളിൽ പരിഷ്​കാരങ്ങൾ വരാൻ സാധ്യത. പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്നാണ്​ അധികൃതർ പറയുന്നത്​. പൗരന്മാരുടെ ജീവിതത്തെ നേരിട്ട്​ ബാധിക്കുന്ന മാറ്റങ്ങളാണിതിൽ പ്രധാനം. എസ്​.ബി.ഐ നിയമങ്ങൾ മുതൽ ഫാസ്​ടാഗിൽവരെ മാറ്റങ്ങളുമായി പുതിയ മാർച്ച്​ നമ്മളിലേക്ക്​ വരിക. സൗജന്യ ഫാസ്​ടാഗ് ഇല്ല ഫാസ്​ടാഗ്​ നിർബന്ധമാക്കിയതിനെതുടർന്നുണ്ടായ...

സ്ഥാനാര്‍ഥികളുടെ നെഞ്ചിടിപ്പേറ്റുന്ന 19 മണ്ഡലം; വില്ലനായി നേരിയ ഭൂരിപക്ഷം

തിരുവനന്തപുരം∙ എൽഡിഎഫും യുഡിഎഫും നിയമസഭയിൽ അധികാരം പിടിക്കാനുള്ള പ്രചാരണം ആരംഭിക്കാനിരിക്കെ, 19 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നിർണായകമായേക്കും. ഭൂരിപക്ഷം 3000 വോട്ടിൽ കുറവായ ഈ നിയമസഭാ മണ്ഡലങ്ങളിൽ 5 വർഷത്തിനുശേഷം ഉയരുന്ന രാഷ്ട്രീയക്കാറ്റ് ആരെ പിന്തുണയ്ക്കുമെന്നാണ് മുന്നണികൾ ഉറ്റുനോക്കുന്നത്. ലൈഫ് മിഷൻ വിവാദത്തിൽ ഉള്‍പ്പെട്ട മണ്ഡലമായ വടക്കാഞ്ചേരിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം...

സ്വർണ വിലയിടിവ് താൽക്കാലികമോ? വരാനിരിക്കുന്ന മാസങ്ങളിൽ മഞ്ഞലോഹത്തിന്റെ പ്രകടനം എങ്ങനെ?

അന്താരാഷ്ട്ര സ്വർണ വില 1,720 ഡോളർ വരെ താഴ്ന്ന ശേഷം 1735 ഡോളറിലാണിപ്പോൾ വ്യാപാരം നടക്കുന്നത്. രൂപ കൂടുതൽ ദുർബലമായി 73.60 നിലവാരത്തിലേക്ക് എത്തിയതാണ് സ്വർണ വിലയിൽ ഈ വൻ ഇടിവിന് കാരണം. ഒരു കിലോഗ്രാം തങ്കക്കട്ടിക്കുള്ള ബാങ്ക് നിരക്ക് 47 ലക്ഷം രൂപയിലേക്കെത്തിയിട്ടുണ്ട്. നിലവിൽ കേരളത്തിലെ സ്വർണ നിരക്ക് ​ഗ്രാമിന് 4,270 രൂപയും...

വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; ലീഗിനോട് സമസ്ത

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടതില്ലെന്ന് സമസത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. സംവരണ തത്വം പാലിക്കാനാണ് സാധാരണ വനിനാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതെന്നും നിയമസഭയിലേക്ക് അങ്ങനെയൊരു സാഹചര്യമില്ലെന്നും എസ്.വൈ.എസ് സെക്രട്ടറി കൂടിയായ അബ്ദുസമദ് പൂക്കോട്ടൂര്‍  മീഡിയാ വണ്ണിനോട് പറഞ്ഞു. ‘വനിതാ സ്ഥാനാര്‍ത്ഥകളെ സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പില്‍ നിര്‍ത്തിവരുന്നത് സംവരണതത്വം പാലിക്കുക എന്ന നിര്‍ബന്ധിത...

ചിരിച്ച്‌ കൊണ്ട് വീഡിയോ എടുത്തു, തൊട്ട് പിന്നാലെ നദിയില്‍ ചാടി മരിച്ചു

അഹമ്മദാബാദില്‍ 23 കാരി നദിയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.ആയിഷ ആരിഫ് ഖാന്‍ എന്ന യുവതിയാണ് നദിയില്‍ ചാടിയത്. മരിക്കുന്നതിന് മുമ്ബ് ആയിഷ സ്വന്തം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആയിഷ ആരിഫ് ഖാന്‍ സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്ബ്...

മുസ്ലീം ലീ​ഗിന് മൂന്നു സീറ്റുകൾ കൂടി; തീരുമാനം കോൺ​ഗ്രസ്-ലീ​ഗ് ചർച്ചയിൽ

കോഴിക്കോട്: മുസ്ലീം ലീഗ്-കോൺ​ഗ്രസ് സീറ്റ് വിഭജന ചർച്ച പൂർത്തിയായി. മുസ്ലീം ലീഗിന് 3 സീറ്റ് അധികം നൽകാൻ ധാരണയായി. ഇതോടെ ആകെ 27 സീറ്റിൽ ലീഗ് മത്സരിക്കും. ബേപ്പൂർ, കൂത്ത് പറമ്പ്, ചേലക്കര എന്നിവയാണ് ലീ​ഗിന് പുതിയതായി ലഭിച്ച സീറ്റുകൾ. രണ്ട് സീറ്റുകൾ വെച്ചു മാറാനും കോൺ​ഗ്രസ്-ലീ​ഗ് ചർച്ചയിൽ ധാരണയായി. പുനലൂരും ചടയമം​ഗലവും വച്ചുമാറാൻ ധാരണയായി....

‘ഉറപ്പാണ് എല്‍ഡിഎഫ്’; തെരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണിയുടെ പ്രചാരണവാക്യം പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്‍റെ പ്രചാരണവാക്യം പുറത്തിറക്കി. 'ഉറപ്പാണ് എൽഡിഎഫ്' എന്നാണ് പുതിയ പ്രചാരണവാക്യം. എകെജി സെന്‍ററില്‍ നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീന‌ർ എ വിജയരാഘവൻ മുഖ്യമന്തിക്ക് കൈമാറി ലോഗോ പ്രകാശനം ചെയ്തു. എൽഡിഎഫ് സർക്കാർ വീണ്ടും വരുമെന്ന ഉറപ്പാണ് പ്രചാരണവാക്യത്തിലൂടെ ജനങ്ങളിലെത്തിക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ...

കേരളത്തിൽ ഇടതുപക്ഷം ഭരണം നിലനിർത്തുമെന്ന് എബിപി-സീ വോട്ടർ സർവേ

തിരുവനന്തപുരം: കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണത്തുടർച്ച പ്രവചിച്ച് എബിപി-സീ വോട്ടർ അഭിപ്രായ സർവേ. എൽഡിഎഫിന് 83 - 91 സീറ്റ് വരെ ലഭിക്കും. യുഡിഎഫ് 47 മുതൽ 55 സീറ്റ് വരെ നേടും. ബിജെപിക്ക് രണ്ട് വരെ സീറ്റാണ് പ്രവചിക്കുന്നത്. മറ്റുള്ളവർക്കും രണ്ട് വരെ സീറ്റ് ലഭിക്കുമെന്നും സർവേ ഫലം വ്യക്തമാക്കുന്നു. കൊവിഡ് കാലത്ത് സർക്കാർ...

ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ല; ശോഭാ സുരേന്ദ്രന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

മുസ്‍ലിം ലീഗിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച ബി.ജെ.പിക്ക് മറുപടിയുമായി ലീഗ് രംഗത്തെത്തി. ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയെയാണ് നിങ്ങള്‍ക്ക് ക്ഷണിക്കാന്‍ നല്ലത്. അവരാണിപ്പോള്‍ ബി.ജെ.പിയുടെ ഭാഷയില്‍ സംസാരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നരേന്ദ്ര മോദിയെ നേതാവായി അംഗീകരിച്ചാൽ ലീഗിനെ സ്വീകരിക്കാൻ തയ്യാറാണെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍...

സ്വകാര്യ കേന്ദ്രങ്ങളിൽ കോവിഡ് വാക്സീന് 250 രൂപ; രണ്ടാംഘട്ടം മാർച്ച് ഒന്ന് മുതൽ

ന്യൂഡൽഹി: സ്വകാര്യ കേന്ദ്രങ്ങളിൽ കോവിഡ് വാക്സീന് 250 രൂപ ഈടാക്കാമെന്നു കേന്ദ്ര സർക്കാർ. 150 രൂപ വാക്സീനും 100 രൂപ സർവീസ് ചാർജും ഉൾപ്പെടെയാണിത്. സർക്കാർ കേന്ദ്രങ്ങളിൽ വാക്സീൻ സൗജന്യമായി നൽകുമെന്നും സർക്കാർ വ്യക്തമാക്കി. 10,000 സർക്കാർ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമാണു രണ്ടാംഘട്ട വാക്സിനേഷൻ നടക്കുക. മാർച്ച് ഒന്നിനാണു രണ്ടാംഘട്ടം ആരംഭിക്കുന്നത്. രണ്ടാംഘട്ട വാക്‌സിനേഷന്‍...
- Advertisement -spot_img

Latest News

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; ആറ് മരണം

തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ആറ് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്....
- Advertisement -spot_img