Latest news

ജീവിതത്തിലെ സന്തോഷം നഷ്ടപ്പെട്ടു: ഇതൊന്നും വേണ്ടിയിരുന്നില്ലെന്ന് മനസ്സ് പറയും; ഒറ്റ രാത്രികൊണ്ട് 40 കോടിയുടെ ഭാഗ്യം തേടിയെത്തിയ അബ്ദുള്‍ സലാം പറയുന്നു

തൃശ്ശൂര്‍: നിരവധി മലയാളികളെ കോടീശ്വരന്മാരാക്കിയിട്ടുണ്ട് ബിഗ് ടിക്കറ്റുകള്‍. നാടും വീടും വിട്ട് മണലാരണ്യത്തില്‍ ഒഴുക്കുന്ന വിയര്‍പ്പിന്റെ കൂലിയില്‍ നിന്നു മിച്ചം പിടിച്ച് ഭാഗ്യം പരീക്ഷിച്ചവരെ ഭാഗ്യദേവത കൈവെടിഞ്ഞിട്ടില്ല, മറിച്ച് ജീവിതായുസ്സിലേക്ക് വേണ്ടത് മുഴുവന്‍ കൊടുക്കാറുണ്ട്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ കോടികള്‍ സ്വന്തമായാല്‍ ജീവിതം സന്തോഷംകൊണ്ട് നിറയും എന്നു കരുതുന്നവരോട് കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ സലാം പറയുന്നത്...

ഒറ്റക്കൈയില്‍ പുഷ് അപ്, നൃത്തം, കഴിക്കാൻ പനനൊങ്ക്; വീണ്ടും രാഹുൽ ഷോ

ചെന്നൈ: തിരഞ്ഞെടുപ്പിനു മുന്നോടിയായി  ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പൊതുയോഗങ്ങളിലും മറ്റു പരിപാടികളിലും സംബന്ധിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കന്യാകുമാരി ജില്ലയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്റ്. ജോസഫ്‌സ് മെട്രിക്കുലേഷന്‍ ഹയല്‍ സെക്കന്‍ഡറി...

രണ്ടാം ലോകമഹായുദ്ധ കാലത്തെ പൊട്ടാതെ കിടന്ന ബോംബ് കണ്ടെത്തി, നശിപ്പിക്കവെ സംഭവിച്ചത്…

രണ്ടാം ലോക മഹായുദ്ധ സമയത്ത് പൊട്ടാതെ കിടന്ന ഒരു ബോംബ് യുകെ -യിലെ എക്സ്റ്റെറ്ററിൽ നിന്ന് കണ്ടെത്തി. ഗ്ലെൻ‌തോർൺ റോഡിലെ ഒരു കെട്ടിടത്തിന്റെ പരിസരത്താണ് വെള്ളിയാഴ്ച ബോംബ് കണ്ടെത്തിയത്. 1,000 കിലോഗ്രാം ഭാരമാണ് ബോംബിനുള്ളത്. നാസികൾ ഉപയോഗിച്ചിരുന്ന ബോംബാണ് ഇതെന്ന് വിശ്വസിക്കുന്നു. ബോംബ് കണ്ടെത്തിയതിനെ തുടർന്ന്, 1,400 വിദ്യാർത്ഥികളെയും 2,600 വീടുകളിൽ നിന്ന് ആളുകളെയും...

മൈലേജ് 200 കിമീ, വില അഞ്ച് ലക്ഷത്തില്‍ താഴെ; ഇത് ഇന്ത്യയുടെ സ്വന്തം വണ്ടി!

മുംബൈ ആസ്ഥാനമായ ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ സ്‍ട്രോം ഇന്ത്യന്‍ നിരത്തുകളിലേക്ക് ഏറ്റവും വില കുറവുള്ള ഇലക്ട്രിക് കാറുമായി എത്താന്‍ ഒരുങ്ങുന്നു. സ്‌ട്രോം ആര്‍3 എന്ന എന്‍ട്രി ലെവല്‍ മുച്ചക്ര ഇലക്ട്രിക് കാറിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 10,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിംഗ് എന്നും അഞ്ച് ലക്ഷം...

‘വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഗ്യാസ് സിലിണ്ടറിനെ നമസ്കരിക്കൂ’; വൈറലായി മോദിയുടെ പഴയ ട്വീറ്റ്

രാജ്യത്ത് പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു 2013ൽ യു.പി.എ ഭരണകാലത്ത് ​ഗ്യാസ് വില വർദ്ധനവിനെ പരിഹസിച്ച് മോദി കുറിച്ച് ട്വീറ്റാണ് ഇന്ന് വീണ്ടും ചർച്ചയാവുന്നത്. https://twitter.com/narendramodi_in/status/404250597840285697?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E404250597840285697%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.southlive.in%2Fnewsroom%2Fnational%2Fmodi-old-tweet-about-lpg-price-hike-viral%2F നിങ്ങൾ വോട്ടുചെയ്യാൻ പോകുമ്പോൾ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്​കരിക്കൂ. അവർ അതും തട്ടിപ്പറിച്ചെടുക്കുകയാണ് എന്നായിരുന്നു നരേന്ദ്ര മോദിയുടെ ട്വീറ്റ്​. ഗാർഹിക ഉപഭോക്താക്കളാക്കുള്ള...

കടംവാങ്ങിയ 50 രൂപ തിരികെ നല്‍കിയില്ല; സുഹൃത്തിനെ കഴുത്തുഞെരിച്ച് കൊന്നു

ആഗ്ര: കടംവാങ്ങിയ 50 രൂപ തിരികെ നല്‍കാതിരുന്ന സുഹൃത്തിനെ യുവാവ് കഴുത്തുഞെരിച്ച് കൊന്നു. ഫിറോസാബാദിലെ ബരോലി സ്വദേശിയായ ബ്രഹ്മാനന്ദാണ്(40) സുഹൃത്തായ വിജയ്പാലിനെ(30) കൊലപ്പെടുത്തിയത്. ഫെബ്രുവരി 22-നായിരുന്നു സംഭവം. കൃത്യം നടത്തിയ ശേഷം ഒളിവില്‍പോയ ബ്രഹ്മാനന്ദിനെ കഴിഞ്ഞദിവസം പോലീസ് പിടികൂടി. നിര്‍മാണ തൊഴിലാളികളായ വിജയ്പാലും ബ്രഹ്മാനന്ദും അയല്‍ക്കാരും സുഹൃത്തുക്കളുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി 22-ന് വൈകിട്ട് ഇരുവരും ഒരുമിച്ചിരുന്ന്...

മംഗളൂരുവില്‍ അറസ്റ്റിലായ എ ടി എം തട്ടിപ്പ്‌ സംഘം കാസര്‍കോട്ടും പണം തട്ടി

മംഗ്‌ളൂരു: ബാങ്ക്‌ ഇടപാടുകാരുടെ ഡാറ്റ ചോര്‍ത്തി വ്യാജ എ ടി എം കാര്‍ഡുകള്‍ നിര്‍മ്മിച്ച്‌ പണംതട്ടിയതിന്‌ മംഗ്‌ളൂരുവില്‍ അറസ്റ്റിലായ സംഘം കാസര്‍കോട്ടും തട്ടിപ്പ്‌ നടത്തിയതായി കണ്ടെത്തി. കാസര്‍കോട്‌ നഗരത്തിലെ പോസ്റ്റോഫീസിനോടു ചേര്‍ന്നുള്ള എ ടി എമ്മില്‍ നിന്നാണ്‌ പണം തട്ടിയതെന്ന്‌ അറസ്റ്റിലായ സംഘം പൊലീസിന്‌ മൊഴി നല്‍കി. ഇതേ തുടര്‍ന്ന്‌ കാസര്‍കോട്ട്‌ എത്തിയ മംഗ്‌ളൂരു...

കുടുംബവഴക്കിനെ തുടർന്ന് യുവാവിനെ വാഹനത്തിന് പിന്നിൽ കെട്ടിവലിച്ചു; ഭാര്യയും ഭാര്യാസഹോദരനും അറസ്റ്റിൽ;വീഡിയോ

സൂററ്റ്: യുവാവിനെ ടെംപോയിൽ കെട്ടി വലിച്ചിഴച്ച സംഭവത്തിൽ ഭാര്യയും ഭാര്യാ സഹോദരനും അറസ്റ്റിൽ. ​ഗുജറാത്തിലെ സൂററ്റിലെ കഡോദരയിലാണ് സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് ബാൽകൃഷ്ണ റാത്തോഡ് എന്ന യുവാവിനെ അരകിലോമീറ്ററോളം ദൂരം വാഹനത്തിൽ കെട്ടിവലിച്ചത്. ഇയാളുടെ ഭാര്യ ശീതളിനെയും അവരുടെ സഹോദരൻ അനിലിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബാൽകൃഷ്ണ റാത്തോഡിന്റെ ഭാര്യ ശീതളിനെതിരെ കൊലപാതക...

റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇരട്ട മോഡലുകൾക്ക് പുതിയ കളര്‍ ഓപ്ഷനുകള്‍

റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 ഇരട്ടകള്‍ക്ക് പുതിയ കളര്‍ ഓപ്നുകള്‍ ലഭിക്കുമെന്നു റിപ്പോർട്ട്. ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിന് പുതുതായി റാവിഷിംഗ് ബ്ലാക്ക്, ഗ്രേ ഗൂസ്, റോയല്‍ റെഡ്, വെഞ്ച്വറ ബ്ലൂ എന്നീ പെയിന്റ് സ്‌കീമുകള്‍ ലഭിക്കും. നിലവിലെ ബേക്കര്‍ എക്‌സ്പ്രസ്, ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ്, ഓറഞ്ച് ക്രഷ് എന്നീ ഓപ്ഷനുകള്‍ക്ക് പുറമേയാണിത്...

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കസ്റ്റഡിയില്‍

വിജയവാഡ: ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കസ്റ്റഡില്‍. തിരുപ്പതി എയര്‍പോര്‍ട്ടില്‍ വെച്ചാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വൈ.എസ്.ആര്‍.സി.പിക്കെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു ചന്ദ്ര ബാബു നായിഡുവിനെ പൊലീസ് എയര്‍പോര്‍ട്ടില്‍ തടഞ്ഞത്. തെലങ്കാനയിലെ തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഭരണകക്ഷിയായ വൈ.എസ്.ആര്‍.സി.പി ശ്രമം നടത്തുവെന്ന് ആരോപിച്ചായിരുന്നു ചന്ദ്രബാബു നായിഡു ചിറ്റൂരിലും തിരുപ്പൂരിലും പ്രതിഷേധ...
- Advertisement -spot_img

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച എംഎ യൂസഫലി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...
- Advertisement -spot_img