കൊച്ചി: ലോക്ഡൗൺ മുതലുള്ള ഒരു വർഷത്തിനിടെ പെട്രോളിനും ഡീസലിനും കൂടിയത് ലിറ്ററിന് 20 രൂപ. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ആറുമാസത്തിനുള്ളിൽ 238 രൂപ വർധിച്ചു. കഴിഞ്ഞദിവസം 25 രൂപയാണ് പാചകവാതകത്തിന് വർധിച്ചത്. ഡീസൽ വിലയ്ക്കനുസരിച്ച് വാഹനവാടക കൂടുന്നതോടെ പച്ചക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടുകയാണ്.
കോവിഡ് രൂക്ഷമായ 2020 മാർച്ച് മുതൽ ആഗോള എണ്ണവില ഇടിയാൻ...
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് കൊവിഡ് വാക്സിൻ സ്വീകരിച്ചേക്കും. മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആരോഗ്യ മന്ത്രി ജനറൽ ആശുപത്രിയിലും ആയിരിക്കും കുത്തിവയ്പ്പ് എടുക്കുക. മുഖ്യമന്ത്രിയുടെ വാക്സീൻ സ്വീകരണത്തിന് സജ്ജമാകാൻ തിരുവനന്തപുരം മെഡിക്കൽ കോളജിന് നിർദേശം നല്കിയിട്ടുണ്ട്. ഇതിനുവേണ്ട സജ്ജീകരണങ്ങൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തി.
മെഡിക്കൽ കോളേജിലെ വാക്സിനേഷൻ കേന്ദ്രം ആരോഗ്യ സെക്രട്ടറി...
ദുബൈ: കളഞ്ഞുപോയ വന്‍തുക വിലമതിക്കുന്ന വജ്രം നാല് മണിക്കൂറിനുള്ളില്‍ ഉടമയ്ക്ക് കണ്ടെത്തി നല്‍കി ദുബൈ പൊലീസ്. ദുബൈയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് യുവതിയുടെ വജ്രം നഷ്ടമായത്. തുടര്‍ന്ന് അവര്‍ ദുബൈ പൊലീസില്‍ വിവരം അറിയിച്ചു.
പാര്‍ക്കിങിലാണോ ഹോട്ടലിലാണോ വജ്രം നഷ്ടപ്പെട്ടതെന്ന് യുവതിക്ക് ഉറപ്പില്ലായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബര്‍ ദുബൈ പൊലീസ് സംഘം ഹോട്ടലില്‍ തെരച്ചില്‍...
കറാച്ചി: പാകിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദിയുടെ യഥാർത്ഥ പ്രായം എത്രയാണ്? പിറന്നാൾ ദിനത്തിൽ ഇന്ന് ഒരിക്കൽ കൂടി അഫ്രീദിയുടെ പ്രായം കായികലോകത്ത് ചർച്ചയാവുകയാണ്. 44ആം പിറന്നാൾ ദിനത്തിൽ ആശംസയറിച്ചവർക്ക് നന്ദിപറഞ്ഞ് താരം ട്വീറ്റ് ചെയ്തതാണ് സംഭവം.
ഐസിസിയുടെ രേഖകളിൽ അഫ്രീദിക്ക് 41 വയസാണ് പ്രായം. ആത്മകഥയിലെ ജനന വർഷം അനുസരിച്ച് 46ഉം. എന്നാല്‍ പിറന്നാള്‍...
ഹൈക്കോടതി മുന്‍ ജഡ്ജി പിഎന്‍ രവീന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. തൃപ്പൂണിത്തുറ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയയാത്രയുടെ സ്വീകരണ സമ്മേളനത്തിലാണ് ബിജെപി പ്രവേശനം. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനില്‍ നിന്നാണ് പിഎന്‍ രവീന്ദ്രന്‍ അംഗത്വം സ്വീകരിച്ചത്.
പിഎന്‍ രവീന്ദ്രന് പുറമേ മുന്‍ ഡിജിപി വേണുഗോപാലന്‍ നായര്‍, അഡ്മിറല്‍ ബിആര്‍ മേനോന്‍, ബിപിസിഎല്‍ മുന്‍...
രാജ്യത്ത് ചില സംസ്ഥാനങ്ങളിൽ പെട്രോൾ വില സെഞ്ചുറി അടിച്ചുകഴിഞ്ഞിരിക്കുകയാണ്. പെട്രോളിനൊപ്പം തന്നെ മത്സരിക്കുകയാണ് ഡീസൽ വിലയും. ഇതിന് പിന്നാലെ ഇരുട്ടടിയായി പാചക വാതക വിലയും വർധിപ്പിച്ചു. ദിനം പ്രതി പെട്രോൾ- ഡീസൽ വില വർധിക്കുകയാണ്. ദിവസേനയുള്ള വില വർധനവിനെതിരെ പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയർത്തുകയാണ്. ഇന്ധന വില വർധനവിനെതിരെ സോഷ്യൽ മീഡിയയിലും പ്രതികരണം ശക്തമാവുകയാണ്....
മംഗളൂരു: വിവാഹിതയായി മണിക്കൂറുകള്‍ക്കകം നവവധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഡയാറിലാണ് സംഭവം. അഡയാര്‍ കണ്ണൂരിനടുത്ത് ബിര്‍പുഗുദ്ദെ ജമാത്ത് പ്രസിഡണ്ട് കെ.എച്ച്.കെ അബ്ദുല്‍ കരീം ഹാജിയുടെ മകളായ ലൈല അഫിയ (23) ആണ് മരണപ്പെട്ടത്. മുബാറക് എന്നയാളുമായി അഫിയയുടെ വിവാഹം ഞായറാഴ്ച നടന്നിരുന്നു. പിന്നീട് അഡയാര്‍ ഗാര്‍ഡനില്‍ വിവാഹസത്ക്കാരവും നടന്നു. അതിനുശേഷം മുബാറക്...
ദില്ലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയോട്, പീഡനത്തിനിരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുമോ എന്ന സുപ്രീം കോടതി ജസ്റ്റിസിന്‍റെ ചോദ്യം വിവാദമാകുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയാണ് പ്രതിയോട് ഇരയെ വിവവാഹം കഴിക്കുമോ എന്ന് ചോദിച്ചതെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മോഹിത് സുഭാഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി...
അനിയന്ത്രിതമായ ഇന്ധന വിലവർധനവിനെതിരെ മാർച്ച് 2 ന് നടക്കുന്ന വാഹന പണിമുടക്കിന് കേരളത്തിലെ വ്യാപാരികളുടെ ധാർമ്മിക പിന്തുണ ഉണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. എന്നാൽ വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം 103, കാസര്‍ഗോഡ് 71, പത്തനംതിട്ട 62, വയനാട് 62, പാലക്കാട് 56, ഇടുക്കി 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...