Latest news

സഹപാഠിയായ വിദ്യാര്‍ഥിനിക്കൊപ്പം നടന്നതിന് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം; ഓട്ടോ ഡ്രൈവര്‍ക്കെതിരേ പരാതി (വീഡിയോ)

കണ്ണൂര്‍: സഹപാഠിയായ വിദ്യാര്‍ഥിനിക്കൊപ്പം നടന്നതിന് പാനൂരില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് ഓട്ടോ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് മുത്താറപ്പീടികയിലാണ് സംഭവം. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവര്‍ ജിനീഷാണ് മര്‍ദ്ദിച്ചത്. ക്ലാസിലെ പെണ്‍കുട്ടിക്കൊപ്പം റോഡിലൂടെ നടന്നുവരികയായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ഥി. പെണ്‍കുട്ടിക്കൊപ്പം നടക്കുന്നത് ചോദ്യം ചെയ്താണ്...

ഫാസ്ടാഗില്‍ ഇനി മിനിമം ബാലന്‍സ് വേണ്ട; ബാലന്‍സില്ലെങ്കിലും ടോള്‍ബൂത്ത് കടക്കാം

ന്യൂഡല്‍ഹി: വാഹനങ്ങളില്‍ ടോള്‍ നല്‍കാന്‍ ഉപയോഗിക്കുന്ന ഫാസ്ടാഗില്‍ മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന ഒഴിവാക്കി. ഇതോടെ ഫാസ്ടാഗ് പ്രവര്‍ത്തനക്ഷമമെങ്കില്‍ പൂജ്യം ബാലന്‍സാണെങ്കിലും വാഹനങ്ങള്‍ക്ക് ടോള്‍ബൂത്ത് കടന്നുപോകാം. ചില ബാങ്കുകളുടെ ഫാസ്ടാഗില്‍ ‘മിനിമം ബാലന്‍സ്’ 150- 200 രൂപയില്ലെങ്കില്‍ ടോള്‍ ബൂത്ത് കടക്കാനാകില്ലായിരുന്നു. പൂജ്യം ബാലന്‍സാണെങ്കില്‍ സെക്യൂരിറ്റി ഡിപ്പോസിറ്റില്‍ നിന്നാവും തുക ഈടാക്കുക. പിന്നീട് റീചാര്‍ജ് ചെയ്യുമ്പോള്‍ ഈ...

അഴീക്കോട് മത്സരിക്കാനില്ലെന്ന് കെ.എം.ഷാജി, ലീഗ് നേതൃത്വത്തോട് കാസര്‍കോട് സീറ്റ് ആവശ്യപ്പെട്ടു

കണ്ണൂര്‍: സിറ്റിംഗ് സീറ്റായ അഴീക്കോട് വീണ്ടും മത്സരിക്കാൻ താത്പര്യമില്ലെന്ന് കെ.എം.ഷാജി മുസ്ലീം ലീഗ് നേതൃത്വത്തെ അറിയിച്ചു. അഴീക്കോടിന് പകരം കാസര്‍കോട് സീറ്റിൽ മത്സരിക്കാനാണ് കെ.എം.ഷാജി താത്പര്യപ്പെടുന്നത്. ഇക്കാര്യവും നേതാക്കളോട് ഷാജി വ്യക്തമാക്കിയിട്ടുണ്ട്. അഴീക്കോട്, കണ്ണൂര്‍ സീറ്റുകൾ കോണ്‍ഗ്രസുമായി വച്ചു മാറുക എന്ന നിര്‍ദേശവും ഷാജി ലീഗ് നേതൃത്വത്തിന് മുൻപിൽ വച്ചിട്ടുണ്ട്. കാസര്‍കോടോ കണ്ണൂരോ അല്ലാതെ മറ്റൊരു...

ടിപി കേസ് സാക്ഷിയുടെ കെട്ടിട്ടം പണി തടഞ്ഞു; ഓർക്കാട്ടേരിയിൽ മുസ്ലീം ലീ​ഗ് – സിപിഎം സംഘർഷം

കോഴിക്കോട്: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സാക്ഷി പറഞ്ഞ യൂത്ത് ലീഗ് നേതാവിൻ്റെ കെട്ടിടം പണി തടയാൻ സിപിഎം പ്രവർത്തകർ എത്തിയതോടെ ഓർക്കാട്ടേരിയിൽ സംഘർഷം. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി.പി.ജാഫറാണ് മുൻസിഫ് കോടതി ഉത്തരവുമായി കെട്ടിടം പണി തുടങ്ങാനെത്തിയത്. ഇതു ചോദ്യം ചെയ്ത് ആദ്യം സിപിഎം പ്രവര്‍ത്തകരും പിന്നാലെ ലീഗ് പ്രവർത്തകരും സ്ഥലത്തെത്തിയതോടെ...

ഇന്ധന വില വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര ആലോചന, എക്‌സൈസ് നികുതി വെട്ടിക്കുറച്ചേക്കും

ന്യൂഡല്‍ഹി : എക്‌സൈസ് നികുതി വെട്ടിക്കുറച്ചുകൊണ്ട് പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം ആലോചിക്കുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള പുതിയ ഇടപെടല്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എണ്ണവിലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അന്താരാഷ്ട്ര വിപണിയില്‍ കാര്യമായ കുറവുണ്ടായിരുന്നു. പക്ഷേ കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ആ കാലഘട്ടത്തില്‍...

24 വര്‍ഷമായി തെരുവില്‍ ആക്രി പെറുക്കി വിറ്റ് ജീവിതം; ഒടുവില്‍ സ്വപ്ന സാക്ഷാത്ക്കാരമായി ദമ്പതികളുടെ കല്യാണം

അമ്പത് കഴിഞ്ഞ റോസ്‍ലിന്‍ ഫെററുടെയും റോമ്മല്‍ ബാസ്കോയുടെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു ആഢംബരത്തോടെയുള്ള വിവാഹം. കഴിഞ്ഞ 24 വര്‍ഷമായി ലിവിംഗ് ടുഗെദറായി ജീവിക്കുമ്പോഴും അവരാ മോഹം മനസില്‍ കൊണ്ടുനടന്നു. ഒടുവില്‍ ആറ് മക്കളെ സാക്ഷിയാക്കി ആഗ്രഹം പോലെ വിവാഹിതരായപ്പോള്‍ സോഷ്യല്‍ മീഡിയ ആ വിവാഹത്തെ ആഘോഷമാക്കുകയും ചെയ്തു. ഫിലിപ്പീന്‍സിലെ തെരുവുകളില്‍ ആക്രി പെറുക്കി വിറ്റ് ജീവിക്കുന്ന...

ക്രിസ്റ്റ്യാനോ, മെസി, നെയ്മര്‍ പിന്നെ കോലി; സോഷ്യല്‍ മീഡിയയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍

ദില്ലി: മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ഇത്തവണ കളിയിലില്ല, സോഷ്യല്‍ മീഡിയയിലാണ് കോലിയുടെ പുതിയ റെക്കോര്‍ഡ്. ഇന്‍സ്റ്റഗ്രാമില്‍ 100 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയത്. ലോക കായിക രംഗത്ത് ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള നാലാമത്തെ താരംകൂടിയാണ് ഇന്ത്യന്‍ നായകന്‍....

ഹാഥറസിൽ പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പരാതിക്കാരിയുടെ പിതാവിനെ വെടിവെച്ചുകൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ഗൗരവ് ശര്‍മ എന്നയാളാണ് പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊന്നത്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ടയാളുടെ മകളെ പീഡിപ്പിച്ചെന്ന കേസില്‍ ഗൗരവ് ശര്‍മ 2018-ല്‍ അറസ്റ്റിലായിരുന്നു. ഒരു മാസത്തോളം ജയിലില്‍കിടന്ന ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങി. കഴിഞ്ഞദിവസം ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്തുവെച്ച് പ്രതിയുടെ കുടുംബാംഗങ്ങളും പീഡനക്കേസിലെ ഇരയായ...

കേരളത്തില്‍ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഹൈക്കമാന്‍ഡ് സര്‍വേഫലം

ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഹൈക്കമാന്‍ഡ് സര്‍വേഫലം. 73 സീറ്റുകള്‍ വരെ നേടി മുന്നണി അധികാരത്തിലെത്തുമെന്നാണ് സര്‍വേഫലം. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ടിലാണ് കേരളത്തില്‍ നേരിയ ഭൂരിപക്ഷം പ്രവചിക്കുന്നത്. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേയുടെ ഫലം കഴിഞ്ഞ ദിവസമാണ്...

സ്വർണവിലയിൽ കുത്തനെ ഇടിവ്: പവന്റെ വില 33,680 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. പവന്റെ വിലയിൽ 760 രൂപ കുറഞ്ഞ് 33,680 നിലവാരത്തിലെത്തി. ഗ്രാമിന്റെ വില 4210 രൂപയുമായി. 34,440 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഇതോടെ 2020 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ റെക്കോഡ് നിലവാരമായ 42,000 രൂപയിൽനിന്ന് പവന്റെ വിലയിൽ 8,320 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,715 ഡോളറായും കുറഞ്ഞു....
- Advertisement -spot_img

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച എംഎ യൂസഫലി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...
- Advertisement -spot_img