18 ജിബി റാം ഉള്ള ആദ്യത്തെ ഫോണുകളിലൊന്നായി അസൂസിന്റെ റോഗ് ഫോണ്‍ 5 വരുന്നു. ഗെയിമുകള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. അതു കൊണ്ടു തന്നെ റോഗ് ഫോണുകളില്‍ റാം കൂട്ടുന്നുവെന്നത് വലിയ ഞെട്ടല്‍ ഉപയോക്താക്കള്‍ക്ക് ഉണ്ടാക്കാനിടയില്ല.
എന്നാല്‍ ഇതേ മോഡലിന് വ്യത്യസ്ത റാം കപ്പാസിറ്റി ഉള്ള കൂടുതല്‍ വേരിയന്റുകള്‍ ഉണ്ടെന്നാണ് സൂചനകള്‍. 16 ജിബി...
കഴുത ഇറച്ചി കഴിച്ചാല്‍ ലൈംഗിക ശേഷി കൂടുമെന്നും രോഗങ്ങള്‍ ഭേദമാകുന്ന വിശ്വാസവും പ്രചരണവും വ്യാപകമായതോടെ ആന്ധ്രപ്രദേശില്‍ കഴുത ഇറച്ചിക്ക് വന്‍ വിലവര്‍ധന. ഇതോടെ അനധികൃതമായി കഴുതകളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വില്‍ക്കുന്നതും വന്‍തോതില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. 2001ലെ അറവുശാല നിയമപ്രകാരം സംസ്ഥാനത്ത് കഴുതകളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.
ശ്വാസകോശ രോഗങ്ങളും ശ്വസനതടസവും മാറാനും ലൈംഗി ആസക്തി...
കോഴിക്കോട്: സിപിഎം നേതാക്കളായ ടി.വി. രാജേഷും മുഹമ്മദ് റിയാസും റിമാന്‍ഡില്‍. വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെയും വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച കേസിലാണ് റിമാന്‍ഡ്. കോഴിക്കോട് ജെ.സി.എം കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
2009ലെ കേസിലാണ് നേതാക്കളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പ്രവാസികളുടെ യാത്രാസൗകര്യം മുന്‍നിര്‍ത്തി എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചതാണ് കേസ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ന് ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി മത്സരിക്കാനില്ലെന്ന പ്രഖ്യാപനം നടത്തിയത്. മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുതിര്‍ന്ന നേതാക്കളായ വി.എം സുധീരനും പി.ജെ കുര്യനും മത്സരിക്കാനില്ലെന്ന് അറിയിച്ചു. ഇതില്‍ പിജെ കുര്യന്‍ നിലപാട് എഴുതി നല്‍കിയതായാണ് അറിയുന്നത്. നാല് തവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന്...
വ്യാജ ഉത്പന്നങ്ങളുടെ തലസ്ഥാനമാണ് ചൈന. മെട്ടുസൂചി മുതല്‍ ആഡംബര കാറുകള്‍ വരെ ചൈന നിര്‍മ്മിച്ച് വിപണയിലെത്തിക്കാറുണ്ട്. കേവലം ലുക്ക് മാത്രമല്ല ഒറിജിനലിനെ വെല്ലുന്ന പൂര്‍ണതയിലാണ് ഓരോ ഉത്പന്നങ്ങളും ചൈന നിര്‍മ്മിക്കാറ്. ഇപ്പോഴിതാ ആഗോള ആഡംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സിന്‍റെ ഡ്യൂപ്ലിക്കേറ്റിനെ നിരത്തിലെത്തിച്ചിരിക്കുകയാണ് ചൈനക്കാര്‍.
അടിമുടി ലക്ഷ്വറിയില്‍ കുളിച്ചുനില്‍ക്കുന്ന ഹോണ്‍ക്വി എച്ച്9 എന്ന സെഡാന്‍ കണ്ടാല്‍...
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിക്ക് പിന്നാലെ സഹോദരി പ്രിയങ്കാ ഗാന്ധിയും തൊഴിലാളികൾക്കിടയിലേക്കിറങ്ങി പ്രചാരണങ്ങളിൽ സജീവമാകുന്നു.
രണ്ടു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അസമിലെത്തിയ പ്രിയങ്കയുടെ തോട്ടം തൊഴിലാളികൾക്കൊപ്പമുള്ള ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി.
https://twitter.com/INCIndia/status/1366626243446194177?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1366626243446194177%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.southlive.in%2Fnewsroom%2Fnational%2Fpriyanka-gandhi-vadra-tries-hand-at-plucking-tea-leaves-in-assam%2F
ബിശ്വനാഥിലെ തോട്ടം തൊഴിലാളികൾക്കൊപ്പം തേയിലക്കൊട്ട തലയിലൂടെ തൂക്കിയിട്ട് തേയില നുള്ളുന്ന പ്രിയങ്കയുടെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
മാർച്ച് 27ന് ആരംഭിക്കുന്ന...
അബുദാബി: സന്ദര്‍ശക,ടൂറിസ്റ്റ് വിസകളില്‍ യുഎഇയിലെത്തി കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്നവര്‍ക്ക് തിരികെ മടങ്ങാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി റിപ്പോര്‍ട്ട്. ഒരു മാസത്തെയും മൂന്നു മാസത്തെയും സന്ദര്‍ശക,ടൂറിസ്റ്റ് വിസകളിലെത്തി രാജ്യത്ത് കഴിയുന്നവരില്‍ കാലാവധി അവസാനിച്ച വിസ ഉടമകള്‍ക്ക് മറ്റ് ഫീസുകളൊന്നും നല്‍കാതെ മാര്‍ച്ച് 31 വരെ രാജ്യത്ത് തുടരാമെന്ന് ജിഡിആര്‍എഫ്എ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്'...
കുമ്പള: പൈവളികെയിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട ചാനൽ വാർത്ത വാസ്തവ വിരുദ്ധവുമാണെന്ന് നാട്ടുകാർ. പൈവളികെ സിറന്തടുക്ക വാർഡിൽ മഞ്ചേശ്വരം എം എൽ എ അനുവദിച്ച കുഴൽ കിണറിൽ നിന്നുള്ള ജലവിതരണത്തെ സംബന്ധിച്ചാണ് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ ഒരു പ്രമുഖ മലയാളം ചാനലിൽ വാർത്ത പ്രസിദ്ധീകരിച്ചത്.
എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച 50,000 രൂപ...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...