Friday, July 4, 2025

Latest news

‘എക്‌സ്ട്രാ ഒന്നും ഇല്ല’; 66 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തി ഇംഗ്ലണ്ട്

ചെന്നൈ: പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ ഒരു എക്‌സ്ട്രാ റണ്‍ പോലും വഴങ്ങാതെ ഇംഗ്ലണ്ട്. ഇതിലൂടെ 66 വര്‍ഷത്തെ റെക്കോര്‍ഡ് ആണ് ഇംഗ്ലണ്ട് തിരുത്തി എഴുതിയത്. 329 റണ്‍സ് ഇന്ത്യ കണ്ടെത്തിയ ഇന്നിങ്‌സില്‍ ആറ് ബൗളര്‍മാരെയാണ് ഇംഗ്ലണ്ട് ഉപയോഗിച്ചത്. ആറ് പേരും എക്‌സ്ട്രാ റണ്‍ വഴങ്ങാതെ കാര്യങ്ങള്‍ കടുപ്പമാക്കി. 328 റണ്‍സ് പാകിസ്ഥാന്‍...

‘രോഗിയ്ക്ക് പണം കൈമാറിയതിന്റെ സ്റ്റേറ്റ്‌മെന്റ് കൈയ്യിലുണ്ട്, നടക്കുന്നത് എന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമം’; തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഫിറോസ് കുന്നുംപറമ്പില്‍

താന്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്നത് വ്യാജവാര്‍ത്തയാണെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍. തന്റെ വിശ്വാസ്യത തകര്‍ക്കാനും വ്യക്തിഹത്യ ചെയ്യാനുമുളള രണ്ട് പേരുടെ ശ്രമങ്ങളുടെ ഭാഗമാണ് തനിക്കെതിരെയുള്ള കേസെന്ന് ഫിറോസ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത പണം ഫിറോസ് കുന്നുംപറമ്പില്‍ തട്ടിയെടുത്തെന്ന വയനാട് സ്വദേശികളുടെ പരാതിയെത്തുടര്‍ന്നാണ് ഫിറോസിനെതിരെ മാനന്തവാടി പൊലീസ് കേസെടുത്തത്. എന്നാല്‍...

ഗോള്‍ഡന്‍ വിസ തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന; കൂടുതല്‍ അപേക്ഷകരും പോര്‍ച്ചുഗലിലേക്ക്

മുംബൈ: കൊവിഡ് മഹാമാരിക്കിടയിലും മറ്റ് രാജ്യങ്ങളില്‍ വലിയ നിക്ഷേപം നടത്തി പൌരത്വം നേടാന്‍ ശ്രമിക്കുന്ന സമ്പന്നരായ ഇന്ത്യക്കാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. റെസിഡെന്‍സ് ബൈ ഇന്‍വെസ്റ്റ്മെന്‍റ് എന്ന മാര്‍ഗത്തിലൂടെ പൌരത്വം നേടുന്ന രീതിക്ക് ഗോള്‍ഡന്‍ വിസ എന്നും പറയുന്നുണ്ട്. ദീര്‍ഘകാലത്തേക്കുള്ള താമസാനുമതിയോ പൌരത്വമോ ആണ് ഇത്തരത്തില്‍ നേടുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തരത്തിലുള്ള പൌരത്വത്തിനായി...

സൗജ്യ ടിക്കറ്റുകള്‍ സ്വന്തമാക്കാം, കാത്തിരിക്കുന്നത് കോടികള്‍; പ്രണയദിന സമ്മാനവുമായി ബിഗ് ടിക്കറ്റ്‌

അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് സ്വപ്‌ന വിജയം സമ്മാനിച്ച ബിഗ് ടിക്കറ്റ് പ്രണയദിനത്തിലും ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്നത് തുടരുന്നു. ആകര്‍ഷകമായ ഓഫറുകളുമായി ബിഗ് ടിക്കറ്റിന്റെ വാലന്റൈന്‍സ് ബൊണാന്‍സയ്ക്ക് തുടക്കമാകുകയാണ്. ഈ പ്രണയവാരത്തില്‍ ബിഗ് ടിക്കറ്റ് വാലന്റൈന്‍സ് ബൊണാന്‍സയിലൂടെ നിങ്ങള്‍ സ്‌നേഹിക്കുന്നവര്‍ക്ക് കോടികളുടെ സമ്മാനം സ്വന്തമാക്കാനുള്ള അവസരം നല്‍കാം. ഫെബ്രുവരി 14 രാത്രി 12 മണി മുതല്‍ ഫെബ്രുവരി 16 രാത്രി 11.59...

പാലക്കാട് സഹോദരങ്ങളായ മൂന്ന് കുട്ടികൾ പാറക്കുളത്തില്‍ മുങ്ങി മരിച്ചു

പാലക്കാട്∙ ആലത്തൂർ കുനിശേരി കുതിരപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ 3 കുട്ടികൾ മുങ്ങിമരിച്ചു. ഒ‍ാട്ടേ‍ാറിക്ഷാ‍ഡ്രൈവർ പളളിമേട്ടിൽ ജസീറിന്റെയും റംലയുടെയും മക്കളായ ജിൻഷാദ് (12), റിൻഷാദ് (7), റിഹാഷ് (3) എന്നിവരാണ് മരിച്ചത്. വീടിന് 100 മീറ്റർ അകലെയുള്ള കുളത്തിൽ ഒരുമണിയേ‍ാടെയായിരുന്നു ദുരന്തം. നിറയെ വെള്ളമുണ്ടായിരുന്ന കുളത്തിൽ കുട്ടികൾ മുങ്ങിതാഴുന്നത് കണ്ട അയൽപക്കത്തെ യുവാവ് നാട്ടുകാരെ വിവരമറിയിച്ച് രക്ഷാപ്രവർത്തനം...

എൻസിപി പിളർന്നു; 10 പേർ രാജി വച്ചു, ‘എൻസിപി കേരള’ കാപ്പന്റെ പുതിയ പാർട്ടി

കോട്ടയം∙ എൻസിപി പിളർന്നു. മാണി സി. കാപ്പൻ അടക്കം 10 പേർ രാജി വച്ചു. നാളെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു. എംഎൽഎ സ്ഥാനം രാജി വക്കില്ല. മുന്നണി മാറിയപ്പോൾ തോമസ് ചാഴികാടൻ എംപി സ്ഥാനവും റോഷി അഗസ്റ്റിനും ഡോ. എൻ ജയരാജും എംഎൽഎ സ്ഥാനവും രാജി വച്ചില്ലല്ലോയെന്ന് അദ്ദേഹം...

പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ പാക് പൗരയെ അറസ്റ്റ് ചെയ്തു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ എറ്റാവില്‍ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ പാക് പൗരയെ അറസ്റ്റ് ചെയ്തു. 65കാരിയായ ബാനോ ബീഗത്തെയാണ് ജലേസര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രാമീണരുടെ പരാതിയെ തുടര്‍ന്ന് ഇവര്‍ പഞ്ചായത്ത് അംഗവും ഇടക്കാല പ്രസിഡന്റുമായ സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. അന്വേഷണത്തില്‍ ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വമില്ലെന്ന് വ്യക്തമായി. 1980ല്‍ എറ്റാ സ്വദേശി അക്തര്‍ അലിയെ വിവാഹം...

കുരങ്ങുകള്‍ ‘തട്ടിക്കൊണ്ടു പോയ’ എട്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി

തഞ്ചാവൂര്‍: തമിഴ്‌നാട്ടിലെ കുരങ്ങന്മാര്‍ തട്ടിയെടുത്ത ഇരട്ടക്കുട്ടികളിലൊന്ന് മരിച്ചുവെന്ന് മാതാപിതാക്കള്‍. എട്ട് ദിവസം പ്രായമായ പെണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരു കുട്ടിയെ മേല്‍ക്കൂരയില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഭാര്യ ഭുവനേശ്വരി വിശ്രമിച്ച വേളയില്‍ കുരങ്ങന്മാര്‍ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് കുട്ടികളുടെ പിതാവ് രാജ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യ തിരിച്ചെത്തിയപ്പോള്‍...

90 കടന്നു; തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂടി; സര്‍വ്വകാല റെക്കോഡിലേക്ക്

കൊച്ചി: തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധന വില കൂട്ടി. ഇതോടെ രാജ്യത്ത് എല്ലായിടത്തും ഇന്ധന വില സര്‍വ്വകാല റെക്കോഡിലെത്തി. പെട്രോളിന് ഇന്ന് 29 പൈസ കൂട്ടിയപ്പോള്‍ തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില 90 രൂപ 61 പൈസയായി. ഡീസലിന് 33 പൈസയാണ് കൂട്ടിയത്. തിരുവനന്തപുരത്ത് നിലവില്‍ ഡീസല്‍ വില 84 രൂപ 89 പൈസയും, കൊച്ചിയില്‍ ഡീസല്‍...

ചികിത്സയ്ക്ക് പിരിച്ച പണം തട്ടിയെടുത്തെന്ന് പരാതി; ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തു

കോഴിക്കോട്: രോഗിയായ കുട്ടിയുടെ ചികിൽസയ്ക്ക് സാമൂഹ മാധ്യമങ്ങളിലുടെ ലഭിച്ച പണം തട്ടിയെടുത്തെന്ന പരാതിയിൽ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു. വയനാട് മാനന്തവാടി സ്വദേശികളായ സഞ്ജയ്‍യുടെയും ആരതിയുടെയും പരാതിയിലാണ് കേസെടുത്തത്. പരാതി അടിസ്ഥാനരഹിതമെന്നാണ് ഫിറോസിന്‍റെ വാദം. മാനന്തവാടി സ്വദേശിയായ സഞ്ജയ്‍യുടെയും ആരതിയുടെയും കുഞ്ഞിന് ജനിച്ചപ്പോള്‍ തന്നെ വന്‍കുടലിന് വലിപ്പ കുറവായിരുന്നു. ഇത് പരിഹരിക്കാന്‍  കുഞ്ഞിന‍്റെ ദുരിത...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img