Latest news

പൊടിപൊടിച്ച്​ പോത്തിന്‍റെ ജന്മദിനാഘോഷം; കേസുമായി പിന്നാലെ പൊലീസ്​; യുവാവിനെതിരെ കേസ്​​ മറ്റൊന്നിന്​

താനെ: കോവിഡ്​ വ്യാപനം പിന്നെയും നിയന്ത്രണം വിട്ട്​ പെരുകുന്ന മഹാരാഷ്​ട്രയിൽ പോത്തിന്‍റെ ജന്മദിനം ആഘോഷമാക്കി ​യുവാവ്​. താനെ ജില്ലയിലെ രേട്ടി ബന്ദറിലാണ്​​ കിരൺ മാത്രെയെന്ന 30 കാരൻ സ്വന്തം പോത്തിന്‍റെ ജന്മദിനാഘോഷം നാട്ടുകാ​െര വിളിച്ചുകൂട്ടി കേമമാക്കിയത്​. വ്യാഴാഴ്ച പരിപാടി കഴിഞ്ഞ്​ പി​ന്നാലെയെത്തിയ പൊലിസ്​ പക്ഷേ, ജന്മദിനാഘോഷം സംഘടിപ്പിച്ചതിന്​ കിരണിനെതിരെ കേസെടുത്തു. ചടങ്ങിനെത്തിയവർ മാസ്​ക്​ അണിയുകയും സാമൂഹിക...

നാലാം ക്ലാസുകാരനെ പീഡിപ്പിച്ചു; കോഴിക്കോട് അധ്യാപകന് 67 കൊല്ലം തടവും അരലക്ഷം രൂപ പിഴയും

കോഴിക്കോട്: നാലാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകന് വിവിധ വകുപ്പുകളില്‍ 67 കൊല്ലം തടവും അരലക്ഷം രൂപ പിഴയും. എളമരം ചെറുപായൂര്‍ സ്വദേശി വളപ്പില്‍ അബ്ദുറസാക്കിനാണ് കോഴിക്കോട് പോക്‌സോ കോടതി ജഡ്ജി സി.ആര്‍ ദിനേഷ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളില്‍ 67 കൊല്ലം തടവുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ശിക്ഷയുള്ള വകുപ്പ് പ്രകാരം ഒന്നിച്ച് 20...

ദുബൈ അയൺമാൻ മത്സരത്തിൽ കാസർകോടിന് അഭിമാനമായി ഷാഫി

തൃ​ക്ക​രി​പ്പൂ​ർ: വെ​ള്ളി​യാ​ഴ്ച ദു​ബൈ​യി​ൽ ന​ട​ന്ന പ്ര​ശ​സ്ത​മാ​യ 'അ​യ​ൺ​മാ​ൻ 70.3' മ​ത്സ​ര​ത്തി​ൽ ചെ​റു​വ​ത്തൂ​ർ കാ​ട​ങ്കോ​ട് സ്വ​ദേ​ശി ഷാ​ഫി ത​യ്യി​ലി​‍െൻറ (39) നേ​ട്ടം ജി​ല്ല​ക്ക് അ​ഭി​മാ​ന​മാ​യി. നീ​ന്ത​ലും സൈ​ക്ലി​ങ്ങും ദീ​ർ​ഘ​ദൂ​ര ഓ​ട്ട​വും സ​മ​ന്വ​യി​ക്കു​ന്ന ക​ടു​ക​ട്ടി​യു​ള്ള കാ​യി​ക​ക്ഷ​മ​ത മ​ത്സ​ര​മാ​ണ് 'അ​യ​ൺ​മാ​ൻ'. ദു​ബൈ ഭ​ര​ണ​കൂ​ട​ത്തി​‍െൻറ പി​ന്തു​ണ​യോ​ടെ അ​യ​ൺ​മാ​ൻ ഫൗ​ണ്ടേ​ഷ​നാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. എ​ട്ട​ര മ​ണി​ക്കൂ​ർ​കൊ​ണ്ട് പൂ​ർ​ത്തീ​ക​രി​ക്കാ​വു​ന്ന മ​ത്സ​രം ആ​റു മ​ണി​ക്കൂ​ർ 42...

വില കുത്തനെ ഉയര്‍ന്നപ്പോള്‍ ഇന്ധന ഉപഭോഗം കുറഞ്ഞതായി റിപ്പോര്‍ട്ട്

ദില്ലി: രാജ്യത്തെ ഇന്ധന ഉപഭോഗം ഫെബ്രുവരിയില്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് രേഖപ്പെടുത്തിയത്. വിലക്കയറ്റമാണ് ഉപഭോഗം കുറയാന്‍ കാരണമെന്നാണ് നിഗമനം. ഫെബ്രുവരിയില്‍ 17.21 ദശലക്ഷം ടണ്‍ ഇന്ധനമാണ് ഫെബ്രുവരിയിലെ ഉപഭോഗം. 4.9 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. പെട്രോളും ഡീസലും ഉപഭോഗം കുറഞ്ഞുവെന്ന് പെട്രോളിയം ആന്റ് നാചുറല്‍ ഗ്യാസ് മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ്...

‘ഹിന്ദുക്കളിലെ ഒരു വിഭാഗം അഭിമാനവും സന്തോഷവും തേടുന്നത് അവര്‍ക്ക് മുസ്‌ലിങ്ങളില്‍ ഏല്‍പ്പിക്കാന്‍ കഴിയുന്ന വേദനയില്‍ നിന്നാണ്’; കണ്ണന്‍ ഗോപിനാഥന്‍

ന്യൂദല്‍ഹി: രാജ്യത്ത് വളര്‍ന്നു വരുന്ന വര്‍ഗീയതയ്‌ക്കെതിരെയും പ്രതികരണമില്ലായ്മക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി രാജിവെച്ച ഐ.ഐ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. രാമന്റെ ഭരണകാലത്തുപോലും ആളുകള്‍ അദ്ദേഹത്തോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു. അന്ന് ചോദ്യം ചോദിച്ച ആളുകളെ ജയിലേക്ക് അയക്കുകയോ രാജ്യദ്രോഹക്കുറ്റം ചുമത്തുകയോ ചെയ്യില്ലായിരുന്നു. അതേകാര്യം ഇപ്പോള്‍ ചെയ്താല്‍ നിങ്ങള്‍ ജയിലിലായിരിക്കും, കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. ഹിന്ദു സമൂഹത്തിലെ ഒരു വലിയ...

മംഗൽപ്പാടി പഞ്ചായത്ത് പരിധിയിലെ പൊതു നിരത്തുകളിൽ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ വലിച്ചെറിഞ്ഞാൽ പിഴ

ഉപ്പള: മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പരിധിയിൽ ദേശിയപാതയുടെ ഇരു വശങ്ങളിലും പൊതു നിരുത്തുകളിലും മറ്റും പൊതുജനങ്ങളോ സ്വകാര്യ സ്ഥാപനങ്ങളുടെയോ പ്ലാസ്റ്റിക് ജൈവ ഫുഡ് വേസ്റ്റുകളും ജൈവ വസ്തുക്കളും, അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവൃത്തികൾ 10-03-2021 മുതല്‍ നിരോധിച്ചിരിക്കുന്നു. ഇത്തരം നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ അത്തരം വ്യക്തികളുടെ മേൽ കേരള പഞ്ചായത്ത് രാജ് ചട്ടം അനുശാസിക്കുന്ന...

കൊടുവള്ളിയില്‍ കൊടുവള്ളിക്കാരന്‍ മതി, മുനീറാണെങ്കില്‍ വോട്ടില്ല; പ്രതിഷേധവുമായി വീട്ടിലെത്തി പ്രവര്‍ത്തകര്‍

മലപ്പുറം: കൊടുവള്ളിയില്‍ എം. കെ മുനീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധം പുകയുന്നു. മണ്ഡലത്തില്‍ കൊടുവള്ളിയില്‍ നിന്നു തന്നെയുള്ള സ്ഥാനാര്‍ത്ഥി വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രാത്രി മുനീറിന്റെ വീട്ടിലെത്തി. കൊടുവള്ളിയിലെ പ്രവര്‍ത്തകനായ എം. എ റസാഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. എം. കെ മുനീര്‍ കൊടുവള്ളിയില്‍ മത്സരിക്കുകരയാണെങ്കില്‍ വോട്ടു ചെയ്യില്ലെന്നും ഇവര്‍ പറയുന്നു. രാത്രി...

ഇന്ന് മുതൽ നാല് ദിവസത്തേക്ക് ബാങ്കുകളില്ല, തിങ്കളും ചൊവ്വയും ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: ഇന്ന് മുതൽ നാല് ദിവസത്തേക്ക് ബാങ്കുകൾ തുടർച്ചയായി പ്രവർത്തിക്കില്ല. ഇന്ന് രണ്ടാംശനിയാഴ്ചയും നാളെ ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ (15,16 തീയതികളിൽ) ബാങ്ക് പണിമുടക്കുമാണ്. ബാങ്കിംഗ് മേഖലയിൽ രാജ്യവ്യാപകമായ പണിമുടക്കാണ് നടക്കുന്നത്. പൊതുമേഖലാബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനെതിരായ പ്രതിഷേധമാണ് പണിമുടക്കിലെത്തിയത്. ഇതിൽ പ്രമുഖ ബാങ്കിംഗ് സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്. നാല് ദിവസം തുടർച്ചയായി ബാങ്കുകൾ മുടങ്ങുന്നതിനാൽ എടിഎമ്മുകളിൽ...

ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹർജി

ന്യൂഡല്‍ഹി: വിശുദ്ധ ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ശിയ വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വി സുപ്രിം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ഈ സൂക്തങ്ങള്‍ 'ഭീകരത, അക്രമം, ജിഹാദ് എന്നിവ പ്രോത്സാഹിപ്പിക്കുന്നു'വെന്നാണ് തീവ്ര ഹിന്ദുത്വ സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന റിസ്‌വിയുടെ വാദം. ഇസ്‌ലാമിന്റെ ആദ്യ ഖലീഫമാരായ അബുബക്കര്‍,...

ഈ വര്‍ഷം ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി അദാനി

ന്യൂഡൽഹി : വ്യവസായി ഗൗതം അദാനിയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽകൂടി. ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്ലയുടെ ഇലോൺ മസ്കിനെയും മറികടന്ന് ഈ വർഷം ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി അദാനി മാറി. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഓസ്ട്രേലിയയിൽ കൽക്കരി ഖനികളും ഏറ്റെടുത്തതിന് പിന്നാലെയാണിത്. ലോകത്തെ അതിസമ്പന്നരും ടെസ്ല സിഇഒയും സഹസ്ഥാപകനുമായ ഇലോൺ മസ്ക്, ആമസോൺ...
- Advertisement -spot_img

Latest News

ആം ആദ്മി പാർട്ടിയിൽ പിളർപ്പ്; രാഘവ് ചദ്ദ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...
- Advertisement -spot_img