Latest news

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. കാസർകോട്ടെ ഖാലിദ്(45)ആണ് പിടിയിലായത്. വൈറലാകാന്‍ സിംഹക്കുട്ടിയെ മയക്കി കിടത്തി വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; ഒടുവില്‍ വെട്ടിലായി ദമ്പതികള്‍ ഖാലിദിൽ നിന്ന് 737 ഗ്രാം സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ വിമാനത്തിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ...

റോഡുപണിക്കിടെ നിധി കിട്ടിയെന്ന് അഭ്യൂഹം

കു​റ്റ്യാ​ടി (കോഴിക്കോട്​): കു​റ്റ്യാ​ടി -മു​ള്ള​ൻ​കു​ന്ന് റോ​ഡ് വി​ക​സ​ന​പ്ര​വൃ​ത്തി​ക്കി​ടെ നി​ധി കി​ട്ടി​യെ​ന്ന് അ​ഭ്യൂ​ഹം. വൈറലാകാന്‍ സിംഹക്കുട്ടിയെ മയക്കി കിടത്തി വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; ഒടുവില്‍ വെട്ടിലായി ദമ്പതികള്‍ അ​ടു​ക്ക​ത്ത് കു​ളി​ക്കു​ന്ന പാ​റ​ക്ക​ടു​ത്ത് മ​ൺ​മ​തി​ലിെൻറ മ​ണ്ണ് നീ​ക്കു​ന്ന​തി​നി​ടെ പാ​ത്രം ക​ണ്ടു​വെ​ന്നും അ​തി​ൽ നി​ധി​യു​ണ്ടെ​ന്നു​മാ​ണ് പ്ര​ച​രി​ച്ച​ത്. എ​ന്നാ​ൽ, പ​ണ്ടു​കാ​ല​ത്ത് ആ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ച ന​ന്ന​ങ്ങാ​ടി​യാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് ക​രാ​റു​കാ​ർ പ​റ​ഞ്ഞു. മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്ന ന​ന്ന​ങ്ങാ​ടി റോ​ഡ്...

സംസ്ഥാനത്ത് ഇന്ന് 2035 പേർക്ക് കൊവിഡ്, 3256 പേർക്ക് രോഗമുക്തി; 12 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂര്‍ 153, ആലപ്പുഴ 133, കാസര്‍ഗോഡ് 84, പാലക്കാട് 80, പത്തനംതിട്ട 70, വയനാട് 53, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

വൈറലാകാന്‍ സിംഹക്കുട്ടിയെ മയക്കി കിടത്തി വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; ഒടുവില്‍ വെട്ടിലായി ദമ്പതികള്‍

വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ നമുക്ക് പുതുമയുള്ള കാര്യമല്ല. പല തീമിലുള്ള വെഡ്ഡിംഗ് ഫോട്ടേഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. അതുകൊണ്ട് തന്നെ പ്രീ വെഡിങ്, വെഡിങ്, പോസ്റ്റ് വെഡിങ് എന്നിങ്ങനെ പോകുന്ന വിവാഹത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടുകൾ വ്യത്യസ്തമാക്കാൻ പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ വെറുതെ ഒരു പുതുമയ്ക്ക് വേണ്ടി ചെയ്ത് വെഡ്ഡിംഗ് ഫോട്ടോഷൂട്ടിന്‍റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് പാകിസ്താനിലെ ലാഹോറില്‍...

കൊല്ലം ഡിസിസി ഓഫിസിൽ വൈകാരിക പ്രകടനവുമായി കോൺഗ്രസ് പ്രവർത്തകർ; പൊട്ടിക്കരഞ്ഞ് ബിന്ദു കൃഷ്ണ

കൊല്ലം ഡിസിസി ഓഫിസിൽ വൈകാരിക പ്രകടനവുമായി കോൺഗ്രസ് പ്രവർത്തകർ. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് പിന്തുണ അറിയിച്ചാണ് പ്രവർത്തകർ പ്രകടനവുമായി രംഗത്തെത്തിയത്. കൊല്ലത്ത് ബിന്ദു കൃഷ്ണയെ സ്ഥാനാർത്ഥിയാക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. പ്രവർത്തകരുടെ സാന്നിധ്യത്തിൽ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു. ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹർജി കൊല്ലത്ത് ബിന്ദു കൃഷ്ണയെ പരിഗണിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു....

എങ്ങനെ കയ്യടിക്കാതിരിക്കും; ആരാധകരെ അമ്പരപ്പിച്ച് രാഹുലിന്‍റെ വണ്ടര്‍ സേവ്- വീഡിയോ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 ടീം ഇന്ത്യ തോറ്റെങ്കിലും ഓര്‍ത്തിരിക്കാന്‍ ആരാധകര്‍ക്ക് ചില വിസ്‌മയ നിമിഷങ്ങളുണ്ടായിരുന്നു. ഇതിലൊന്ന് ബൗണ്ടറിലൈനില്‍ കെ എല്‍ രാഹുലിന്‍റെ വണ്ടര്‍ സേവായിരുന്നു. ബാറ്റിംഗില്‍ പരാജയമായെങ്കിലും ഈയൊരു ഒറ്റ നിമിഷം മതിയായി മത്സരത്തില്‍ രാഹുലിന് ആരാധകരെ കയ്യിലെടുക്കാന്‍. ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹർജി ഇന്ത്യ മുന്നോട്ടുവെച്ച 125 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ...

കാസർകോട്ടെ കോൺഗ്രസ് പൊട്ടിത്തെറി; ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്: കാസർകോട്ടെ കോൺഗ്രസ് പൊട്ടിത്തെറിയിൽ ആഞ്ഞടിച്ച് കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ. താൻ മത്സരിക്കാൻ വന്നപ്പോൾ കലാപം ഉണ്ടാക്കിയവർ തന്നെയാണ് ഇപ്പോഴും പ്രശ്നക്കാർ. എന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചവരാണ് ഇപ്പോഴും കലാപം ഉണ്ടാക്കുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹർജി ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് നേതാക്കളോട് കാല് പിടിച്ച് അപേക്ഷിക്കുകയാണെന്ന് രാജ്മോഹൻ...

ബാബറിക്കുശേഷം കാശിയും മഥുരയും ലക്ഷ്യമിട്ട്​ ആർ.എസ്​.എസ്​; സംവാദങ്ങൾക്ക്​ തുടക്കമിടാനും നീക്കം

രാമജന്മഭൂമി എന്ന അവകാശവാദം ഉന്നയിച്ച്​ ബാബറി മസ്​ജിദ്​ കൈവശപ്പെടുത്തിയതിന്​ പിന്നാലെ കാശിയും മഥുരയും ലക്ഷ്യമിട്ട്​ ആർ.എസ്​.എസ്​ രംഗത്ത്​. മഥുരക്കായി കൃഷ്​ണ ജന്മഭൂമി എന്ന അവകാശവാദം ഉന്നയിക്കാനാണ്​ നീക്കം നടക്കുന്നത്​. കാശി വിശ്വനാഥ ക്ഷേത്ര പരിസരം മഹാജ്യോതിർലിംഗ പ്രദേശമാണെന്ന വികാരമാവും ഉയർത്തുക. ഇത​ുസംബന്ധിച്ച ചർച്ചകൾ രാജ്യത്ത്​ തുടങ്ങിവയ്​ക്കാൻ ആർ.എസ്​.എസ്​ തത്വത്തിൽ തീരുമാനിച്ചതായി ടൈംസ്​ ഓഫ്​ ഇന്ത്യ...

എൻ.എ നെല്ലിക്കുന്നിന് കാസർകോട് മൂന്നാംമൂഴം; എ.കെ.എം അഷ്റഫിന് കന്നിയങ്കം

കാസർകോട് - മണ്ഡലത്തിൽ തുടർച്ചയായി മൂന്നാം തവണ തവണയാണ് 67 കാരനായ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ജനവിധി തേടുന്നത്. മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്‌ലിം ലീഗ് നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർത്ഥി 47 കാരനായ എ കെ എം അഷ്‌റഫിന് ഇത് കന്നിയങ്കമാണ്. 2019 ലെ ഉപതെരഞ്ഞെടുപ്പിൽ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും എം.സി ഖമറുദ്ദീനായിരുന്നു നറുക്ക് വീണത്. എൻ.എ നെല്ലിക്കുന്ന്...

തമിഴ്നാട്ടിൽ 234 കിലോ സ്വര്‍ണം പിടികൂടി; മൂന്ന് പേർ കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് നിന്ന് 36 കോടിയുടെ സ്വർണം പിടികൂടി. മിനിലോറിയിൽ കോയമ്പത്തൂരിലേക്ക് കടത്താൻ ശ്രമിച്ച 234 കിലോ സ്വർണമാണ് പിടികൂടിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിങ് സ്ക്വാഡ് അനധികൃത സ്വർണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണത്തിനായി കൊണ്ടുപോയതാണോ എന്ന് അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ ദിവസം...
- Advertisement -spot_img

Latest News

ആം ആദ്മി പാർട്ടിയിൽ പിളർപ്പ്; രാഘവ് ചദ്ദ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...
- Advertisement -spot_img