Latest news

മഞ്ചേശ്വരത്ത് പ്രചാരണം സജീവമാക്കി യു.ഡി.എഫും എൽ.ഡി.എഫും

മഞ്ചേശ്വരം : പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി സ്ഥാനാർഥികൾ മഞ്ചേശ്വരത്ത് പ്രചാരണം സജീവമാക്കി. യു.ഡി.എഫ്. സ്ഥാനാർഥി എ.കെ.എം.അഷ്റഫ് ശനിയാഴ്ച കുമ്പള, എൻമകജെ, പുത്തിഗെ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ പ്രചാരണം നടത്തി. കടകളിലും വീടുകളിലും വോട്ടഭ്യർഥിച്ചു. എൻമകജെ പഞ്ചായത്ത് യു.ഡി.എഫ്. കൺവെൻഷനിൽ പങ്കെടുത്തു. കുമ്പള ഷാഫി ഇമാം അക്കാദമിയിൽ സന്ദർശനം നടത്തി. യു.ഡി.എഫ്. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ...

കുറഞ്ഞ ഭൂരിപക്ഷം, 89 വോട്ടുകൾക്ക് സുരേന്ദ്രനെ തോൽപ്പിച്ച മണ്ഡലം; തിരഞ്ഞെടുപ്പ് ചരിത്രത്തിലെ വൈരുധ്യങ്ങൾ…

കാസർകോട് ∙ ‌‌2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മണ്ഡലമായിരുന്നു മഞ്ചേശ്വരം. കേവലം 89 വോട്ടുകൾക്ക് മുസ്‌ലിം ലീഗിലെ പി.ബി.അബ്ദുൽ റസാഖ് ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായ കെ.സുരേന്ദ്രനെ തോൽപിച്ചതാണ് ജില്ലയിലെ വടക്കേ അറ്റത്തെ മണ്ഡലത്തെ ശ്രദ്ധേയമാക്കിയത്. ജില്ലയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ്...

ഒരു രൂപ നല്‍കി അംഗത്വമെടുത്താല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാം !

ഒരു രൂപ നല്‍കി അംഗത്വമെടുത്താല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാം. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടേതാണ് വാഗ്ദാനം. എസ്എംഎസിലൂടെ ഗാന്ധിയന്‍ പാര്‍ട്ടി പ്രചാരണവും തുടങ്ങി. ചെറു സംരംഭങ്ങളിലൂടെ വികസിത ഇന്ത്യ എന്നതാണ് പാര്‍ട്ടിയുടെ ആശയം. ഒരു രൂപ നല്‍കി അംഗത്വമെടുത്താല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാമെന്ന എസ്എംഎസ് ലഭിക്കാത്തവര്‍ വിരളമായിരിക്കും. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമാണിത്. യുവാക്കളെ ലക്ഷ്യമിട്ടാണ്...

ജനങ്ങൾ അതിജീവിക്കാൻ പാടുപെടുമ്പോൾ അദാനിയുടെ വരുമാനം ഇരട്ടിയായതെങ്ങനെ?- രാഹുൽ ​ഗാന്ധി

കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴും വ്യവസായി ഗൗതം അദാനിക്ക്​ തന്‍റെ സ്വത്ത് 50 ശതമാനം വർധിപ്പിക്കാൻ കഴിഞ്ഞതെങ്ങനെയെന്ന് കോൺഗ്രസ് നേതാവ്​ രാഹുൽ ഗാന്ധി. വരുമാന വർധനവിൽ ടെസ്​ല സ്ഥാപകൻ ഇലോൺ മസ്​കിനെയും ആമസോൺ മേധാവി ജെഫ്​ ബെസോസിനെയും അദാനി ഗ്രൂപ്പ്​ ചെയർമാൻ ഗൗതം അദാനി മറികടന്നിരുന്നു. 2021ൽ അദാനിയുടെ വരുമാനം 16.2 ബില്യൺ...

ഡീസൽ ടാങ്കർ മറിഞ്ഞു; ബക്കറ്റിൽ കോരിയെടുക്കാൻ നാട്ടുകാരുടെ തിക്കും തിരക്കും​ – വിഡിയോ

ബംഗളൂരു: ദക്ഷിണ കന്നടയിൽ നിയന്ത്രണവിട്ട് മറിഞ്ഞ ടാങ്കർ ലോറിയിൽനിന്നു ഡീസൽ ഊറ്റിയെടുക്കാൻ നാട്ടുകാരുടെ തിരക്ക്. ടാങ്കറിൽനിന്നും ഡീസൽ ചോർന്നിട്ടും സ്വന്തം സുരക്ഷപോലും നോക്കാതെയാണ് ദിവേസന വില ഉയരുന്ന ഡീസൽ ബക്കറ്റിലും കന്നാസുകളിലും കുപ്പികളിലും നിറക്കാനായി ആളുകൾ ഒാടിയെത്തിയത്. മംഗളൂരു-ബംഗളൂരു ദേശീയ പാതയിൽ ഉപ്പിനങ്ങാടിക്ക് സമീപം നെക്കിലാടി ബൊള്ളാരുവിലാണ് ടാങ്കർ ലോറി മറിഞ്ഞത്. കോലാറിലേക്ക് പോവുകയായിരുന്ന...

വധു ഹിന്ദുവാകുന്നത് വരെ മുസ്‌ലിം സ്ത്രീയും ഹിന്ദുപുരുഷനും തമ്മിലുള്ള വിവാഹം അസാധു: ഹൈക്കോടതി

ചണ്ഡീഗഡ്: വധു ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതുവരെ മുസ്‌ലിം-ഹിന്ദു വിവാഹം അസാധുവാണെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ജനുവരി 15ന് ഹിന്ദു ക്ഷേത്രത്തില്‍വച്ച് വിവാഹിതരായ 18കാരിയായ മുസ്‌ലിം യുവതിയും 25കാരനായ ഹിന്ദു യുവാവും സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് വധു ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് വരെ വിവാഹം അസാധുവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. അതേസമയം, പ്രായപൂര്‍ത്തിയായതിനാല്‍ അവര്‍ക്ക് പരസ്പര സമ്മതത്തോടെ ബന്ധം...

കെ.സുരേന്ദ്രൻ കോന്നിക്ക് പുറമേ മഞ്ചേശ്വരത്തും മത്സരിച്ചേക്കും

നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക അന്തിമഘട്ടത്തിലേക്ക്. ഡൽഹിയിൽ ചേരുന്ന തിരഞ്ഞെടുപ്പ് യോ​ഗത്തിൽ പട്ടികയ്ക്ക് അം​ഗീകാരം നൽകും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമെന്നാണ് സൂചന. കോന്നിക്ക് പുറമേ മഞ്ചേശ്വരത്തും സുരേന്ദ്രൻ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടു. 2016ൽ 89 വോട്ടുകള്‍ക്കാണ് മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ പരാജയപ്പെട്ടത്. സുരേന്ദ്രൻ മത്സരിച്ചാൽ വിജയസാദ്ധ്യതയുള്ള മണ്ഡലമായാണ്...

വര്‍ഷങ്ങള്‍ ചോരനീരാക്കി ഉണ്ടാക്കിയ വീട്; പ്രായമായി അസുഖങ്ങള്‍ കൂട്ടായി എത്തിയപ്പോള്‍ പ്രവാസി പടിക്ക് പുറത്ത്! വീട്ടില്‍ കയറ്റാതെ ഭാര്യയും മക്കളും, വൃദ്ധസദനത്തിന്റെ ആശ്രയം തേടുന്നു! പൊള്ളിക്കും ഈ അനുഭവം

വര്‍ഷങ്ങള്‍ ചോരനീരാക്കി ഉണ്ടാക്കിയ വീട്ടില്‍ ഭാര്യയും മക്കളും കയറ്റാതെ ഇപ്പോള്‍ വൃദ്ധസദനം തേടുന്ന ഒരു പ്രവാസിയുടെ അനുഭവമാണ് ഇപ്പോള്‍ നോവാവുന്നത്. ഫാറൂഖ് ഇരിക്കൂര്‍ ആണ് പൊള്ളുന്ന അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. 20 വര്‍ഷക്കാലം വിദേശത്ത് കിടന്ന് നരകയാതന അനുഭവിച്ച് സ്വരുക്കൂട്ടിയ സ്വന്തം വീട് വിശ്വാസത്തിന്റെ പുറത്ത് എഴുതിവെച്ച പ്രവാസിക്ക് ഇന്ന് ആ വീട്ടില്‍ കയറാന്‍ അനുവാദമില്ല....

‘ലീഗിനൊരു വനിത എംഎൽഎ വേണം’, പ്രതിഷേധം അവസാനിക്കുന്നു; ഒറ്റക്കെട്ടായി നൂർബീനയെ ജയിപ്പിക്കാൻ മണ്ഡലംകമ്മിറ്റി

കോഴിക്കോട്: കാല്‍നൂറ്റാണ്ടിന് ശേഷം മുസ്ലീംലീഗില്‍ നിന്ന് മല്‍സരിക്കുന്ന വനിതാ സ്ഥാനാ‍ർത്ഥിയായ നൂര്‍ബീന റഷീദിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തിയ നേതാക്കളിൽ പലരും പാര്‍ട്ടി നിലപാടിനൊപ്പമായി. കോഴിക്കോട് സൗത്ത് മുസ്ലീംലീഗ് മണ്ഡ‍ലം കമ്മിറ്റി യോഗം നൂര്‍ബീന റഷീദിനെ ജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. കോഴിക്കോട് സൗത്തില്‍ എംകെ മുനീര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു കോഴിക്കോട് സൗത്ത് മുസ്ലീംലീഗിലെ ഒരു വിഭാഗം നേതാക്കള്‍ കരുതിയത്. എന്നാല്‍...

ശ്രീലങ്കയിൽ ബുർഖ നിരോധിക്കാൻ നീക്കം; ആയിരത്തിലേറെ മദ്രസകൾ അടച്ചുപൂട്ടുമെന്നും മന്ത്രി

കൊളംബോ: ശ്രീലങ്കയിൽ ബുർഖ നിരോധനം നടപ്പാക്കും. ആയിരത്തിലേറെ മദ്രസകൾ അടച്ചുപൂട്ടാനും നീക്കമുണ്ട്. ബുർഖ നിരോധനത്തിനുള്ള തീരുമാനത്തിൽ ഒപ്പുവെച്ചതായും മന്ത്രിസഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര അറിയിച്ചു. ദേശീയ സുരക്ഷാ ആശങ്ക മുൻനിർത്തിയുള്ള നടപടിയെന്നാണ് മന്ത്രി അവകാശപ്പെട്ടത്. എന്നാൽ, തീരുമാനത്തിനെതിരെ പ്രതിഷേധമുയർന്നു കഴിഞ്ഞു. 'ശ്രീലങ്കയിലെ മുസ്ലിം വനിതകൾ മുൻകാലത്ത് ബുർഖ ധരിച്ചിരുന്നില്ല. ബുർഖ ധരിക്കുന്ന...
- Advertisement -spot_img

Latest News

ആം ആദ്മി പാർട്ടിയിൽ പിളർപ്പ്; രാഘവ് ചദ്ദ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ബി.ജെ.പിയിലേക്ക്

ന്യൂഡൽഹി: ആം ആദ്മിയിൽ പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ മുതിർന്ന നേതാക്കളും എം.പിമാരുമായ സന്ദീപ് പഥക്, അശോക് മിത്തൽ, രാഘവ് ചദ്ദ എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി...
- Advertisement -spot_img