Latest news

എണ്ണവില കുതിക്കുന്നു, ഒപ്പം പണപ്പെരുപ്പവും; സമ്പദ്​വ്യവസ്ഥയിൽ ആശങ്ക

ന്യൂഡൽഹി: രാജ്യ​ത്തിന്​ ആശങ്കയായി റീടെയിൽ പണപ്പെരുപ്പ നിരക്ക്​ ഉയരുന്നു. ഫെബ്രുവരിയിൽ പണപ്പെരുപ്പം 5.03 ശതമാനമായി ഉയർന്നു. ഭക്ഷ്യവസ്​തുക്കളുടേയും ഇന്ധനത്തി​േന്‍റയും വില ഉയർന്നതാണ്​ പണപ്പെരുപ്പ നിരക്കിനേയും സ്വാധീനിക്കുന്നത്​. പണപ്പെരുപ്പം 4.06 ശതമാനത്തിൽ നിൽക്കുമെന്നായിരുന്നു റോയി​േട്ടഴ്​സിന്‍റെ പ്രവചനം. ​റിസർവ്​ ബാങ്കിന്‍റെ വായ്​പ അവലോകന യോഗം പണപ്പെരുപ്പം ഉയരുന്നതിൽ ആശങ്ക പങ്കുവെച്ചിരുന്നു. എങ്കിലും പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ ആർ.ബി.ഐ...

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി

കാസര്‍കോഡ്: കാസര്‍കോഡ് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫിസറായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നതിനും വിലക്കുണ്ട്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് 72 റണ്‍സ് നേടുമോ?; മറ്റൊരു നേട്ടത്തിനരികെ വിരാട് കോലി

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ ട്വന്റി 20 പരമ്പരക്കിറങ്ങുന്‌പോള്‍ മറ്റൊരു നാഴികക്കല്ലിന് അരികെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 72 റണ്‍സ് കൂടി നേടിയാല്‍ ട്വന്റി20യില്‍ 3000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടം കോലിക്ക് സ്വന്തമാവും. 85 കളിയില്‍ 2928 റണ്‍സുമായാണ് വിരാട് കോലി മൊട്ടേറയിലെ ക്രീസിലെത്തുക. 2010 ജൂണ്‍ 12ന് ഹരാരെയില്‍ സിംബാബ്‌വേയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച...

സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കൊവിഡ്; 3377 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂര്‍ 131, കോട്ടയം 127, ആലപ്പുഴ 97, പത്തനംതിട്ട 76, പാലക്കാട് 67, കാസര്‍ഗോഡ് 66, വയനാട് 41, ഇടുക്കി 36 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

ലീഗ് പട്ടികയായി; 25 വർഷത്തിന് ശേഷം വനിതാ സ്ഥാനാർത്ഥി

വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷനംഗവുമായ അഡ്വ. നൂര്‍ബീനാ റഷീദ് മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് സൗത്തില്‍ മല്‍സരിക്കും. പാണക്കാട് വെച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് നൂര്‍ബിനാ റഷീദിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇത്തവണ സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, സംസ്ഥാന സെക്രട്ടറി പി കുല്‍സു, വനിതാ ലീഗ് ദേശീയ സെക്രട്ടറി...

മത്സരിക്കുന്നത് 27 സീറ്റിൽ; സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് മുസ്‌ലിംലീഗ്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിംലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 27 സീറ്റിൽ 24 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. പുനലൂർ/ ചടയമംഗലം, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. 1-മഞ്ചേശ്വരം : എ.കെ.എം. അഷ്‌റഫ് 2. കാസറഗോഡ് : എൻഎ നെല്ലിക്കുന്ന് 3. അഴീക്കോട് : കെ.എം ഷാജി 4. കൂത്തുപറമ്പ്...

മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; മഞ്ചേശ്വരത്ത് എ.കെ.എം അഷ്‌റഫ്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിംലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 27 സീറ്റിൽ 24 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. പുനലൂർ/ ചടയമംഗലം, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. 1-മഞ്ചേശ്വരം : എ.കെ.എം. അഷ്‌റഫ് 2. കാസറഗോഡ് : എൻഎ നെല്ലിക്കുന്ന് 3. അഴീക്കോട് : കെ.എം ഷാജി 4. കൂത്തുപറമ്പ്...

കാസര്‍കോട് ജില്ലയില്‍ 100 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും

കാസര്‍കോട്:നിയമസഭാ തെരഞ്ഞെടുപ്പിന് കാസര്‍കോട് ജില്ലയിലെ 100 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. വെബ്കാസ്റ്റിംഗിന് സാങ്കേതിക തടസ്സമുള്ള ബൂത്തുകളില്‍ സി.സി.ടി.വി ക്യാമറകള്‍ ഉപയോഗിച്ച് റെക്കോര്‍ഡ്...

തവനൂരില്‍ സ്ഥാനാര്‍ഥിയാകും; കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് ഫിറോസ് കുന്നുംപറമ്പില്‍

തവനൂരിലെ യുഡിഎഫ് സ്ഥാനാർഥിയാകാനൊരുങ്ങി ഫിറോസ് കുന്നുംപറമ്പിൽ. കോൺഗ്രസിന്റെ ചിഹ്നത്തിൽ മത്സരിക്കാൻ തയ്യാറാണെന്നും ഫിറോസ് കുന്നുംപറമ്പിൽ  പറഞ്ഞു. കോൺഗ്രസിന്റെ സാധ്യതാ പട്ടികയിൽ ഫിറോസ് കുന്നുംപറമ്പില്‍ ഇടംപിടിച്ചിരുന്നു. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് സ്‌ക്രീനിങ്ങ് കമ്മിറ്റിയിലെ മുതിർന്ന അംഗം ഫിറോസിനെ ഫോണിൽ വിളിച്ചു. കൈപ്പത്തി ചിഹ്നത്തിൽ തന്നെ ഫിറോസിനെ കളത്തിലിറക്കാനാണ് തീരുമാനം. മുസ്‌ലിംലീഗിന്റെ കൂടി താത്പര്യം പരിഗണിച്ചാണ് ഫിറോസ് സാധ്യതാ പട്ടികയിൽ ഇടംപിടിച്ചത്....

തൃക്കരിപ്പൂർ സീറ്റ് ജോസഫിന്: കാസർകോട് ഡിസിസിയിൽ പൊട്ടിത്തെറി, കൂട്ടരാജിക്ക് ഒരുങ്ങി നേതാക്കൾ

കാസർകോട്: സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പുറത്തിറങ്ങും മുൻപേ കാസര്‍കോട് ഡിസിസിയിൽ പൊട്ടിത്തെറി. ഉദുമ സീറ്റിൽ ഡിസിസി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് പകരം മറ്റൊരാളെ കൊണ്ടു വരാനുള്ള നീക്കവും തൃക്കരിപ്പൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടു കൊടുത്തതുമാണ് കാസര്‍കോട്ടെ കോണ്‍ഗ്രസിൽ പൊട്ടിത്തെറിക്ക് കാരണമായത്. ഉദുമ സീറ്റിൽ ഡിസിസി നിർദ്ദേശിച്ച സ്ഥാനാർത്ഥികളെ നിർത്തിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് ഡിസിസി സെക്രട്ടറിമാരടക്കം...
- Advertisement -spot_img

Latest News

ഹെൽമെറ്റില്ലാത്തതിന് പിഴ 500 വേണ്ട, 250 മതി! മോട്ടോർ വാഹന വകുപ്പിന്റെ ഓഫർ ഏപ്രിൽ 30 വരെ

കൊച്ചി: റോഡിലെ പഴയ ട്രാഫിക് നിയമലംഘനങ്ങൾക്ക് കിട്ടിയ 'പണി' പകുതി കാശ് കൊടുത്ത് തീർപ്പാക്കാൻ സുവർണാവസരം. മോട്ടോർ വാഹന വകുപ്പിന്റെ 'അമ്‌നസ്റ്റി സ്‌കീം 2026' വഴി...
- Advertisement -spot_img