Latest news

രണ്ടാം തരംഗം: 70% രോഗികളും 40 കഴിഞ്ഞവർ; ലക്ഷണങ്ങൾ കുറവ്, ശ്വാസതടസമുള്ളവർ കൂടുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രണ്ടാംതരംഗത്തില്‍ രോഗ ലക്ഷണങ്ങളുടെ തീവ്രത ആദ്യ തരംഗത്തെ അപേക്ഷിച്ച് തീരെ കുറവാണെ(very less)ന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. രണ്ടാം തരംഗത്തില്‍ മറ്റ് ലക്ഷണങ്ങളെ അപേക്ഷിച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടവരുടെ എണ്ണം കൂടുതലാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു കൂട്ടിച്ചേര്‍ത്തു. ആദ്യ തരംഗത്തില്‍ വരണ്ടചുമ,...

റാഷിദ്​ ഖാനോടൊപ്പം റമദാൻ നോ​​​െമ്പടുത്ത്​​ ഡേവിഡ്​ വാർണറും കെയ്​ൻ വില്യംസണും, വിഡിയോ കാണാം

ഹൈദരാബാദ്​: വ്യത്യസ്​ത സംസ്​കാരങ്ങളുടെയും ഭാഷകളുടെയും ദേശീയതയുടേയുമെല്ലാം ഒത്തുചേരലാണ്​ ഇന്ത്യൻ ​പ്രീമിയർ ലീഗ്​. സൺറൈസേഴ്​സ്​ ഹൈദരാബാദിന്‍റെ ടീം അംഗങ്ങളുടെ പുതിയ വിഡിയോ ഇതിനൊരു ഉദാഹരണമാണ്​. ടീമിലെ അഫ്​ഗാൻ താരങ്ങൾക്കൊപ്പം റമദാൻ​ ​നോ​െമ്പടുത്ത അനുഭവം പങ്കുവെക്കുന്ന നായകൻ ഡേവിഡ്​ വാർണറുടെയും ന്യൂസിലാൻഡ്​ ക്യാപ്​റ്റൻ കെയ്​ൻ വില്യംസണി​േന്‍റയും വിഡിയോ ശ്രദ്ധേയമാകുകയാണ്​. റാഷിദ്​ ഖാൻ , മുഹമ്മദ്​ നബി, മുജീബ്​...

കേരളം കൂടുതൽ നിയന്ത്രങ്ങളിലേക്ക്; വര്‍ക്ക് ഫ്രം ഹോം, രാത്രികാല കര്‍ഫ്യൂ പരിഗണനയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിരെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് വീണ്ടും ഉന്നതതല യോഗം ചേരും. വൈകീട്ട് 3.30 നാണ് യോഗം ചേരുക. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കും. പൊതു ഇടങ്ങളിൽ തിരക്ക് കുറയ്ക്കാൻ കൂടുതല്‍ നിയന്ത്രണങ്ങൾ കൊണ്ടുവരും. നൈറ്റ്‌ കർഫ്യൂവും പരിഗണനയിലുണ്ട്. കൊവിഡ് കൂട്ടപ്പരിശോധനയുടെ കൂടുതൽ ഫലങ്ങൾ ഇന്ന് പുറത്തുവരുന്നതോടെ  സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം ലക്ഷം കടക്കുമെന്നാണ് സൂചന. രോഗ...

രാജസ്ഥാനിലും ലോക് ഡൗണ്‍; 15 ദിവസം അടച്ചിടും

ജയ്പൂര്‍: വര്‍ദ്ധിച്ചുവരുന്ന കൊവിഡ് കേസുകള്‍ കണക്കിലെടുത്ത്, ഏപ്രില്‍ 19 മുതല്‍ മെയ് 3 വരെ രാജസ്ഥാനില്‍ ലോക് ഡൗണ്‍. ചില ഇളവുകളോടെയാണ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തത്വത്തില്‍ ലോക് ഡൗണ്‍ ആണെങ്കിലും അശോക് ഗെലോട്ട് സര്‍ക്കാര്‍ ഇതിനെ ‘ജന്‍ അനുശാസന്‍ പഖ്വാഡ’ എന്നാണ് പറഞ്ഞിരിക്കുന്നത്. അവശ്യ സേവനത്തിന് ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അടയ്ക്കും. മാര്‍ക്കറ്റുകള്‍, ജോലിസ്ഥലങ്ങള്‍,...

വിവാദ ഉത്തരവ് തിരുത്തി കളക്ടർ; ടൗണിലൂടെ പോകുന്ന വാഹനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ബാധകമല്ല

കാസര്‍കോട്: കാസർകോട് ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കാൻ ശനിയാഴ്ച മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന വിവാദ ഉത്തരവ് തിരുത്തി കാസര്‍കോട് ജില്ലാ കളക്ടർ. ടൗണുകൾ കേന്ദ്രീകരിച്ച് ഏർപ്പെടുത്താൻ പോകുന്ന പരിശോധന ടൗണിലൂടെ പോകുന്ന വാഹനങ്ങൾക്കോ വ്യക്തികൾക്കോ ബാധകമല്ല. ഒരു തരത്തിലുള്ള സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തില്ലെന്നും കളക്ടർ വ്യക്തമാക്കി. ടൗണുകൾ കേന്ദ്രീകരിച്ച് ദീർഘ സമയം ഷോപ്പിംഗ് നടത്തുന്നവർ, കച്ചവടം...

ക്രിസ്ത്യാനികളും ഹിന്ദുക്കളും പെണ്‍മക്കളെ ശ്രദ്ധിച്ചാല്‍ നല്ലതായിരിക്കും, കാക്ക കൊത്തും; ലവ് ജിഹാദ് വിദ്വേഷ പരാമര്‍ശവുമായി അലി അക്ബര്‍

കോഴിക്കോട്: വിദ്വേഷ പരാമര്‍ശവുമായി സംവിധായകന്‍ അലി അക്ബര്‍. ലവ് ജിഹാദില്‍ സര്‍ക്കാരോ, കോണ്‍ഗ്രസോ കൂടെയുണ്ടാവില്ലെന്നും ക്രിസ്ത്യാനികളും ഹിന്ദുക്കളും പെണ്‍മക്കളെ ശ്രദ്ധിച്ചാല്‍ നല്ലതായിരിക്കുമെന്നും കാക്ക കൊത്തുമെന്നുമായിരുന്നു അലി അക്ബറിന്റെ പരാമര്‍ശം. ഫേസ്ബുക്കിലൂടെയായിരുന്നു അലി അക്ബറിന്റെ വിദ്വേഷ പരാമര്‍ശം. അലി അക്ബറിന്റെ പോസ്റ്റിന് താഴേ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരത്തിലാണെങ്കില്‍ അലി അക്ബര്‍ നടത്തിയതും ലവ് ജിഹാദ്...

ഡല്‍ഹിയില്‍ വീണ്ടും ലോക്ക് ഡൗണ്‍

ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്ത് മണിക്ക് ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി. അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണി വരെയാണ് ലോക്ക് ഡൗണ്‍. അതിഥി തൊഴിലാളികള്‍ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണം. അതിര്‍ത്തി പ്രദേശങ്ങളില്‍ ഗതാഗത...

മനോരമ ന്യൂസിന്റെ പഴയ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ച് വ്യാജപ്രചാരണം; ജാഗ്രത

ലോക്ഡൗൺ, കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച മനോരമ ന്യൂസിന്റെ പഴയ സ്ക്രീൻ ഷോട്ടുകളുപയോഗിച്ച് വ്യാജപ്രചാരണം. 2020 മാർച്ച് മാസത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗൺ, തുടർന്ന് 2020 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംസ്ഥാനത്ത് കൊണ്ടുവന്ന നിയന്ത്രണങ്ങൾ എന്നിവ സംബന്ധിച്ച റിപ്പോർട്ടുകളുടെ സ്ക്രീൻ ഷോട്ടുകളാണ് ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇപ്പോൾ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എന്ന പേരിലാണ് ഇവ...

‘ബീച്ചിലെത്തിയവരെ ഭീഷണിപ്പെടുത്തി പണം തട്ടി’; പ്രളയരക്ഷകന്‍ ജെയ്സലിനെതിരെ കേസ്

മലപ്പുറം താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജെയ്സൽ താനൂരിനെതിരെ പൊലീസ് കേസെടുത്തു. 2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം പുറം കാട്ടിക്കൊടുത്ത ജെയ്സൽ ശ്രദ്ധേയനായിരുന്നു. ജയ്സല്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും 5000 രൂപ വാങ്ങിയെടുത്തെന്നും പരാതിക്കാരന്‍ പറഞ്ഞു. താനൂർ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസില്‍...

‘ഞാന്‍ എന്റെ ഭര്‍ത്താവിനെ ചുംബിക്കും, തടയാന്‍ സാധിക്കുമോ?’, മാസ്‌ക് ധരിക്കാത്തതിന് തടഞ്ഞുനിര്‍ത്തിയ ദമ്പതികള്‍ പൊലീസിനോട് തട്ടിക്കയറി, കേസ് (വീഡിയോ)

ന്യൂഡല്‍ഹി:  കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന രാജ്യതലസ്ഥാനത്ത് കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസ്. കോവിഡ് മാനദണ്ഡം ലംഘിച്ച് വാഹനം ഓടിച്ച ദമ്പതികളെ തടഞ്ഞുനിര്‍ത്തിയ പൊലീസുകാരോട് ഇവര്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോ പുറത്തുവന്നു. 'ഞാന്‍ എന്റെ ഭര്‍ത്താവിനെ ചുംബിക്കും, നിങ്ങള്‍ക്ക് തടയാന്‍ സാധിക്കുമോ?'- പൊലീസുകാരോട് യുവതി മോശമായി പെരുമാറുന്ന വീഡിയോയിലെ ഭാഗമാണിത്. ഞായറാഴ്ച വൈകീട്ട് ഡല്‍ഹിയിലെ...
- Advertisement -spot_img

Latest News

ഗ്യാസ് വില വർധന; ഹോട്ടലുടമകൾ സമരത്തിലേക്ക്, ആറിന് ഹോട്ടലുകൾ അടച്ചിടും

കൊച്ചി: ഗ്യാസ് വിലവർധനവിൽ പ്രതിഷേധിച്ച് ഹോട്ടലുടമകൾ പണിമുടക്കിലേക്ക്. ഈമാസം ആറിന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അഞ്ച്...
- Advertisement -spot_img