ശ്രീനഗർ: യാചകസ്ത്രീയുടെ താമസസ്ഥലത്ത് നിന്നും കണ്ടെത്തിയ സമ്പാദ്യത്തിന്റെ ഞെട്ടലിൽ നിന്നും മുക്തരാകാതെ ഉദ്യോഗസ്ഥർ. ജമ്മു കാശ്മീരിലെ രൗജൗരി ജില്ലയിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന യാചക സ്ത്രീയെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ നൽകുന്നതിനായി ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഇവർ താമസിച്ചിരുന്ന താത്ക്കാലിക സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥർ കണ്ടെത്തിയത് രണ്ടരലക്ഷത്തിലധികം രൂപ! 65 വയസ്സുള്ള ഇവർ...
റിയാദ്: ക്വാറന്റൈയ്ന്‍ നടപടികളില്‍ ഭേദഗതി വരുത്തി സൗദി അറേബ്യ. രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ രാജ്യത്തെത്തുമ്പോള്‍ ക്വാറന്റീനില്‍ പോകേണ്ടതില്ലെന്ന് സൗദി അറിയിച്ചു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തത് കൈയില്‍ കരുതിയാല്‍ മതിയെന്നാണ് സൗദി അറിയിച്ചത്.
ഫൈസര്‍, കൊവിഷീല്‍ഡ്, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് സൗദി അറേബ്യ അംഗീകരിച്ച കൊവിഡ് വാക്‌സിനുകള്‍. ഇവയില്‍ ഏതെങ്കിലും...
തിരുവനന്തപുരം: സാമൂഹിക രംഗത്തും സാംസ്കാരിക വിദ്യാഭ്യാസ കാരുണ്യ മേഖലകളിലും നാട്ടിലും മറുനാട്ടിലുമായി ദുബായ് മലബാർ കലാ സാംസ്കാരിക വേദി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് കേരള സർക്കാർ കൊറോണ നോഡൽ ഓഫീസറും ഐ ജിയുമായ ലക്ഷ്മണൻ അഭിപ്രായപ്പെട്ടു.
വർത്തമാന കോവിഡ് കാലത്ത് സേവന പ്രവർത്തനമേഖലകളിൽ നിറഞ്ഞുനിന്ന ആരോഗ്യ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും ആദരിക്കാൻ മുമ്പോട്ടു വന്ന...
ന്യൂഡൽഹി∙ കുട്ടികളില്‍ കോവിഡിന്‍റെ തീവ്രത വര്‍ധിക്കാനിടയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് നിതി ആയോഗ്. വാക്സീനുകള്‍ ഒറ്റ ഡോസായി കുറയ്ക്കുന്നതും മാറി നല്‍കുന്നതും പരിഗണനയിലില്ലെന്ന് നിതി ആയോഗ് അംഗം ഡോക്ടര്‍ വി.കെ. പോള്‍ അറിയിച്ചു. ജൂലൈയില്‍ പ്രതിദിനം ഒരു കോടി ഡോസ് വാക്സീന്‍ നല്‍കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് രണ്ടാം തരംഗത്തിനിടെ ആശ്വാസമായി പ്രതിദിന രോഗബാധയും...
അബുദാബി: നിരവധി മലയാളികളുടേതടക്കം ഒട്ടേറെപ്പേരുടെ വലിയ സ്വപ്‍നങ്ങള്‍ സാക്ഷാത്കരിച്ച ബിഗ് ടിക്കറ്റ്, ഉപഭോക്താക്കളെ വീണ്ടും വിസ്‍മയിപ്പിക്കുന്നു. ജൂണില്‍ ബിഗ് ടിക്കറ്റ് എടുക്കുന്നവരില്‍ നിന്ന് ഒരാള്‍ക്ക് പകരം മൂന്ന് കോടീശ്വരന്മാരെ തെരഞ്ഞെടുക്കുമെന്നാണ് പുതിയ അറിയിപ്പ്. ബിഗ് ടിക്കറ്റിന്റെ എല്ലാ ക്യാഷ് പ്രൈസുകളും ഡ്രീം കാര്‍ സമ്മാനവും മറ്റൊരു നറുക്കെടുപ്പിലേക്ക് ഒരിക്കലും മാറ്റിവെയ്‍ക്കപ്പെടാറില്ല. ഓരോ നറുക്കെടുപ്പിലും പ്രഖ്യാപിക്കപ്പെടുന്ന എല്ലാ സമ്മാനങ്ങളും വിജയികള്‍ക്ക് ഉറപ്പായും ലഭ്യമാവും.
ജൂലൈ...
ലോകത്തിലെ ഏറ്റവും വേഗത്തില്‍ ചാര്‍ജിംഗ് നടക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യ പുറത്തുവിട്ട് ഷവോമി. 4,000 എംഎഎച്ച് ബാറ്ററി 8 മിനുട്ടില്‍ 100 ശതമാനം ചാര്‍ജ് ചെയ്യപ്പെടും എന്നാണ് തങ്ങളുടെ 'ഹൈപ്പര്‍ ചാര്‍ജ്' ടെക്നോളജി അവതരിപ്പിച്ച് ഷവോമിയുടെ അവകാശവാദം. ഷവോമിയുടെ എംഐ11 പ്രോയില്‍ ഈ ചാര്‍ജിംഗ് നടത്തുന്ന വീഡിയോയും ഷവോമി പുറത്തുവിട്ടിട്ടുണ്ട്. ഒപ്പം സാധാരണ 120W...
തിരുവനന്തപുരം: കാറുകൾ വാടകയ്ക്കെടുത്തു പണയംവച്ച് തട്ടിപ്പു നടത്തുന്ന സംഘത്തെ പൊലീസ് പിടികൂടി. തിരുവനന്തപുരം വിളപ്പില്‍ശാലയിലാണ് രണ്ടു പേര്‍ പൊലീസിന്‍റെ പിടിയിലായത്. വിളപ്പിൽശാല കരുവിലാഞ്ചി ആലംകോട് സ്വദേശി പ്രകാശ്(24), വിളപ്പിൽശാല കുന്നുംപുറം സ്വദേശി ജിജു (26) എന്നിവരാണ് പിടിയിലായത്.
റെന്‍റ് എ കാർ വ്യവസ്ഥയിൽ കാറുകള്‍ വാടകയ്ക്കു കൊടുക്കുന്ന ജില്ലയിലെ സ്ഥാപനങ്ങളിൽനിന്ന് ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് ശേഷം...
അധികാരത്തില്‍ ഏഴ് വര്‍ഷം പിന്നിടുന്ന മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. 2014ലെയും ഇപ്പോഴത്തെയും സ്ഥിതിവിവര കണക്കുകള്‍ വെച്ച് സംസാരിച്ച സിദ്ധരാമയ്യ മോദിയുടെ ഏഴ് വര്‍ഷങ്ങളെ മോദിയുടെ ദുരന്തങ്ങള്‍ എന്താണ് വിശേഷിപ്പിച്ചത്.
മോദിയുടെ ഏഴ് വര്‍ഷങ്ങള്‍ നൂറ് കണക്കിന് ദുരന്തങ്ങളുടേതായിരുന്നു. നോട്ട് നിരോധനം, ജി.എസ്.ടി, കോവിഡ് കൈകാര്യം ചെയ്തതിലെ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസര്‍ഗോഡ് 439, വയനാട് 281 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നുവെന്ന് ആരോഗ്യ മന്ത്രാലയം. മെയ് 10 ന് ശേഷം ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 18 ലക്ഷത്തിന്റെ കുറവുണ്ടായി. എന്നിരുന്നാലും നിയന്ത്രണങ്ങൾ മെല്ലെ ഘട്ടം ഘട്ടമായി മാത്രമേ പിൻവലിക്കുവെന്ന് മന്ത്രാലയം വ്യക്തമാക്കി. ഡിസംബറോടെ എല്ലാവർക്കും വാക്സിൻ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത്. ഡിസംബറോടെ പൂർണ്ണമായും അൺലോക്ക് ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും ആരോഗ്യ മന്ത്രാലയം...
തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ...