Latest news

ആരാധാനലയങ്ങൾ തുറക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് എരിയാലിൽ മുസ്ലിം ലീഗ് പ്രതിഷേധം സംഗമം സംഘടിപ്പിച്ചു

മൊഗ്രാൽ പുത്തൂർ: ആരാധാനലയങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിശ്വാസികൾക്ക് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എരിയാലിൽ പ്രതിഷേധ സംഗമം നടത്തി. പ്രോട്ടോക്കോൾ പാലിച്ച് സ്ഥാപനങ്ങളും പൊതു ഗതാഗതവും ആരംഭിച്ച സാഹചര്യത്തിൽ വിശ്വാസികൾക്ക് മാത്രം ആനുകൂല്യം നിഷേധിക്കുന്നത് അനീതിയാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് കെ ബി കുഞ്ഞാമു ഉൽഘാടനം ചെയ്തു. ജന.സെക്രട്ടറി...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: കിരീടമുയര്‍ത്താന്‍ ഇന്ത്യയും ന്യൂസിലന്‍ഡും; കിവികള്‍ക്ക് ടോസ്

ഐ.സി.സിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. നിലവില്‍ സതാംപ്ടണിലേത് തെളിഞ്ഞ കാലാവസ്ഥയാണ്. എന്നാലും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ മത്സരം തുടങ്ങിയാലും ഇടയ്ക്ക് മഴ രസംകൊല്ലിയായി എത്തിയേക്കും. വെയില്‍ തെളിഞ്ഞെങ്കിലും ആകാശത്ത് ഇരുണ്ട മേഘങ്ങളുണ്ട്. അതിനാല്‍ത്തന്നെ പിച്ചില്‍ ഈര്‍പ്പവുമുണ്ടാവും. അതിനാല്‍ ആദ്യം ബാറ്റ് ചെയ്യുക എന്നത് ഇന്ത്യയ്ക്ക്...

കെ. മുരളീധരന്‍ യുഡിഎഫ് കണ്‍വീനറാകും

കെ. മുരളീധരന്‍ യുഡിഎഫ് കണ്‍വീനറാകും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാണ് ഇത് സംബന്ധിച്ച തീരുമാനം. രമേശ് ചെന്നിത്തല ഉള്‍പ്പെടെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം ഗ്രൂപ്പ് താത്പര്യം തള്ളി പ്രതിപക്ഷ നേതാവിനേയും കെ.പി.സി.സി പ്രസിഡന്റിനേയും പ്രഖ്യാപിച്ച ഹൈക്കമാന്‍ഡിന് മുരളീധരന്‍ കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് എത്തണമെന്നായിരുന്നു ആഗ്രഹം. കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന കാര്യത്തില്‍ മുരളീധരനും മറിച്ചൊന്നും...

നാലാം ദിവസവും സ്വർണവില താഴോട്ട്; രണ്ടാഴ്ചക്കിടെ കുറഞ്ഞത് പവന് 1760 രൂപ

സ്വർണവിലയിൽ ഇടിവ് തുടരുന്നു. ശനിയാഴ്ച പവന്റെ വില 200 രൂപ കുറഞ്ഞ് 35,200 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 4400 രൂപയുമായി. 35,400 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. മൂന്നുദിവസംകൊണ്ട് ആയിരത്തിലേറെ രൂപയുടെ ഇടിവാണുണ്ടായത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഫെഡ് റിസർവിന്റെ പലിയ ഉയർത്തൽ തീരുമാനം പുറത്തുവന്നതോടെ സ്വർണ വില...

കോവിഡ്​ മൂന്നാം തരംഗം രണ്ടു മാസത്തിനകമെന്ന മുന്നറിയിപ്പുമായി​ ‘എയിംസ്​’ മേധാവി

ന്യൂഡൽഹി∙ രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാൻ പറ്റില്ലെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. അടുത്ത് ആറ്– എട്ട് ആഴ്ചയ്ക്കകം തന്നെ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്നും എയിംസ് മേധാവി അറിയിച്ചു. ആഴ്ചകൾ നീണ്ട അടച്ചിടലിനു ശേഷം വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എയിംസ് മേധാവിയുടെ വെളിപ്പെടുത്തൽ. അൺലോക്കിങ് ആരംഭിച്ചപ്പോൾ മുതൽ...

വധശ്രമക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐക്ക് വെട്ടേറ്റു

കോട്ടയം: കോട്ടയം മണിമലയില്‍ എസ്ഐക്ക് വെട്ടേറ്റു. വെള്ളാവൂർ ചുവട്ടടിപ്പാറയില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. എസ് ഐ വിദ്യാദരനാണ് വെട്ടേറ്റത്. വധശ്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് മടങ്ങുമ്പോൾ പ്രതിയുടെ പിതാവ് തലയ്ക്ക് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ എസ്ഐയുടെ തലയോട്ടിയ്ക്ക് പൊട്ടലുണ്ട്. എസ്ഐയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ത് മാറ്റി. പ്രതിയുടെ പിതാവ് പ്രസാദിനെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു.

സമ്പൂർണ ലോക്ക് ഡൗൺ ആരംഭിച്ചു; നിയന്ത്രണങ്ങളറിയാം, തുറക്കുന്ന കടകൾ ഏതെല്ലാം?

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. വ്യാഴം, വെള്ളി ദിവസങ്ങളിലെ ഇളവുകൾക്ക് ശേഷമാണ് സംസ്ഥാനത്ത് രണ്ട് ദിവസം കർശന നിയന്ത്രണങ്ങൾ നിലവിൽ വന്നത്. ഈ ദിവസങ്ങളിൽ യാതൊരു തരത്തിലുമുള്ള ഇളവുകൾ ഉണ്ടായിരിക്കില്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദേശമുണ്ട്. നിയന്ത്രണം തുടരുമെങ്കിലും നേരിയ ഇളവുകൾ ഈ ദിവസങ്ങളിൽ...

സ്‌കൂളുകള്‍ എന്ന് തുറക്കും? – മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍. അധ്യാപകരില്‍ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളില്‍ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമായതിനും ശേഷമേ അതേക്കുറിച്ച് ചിന്തിക്കൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആ സമയം ഉടന്‍ വരും. വിദേശരാജ്യങ്ങളില്‍ എങ്ങനെയാണ് സ്‌കൂളുകള്‍ വീണ്ടും തുറന്നതെന്നും വ്യാപനത്തിനു പിന്നാലെ അടയ്ക്കേണ്ടി വന്നതെന്നും...

സ്വർണ ഹാൾമാർക്കിങ്: ഒരു മാസത്തേക്ക് നടപടി പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഹാൾമാർക്കിങും ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) രജിസ്ട്രേഷനും ഇല്ലാത്ത സ്വർണ വ്യാപാരികൾക്കെതിരെ ഒരു മാസത്തേക്ക് നടപടി പാടില്ലെന്ന് ഹൈക്കോ‌ടതി. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ അഞ്ച് അംഗങ്ങൾ സമർപ്പിച്ച റിട്ട് പെറ്റീഷൻ തിർപ്പാക്കിയാണ് ജസ്റ്റിസ് വി ജി അരുണിന്റെ നിർദ്ദേശം. രജിസ്ട്രേഷൻ ഇല്ലാത്ത വ്യാപാരികൾ 15 ദിവസത്തിനകം ബിഐഎസിന്...

ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ഉപ്പള: പ്രാദേശിക തലത്തില്‍ മാത്രം ലോക് ഡൗണ്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍പാലിച്ച് ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടും മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍...
- Advertisement -spot_img

Latest News

‘ജനവിധി വലിയ ഉത്തരവാദിത്തം, ജനക്ഷേമത്തിനാകട്ടെ ഭരണം’; മുഖ്യമന്ത്രി വിജയിക്ക് ആശംസകളുമായി പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്ക് അഭിനന്ദനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലിയ ഉത്തരവാദിത്തമാണ് ജനവിധിയെന്നും ജനങ്ങൾ അർപ്പിച്ച...
- Advertisement -spot_img