ആലപ്പുഴ ∙ ജില്ലയില്‍ ഒരു യുവതികൂടി ഭര്‍തൃഗൃഹത്തിൽ തൂങ്ങിമരിച്ചു. വാടയ്ക്കല്‍ സ്വദേശി ഗോഡ്സന്‍റെ ഭാര്യ അഖില (29) ആണ് മരിച്ചത്. പുന്നപ്ര പൊലീസ് ഭര്‍തൃവീട്ടുകാരുടെ മൊഴിയെടുത്തു. മൂന്നു മാസം മുൻപ് വിവാഹിതയായ സുചിത്ര (19) എന്ന യുവതിയും ആലപ്പുഴ കായംകുളം വള്ളികുന്നത്ത് ഉച്ചയോടെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചിരുന്നു.
കൊല്ലം ശാസ്താംനടയിൽ വിസ്മയ വി.നായർ ഭർതൃവീട്ടിലെ...
ബീജിംഗ്: ക്രിപ്‌റ്റോകറന്‍സികള്‍ക്കെതിരെ ചൈന നടത്തുന്ന കടുത്ത നടപടികളെ തുടര്‍ന്ന് വന്‍ മൂല്യത്തകര്‍ച്ച നേരിട്ട് ബിറ്റ്‌കോയിന്‍. ബിറ്റ്‌കോയിന്റെ മൂല്യത്തകര്‍ച്ചയ്ക്ക് പിന്നാലെ മറ്റ് ക്രിപ്‌റ്റോകറന്‍സികളിലും വന്‍ മൂല്യത്തകര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വന്തമായി ക്രിപ്‌റ്റോകറന്‍സി അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ ഈ നടപടി എന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍.
ക്രിപ്റ്റോകറൻസികൾക്കെതിരായ ചൈനയുടെ ഏറ്റവും പുതിയ അടിച്ചമർത്തൽ പ്രവർത്തനങ്ങൾ കാരണം അഞ്ച് മാസത്തിനിടെ...
വിസ്മയയുടെ മരണം വലിയ ചർച്ചകൾക്കാണ് കേരളത്തിൽ വീണ്ടും തുടക്കമിട്ടത്. പല ആവർത്തി തുടങ്ങി എങ്ങുമെത്താതെ പോവുകയും വീണ്ടും ഇരകൾ ഉണ്ടാവുകയും ചെയ്യുന്ന ഒന്നായി ഇനിയെങ്കിലും ഇത്തരം നീക്കങ്ങൾ മാറരുതെന്ന് അഭ്യർഥിക്കുന്നവരെയും കാണാം. ഇക്കൂട്ടത്തിൽ ഏറെ വ്യത്യസ്ഥമായ ഒരു ആശയം മുന്നോട്ടുവയ്ക്കുകയാണ് മുൻ മന്ത്രി പി.കെ ശ്രീമതി ടീച്ചർ. വിവാഹം കഴിഞ്ഞാൽ വരൻ പെൺകുട്ടിയുടെ വീട്ടിൽ...
ദില്ലി: ഡെൽറ്റ പ്ലസ് വൈറസ് സാന്നിധ്യം കണ്ടെത്തിയ കേരളമുൾപ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകി. ഡെൽറ്റ പ്ലസ് തീവ്ര വ്യാപന ശേഷിയുള്ള വകഭേദമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കേരളം ,മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയത്. കേരളത്തിൽ പാലക്കാടും പത്തനംതിട്ടയിലും കൊവിഡിൻറെ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയെന്ന് ആരോഗ്യ...
കൊല്ലം: കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍.
കുഞ്ഞിനെ കണ്ടെത്തിയ പറമ്പിന്റെ ഉടമ സുദര്‍ശനന്‍ പിള്ളയുടെ മകള്‍ പേഴുവിള വീട്ടില്‍ രേഷ്മ(22)യെയാണ് പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഡി.എന്‍.എ. പരിശോധന അടക്കം നടത്തിയ ശേഷമാണ് പൊലീസ് സംഘം യുവതിയെ കസ്റ്റഡിയിലെടുത്തത്.
ജനുവരി അഞ്ചാം തിയതിയാണ് സുദര്‍ശന്‍ പിള്ളയുടെ പറമ്പില്‍ നവജാതശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച നിലയില്‍...
തിരുവനന്തപുരം: പ്രത്യക്ഷത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നില്ലെങ്കിലും അടുത്ത ഒരാഴ്ച കേരളത്തിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുക പുതിയ രീതിയിൽ. ജൂൺ 24 മുതലുള്ള പുതുക്കിയ നിയന്ത്രണങ്ങൾ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൂടി ബാങ്കുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകി. എന്നാൽ പൊതുജനങ്ങൾക്ക് ഈ രണ്ട് ദിവസം ബാങ്കിലെത്താൻ അനുവാദമില്ല. ബാങ്കിലെ തന്നെ മറ്റ് ജോലികൾ പൂർത്തിയാക്കാൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധാനാലയങ്ങൾ തുറക്കാൻ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരേ സമയം പരമാവധി പതിനഞ്ച് പേർക്കായിരിക്കും അകത്തേക്ക് പ്രവേശനം നൽകുക.
ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും മതസാമൂദായിക സംഘടനകളും ശക്തമായ സമ്മർദ്ദമുയർത്തിയിരുന്നു. ഇന്ന് ചേർന്ന അവലോകനയോഗത്തിൽ അന്തിമ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയായിരുന്നു.
പൊതുവായുള്ള...
ചെന്നൈ: തിമിംഗലത്തിൻ്റെ ആംബർഗ്രീസുമായി (ഛർദ്ദി) തമിഴ്‌നാട്ടിലെ തിരുച്ചെന്തൂരിൽ നിന്ന് ആറ് പേർ പിടിയിൽ. രണ്ട് കോടി രൂപയുടെ ആംബർഗ്രീസാണ് പൊലീസ് പിടിച്ചെടുത്തത്. കള്ളക്കടത്തിനുപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായി സംസ്ഥാന പാതയിൽ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് സംഘം പിടിയിലായത്. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകൾ...
കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ ഭരണ പരിഷ്ക്കാരങ്ങൾക്ക് തിരിച്ചടി. രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവിനും കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിൽ നിന്നും ചിക്കനും ബീഫും ഒഴിവാക്കണം എന്നുള്ള തീരുമാനത്തിനുമാണ് ഹൈക്കോടതിയുടെ സ്റ്റേ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിറേതാണ് നടപടി. ദ്വീപ് സ്വദേശിയായ സ്വദേശി ആയ അജ്മൽ അഹമ്മദിന്റെ പൊതു താൽപര്യ...
മംഗളൂരു: കാല്‍കോടിയോളം രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസില്‍ കാസര്‍കോട് ഉപ്പള സ്വദേശിയെയും നൈജീരിയന്‍ പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ മുഹമ്മദ് റമീസ്(24), ബംഗളൂരുവില്‍ താമസിക്കുന്ന നൈജീരിയന്‍ പൗരന്‍ സ്റ്റാന്‍ലി ചിമ(28) എന്നിവരെയാണ് മംഗളൂരു കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ അഞ്ച് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക്...
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്ക് അഭിനന്ദനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലിയ ഉത്തരവാദിത്തമാണ് ജനവിധിയെന്നും ജനങ്ങൾ അർപ്പിച്ച...