ബെംഗളൂരു: കേരളത്തില്‍നിന്ന് വരുന്നവർക്ക് നിയന്ത്രണങ്ങൾ കർശനമാക്കി കർണാടകം. വിമാനത്തിലും, റെയില്‍ റോഡ് വഴിയും സംസ്ഥാനത്തേക്ക് വരുന്നവർക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം. രണ്ട് ഡോസ് വാക്സിനെടുത്തവർ പരിശോധനഫലം ഹാജരാക്കണ്ടതില്ല.
ഇടക്കിടെ സംസ്ഥാനത്ത് വന്നുപോകുന്ന വ്യാപാരികളും വിദ്യാർത്ഥികളും രണ്ടാഴ്ച കൂടുമ്പോൾ പരിശോധന നടത്തണം. ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്ക് എത്തുന്നവർക്കും ഇളവുനല്‍കും. കേരളത്തില്‍...
തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് കൈയിൽ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്.
ലോ റിസ്‌ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ...
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ ശൃംഖ്‌ളയ്ക്ക് കേരളം കത്തയച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങാനാകാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് തൊഴില്‍സ്ഥലങ്ങളില്‍ തിരിച്ചെത്താനുള്ള അവസരമൊരുക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് കത്തയച്ചത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഖത്തറും ബഹ്‌റൈനും ഒഴികെയുള്ള...
കൊച്ചി: ആലുവ ആലങ്ങോട് ഗർഭിണിയായ യുവതിയെയും പിതാവിനെയും മർദിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരേ പോലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ജൗഹർ, ഭർതൃമാതാവ് സുബൈദ, രണ്ട് സഹോദരിമാർ, ജൗഹറിന്റെ സുഹൃത്ത് എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വനിത കമ്മീഷനും പോലീസിൽനിന്ന് റിപ്പോർട്ട് തേടി.
കഴിഞ്ഞദിവസമാണ് ഗർഭിണിയായ യുവതിക്കും പിതാവിനും മർദനമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. അഞ്ച് മാസം...
ബംഗളൂരു: കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണം കടുപ്പിച്ചു കർണാടകം . സംസ്ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിൻ എടുത്ത രേഖയോ നിർബന്ധമാണെന്ന് കർണാടകം അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
കോരള-കർണാടക അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ , കൊടഗു , ചാമ്‌രാജ് നഗര എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകളിൽ പരിശോധന...
സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
ഇംഗ്ലണ്ടിനെതിരായുള്ള ആദ്യ ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്‍ പുറത്തായിരിക്കുകയാണ്. പരിക്കിനെ തുടര്‍ന്നാണ് താരത്തെ ഒന്നാം ടെസ്റ്റില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുന്നത്. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് അറിയില്ല. അതിനാല്‍ തന്നെ താരത്തിന് പരമ്പര തന്നെ നഷ്ടമായേക്കാവുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
ഗില്‍ പുറത്തായതിനാല്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ആര് ഓപ്പണറാകും എന്നത് ഇപ്പോള്‍ ഉയരുന്ന പ്രധാന...
വൊര്‍ക്കാടി:മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്ന മാങ്കോടിയിലെ മുഹമ്മദിന്റെ ഭാര്യ ഫാത്തിമത്ത് സുഹറ (40) അന്തരിച്ചു.
എട്ടുവര്‍ഷമായി ചികിത്സയിലായിരുന്നു.
ഒരു മാസമായി മംഗളൂരു യൂണിറ്റി ആശുപത്രിയിലായിരുന്നു. ഇന്നു രാവിലെ മരിച്ചു.2015-20 ല്‍ വൊര്‍ക്കാടി ഡിവിഷനില്‍ നിന്നു മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തു മെമ്പറായിരുന്നു സുഹറ. ബ്ലോക്ക് വികസന സമിതി, സ്റ്റാന്റിംഗ് കമ്മറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍: മസിത,...
മഞ്ചേശ്വരം: കർണ്ണാടകയോട് അതിർത്തി പങ്കിടുന്ന കേരളത്തിലെ കാസർകോട് ജില്ലയിൽ പത്തോളം സ്ഥലനാമങ്ങൾ മലയാള വൽക്കരിക്കുന്നു എന്ന പ്രചരണം വ്യത്യസ്ത ഭാഷ സ്നോഹികളുടെ ഇടയിൽ ഭിന്നിപ്പുണ്ടാകാനുള്ള ശ്രമമാണ് മംഗലാപുരത്തെ ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകൾ. കേരള മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നോ, ജില്ലാ ഭരണകൂടത്തിൽ നിന്നോ സ്ഥലപേര് മാറ്റവുമായി ബന്ധപ്പെട്ട ഉത്തരവുകളൊന്നും ഇറങ്ങിട്ടില്ലന്നാണ് അറിയാൻ സാധിച്ചത്. മറിച്ചുള്ള പ്രചരണങ്ങൾ...
കോഴിക്കോട്: (www.mediavisionnews.in) കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. 1.2 കോടിയുടെ സ്വര്‍ണമാണ് പിടികൂടിയത്. മൂന്നുപേരെ അറസ്റ്റ് ചെയ്തു. മൂന്നു കിലോ സ്വര്‍ണ മിശ്രിതമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പിടിച്ചെടുത്തത്. ഇതു കൂടാതെ സ്വര്‍ണച്ചെയിനും പിടിച്ചെടുത്തിട്ടുണ്ട്.
മൂന്നു യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. മുസ്തഫ, ഷാഫി, ലുക്മാന്‍ എന്നിവരാണ് പിടിയിലായത്. മുസ്തഫ കുനിയത്ത് എന്ന വടകര...
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്ക് അഭിനന്ദനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലിയ ഉത്തരവാദിത്തമാണ് ജനവിധിയെന്നും ജനങ്ങൾ അർപ്പിച്ച...