കഴിഞ്ഞ വർഷം ഒക്ടോബറിൽ ലോഞ്ച് ചെയ്ത ഐഫോൺ 12 സീരീസിെൻറ വമ്പൻ വിജയത്തിന് ശേഷം ഐഫോൺ 13-ാമനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ. സെപ്തംബറിൽ പുതിയ മോഡലുകൾ ആപ്പിൾ ലോഞ്ച് ചെയ്തേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
അതേസമയം പുതിയ ഐഫോൺ മോഡലുകളുടെ ഉൽപാദനത്തെയും വിതരണത്തെയും കോവിഡ് മഹാമാരി ബാധിച്ചിട്ടില്ലെന്നും 80 ദശലക്ഷം യൂണിറ്റ് ഉൽപാദനം...
ഒരാള്‍ക്ക് ഒരു ചിത്രമയക്കുന്നു. അതയാള്‍ കണ്ടു കഴിഞ്ഞാലുടന്‍ അയാളുടെ ഫോണില്‍ നിന്നും പോകണമെന്ന് അയച്ചയാള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുള്ള ഓപ്ഷന്‍ വാട്ട്‌സ് ആപ്പ് ഇപ്പോള്‍ അവതരിപ്പിക്കുന്നു. പിക്ചര്‍ മാത്രമല്ല വീഡിയോയും ഇങ്ങനെ അയയ്ക്കാം. ഇന്‍സ്റ്റാഗ്രാമിനു സമാനമായ ഫീച്ചറാണിത്. വ്യൂ വണ്‍സ് എന്ന പേരിലാണിത് അറിയപ്പെടുന്നത്. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഫോട്ടോ അയയ്ക്കുമ്പോള്‍, റിസീവര്‍ അത് തുറക്കുകയും...
ധാക്ക: വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയ 16 പേര്‍ ബംഗ്ലാദേശില്‍ മിന്നലേറ്റ് മരിച്ചു. വരനും പരിക്കേറ്റു. നദീതീരത്തെ പട്ടണമായ ഷിബ്ഗഞ്ചിലാണ് സംഭവം. വരന്‍ ഉള്‍പ്പെട്ട സംഘം ബോട്ടുകളില്‍ കയറി യാത്രതുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇടിയും മിന്നലും ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.
വിവിധ ബോട്ടുകളില്‍ കയറിയവരാണ് നിമിഷങ്ങളുടെ ഇടവേളയില്‍ പലതവണ ഉണ്ടായ മിന്നലുകളേറ്റ് മരിച്ചത്. വധു സംഘത്തിനൊപ്പം ഉണ്ടായിരുന്നില്ല.
ബംഗ്ലാദേശില്‍ അതിശക്തമായ...
കർണാടകയിൽ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചർച്ചയാവുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി ഗോ മൂത്ര നാമത്തിൽ വരെ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു.
ബസവരാജ് ബൊമ്മെ മന്ത്രിസഭയിലെ 29 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഇതിൽ മൃഗസംരക്ഷണ വകുപ്പു മുൻമന്ത്രി പ്രഭു ചൗഹാനാണ് ഗോമൂത്ര നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്.
മറ്റൊരു മന്ത്രി അനന്ദ് സിംഗ് കർണാടകയിലെ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
ഉള്ളാള്‍: ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മുന്‍ ഉള്ളാള്‍ എം.എല്‍.എയുടെ മകന്റെ വീട്ടില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി. ഉള്ളാള്‍ മുന്‍ എം.എല്‍.എ ബി.എം ഇദിനാബ്ബയുടെ മകന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ബംഗളൂരുവില്‍ നിന്ന് എത്തിയ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇദിനാബ്ബയുടെ മകന്‍ ബി.എം. ബാഷക്കും കുടുംബത്തിനും ഐ.എസ് ബന്ധമുണ്ടെന്ന് എന്‍.ഐ.എ വ്യക്തമാക്കി....
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈദരലി ശിഹാബ് തങ്ങൾക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയതായി കെ ടി ജലീൽ. ജൂലൈ 24ന് ഹാജരാകാനായിരുന്നു നോട്ടീസെന്നും ഇഡി പാണക്കാട് നേരിട്ടെത്തി മൊഴിയെടുത്തുവെന്നുമാണ് ജലീൽ പറയുന്നത്. നോട്ടീസിന്റെ പകർപ്പ് ജലീൽ വാർത്താസമ്മേളനത്തിൽ പുറത്ത് വിട്ടു.
ആദായനികുതി വകുപ്പ് രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടീസിലെ ആദ്യ പേര് കുഞ്ഞാലിക്കുട്ടിയുടെ മകന്റേതാണെന്നും ജലീൽ പറയുന്നു....
തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് തുടരുന്ന ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം ഓരോ പ്രദേശത്തെയും ആയിരം പേരില്‍ എത്രപേര്‍ രോഗികളുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാവും ഇനിമുതല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമായി നിജപ്പെടുത്തിയതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു.
ഓരോ പ്രദേശത്തും...
ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...