Latest news

തൂണേരി ഷിബിൻ വധക്കേസ്: മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ

കൊച്ചി : തൂണേരി ഷിബിൻ വധക്കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകനായ 19 വയസുകാരൻ ഷിബിനെ വടകരയിലെ തൂണേരിയിൽ വച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. ഒന്ന് മുതൽ നാല് വരെ പ്രതികൾക്കും 15, 16 പ്രതികൾക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം...

രാജസ്ഥാന് വേണ്ടത് സഞ്ജുവിനെ തന്നെ! കോടികൾ കൊടുത്ത് നിലനിർത്താൻ മാനേജ്മെന്‍റ്

ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 18ാം സീസണിന് മുന്നോടിയായുള്ള മേഗാ ലേലത്തിൽ രാജസ്ഥാന്‍റെ പ്രഥമ പരിഗണന നായകൻ സഞ്ജു സാംസണ് തന്നെയാകുമെന്ന് റിപ്പോർട്ട്. താരത്തിന് 18 കോടി നൽകി നിലനിർത്താനാണ് മാനേജ്മെന്‍റ് നീക്കമെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ നാല് സീസണുകളിലും രാജസ്ഥാന്‍റെ ക്യാപ്റ്റനായ സഞ്ജു 2022-2024 എന്നീ സീസണുകളിൽ ടീമിനെ പ്ലേ ഓഫിൽ...

രാജ്യത്തെ വലിഞ്ഞുമുറുക്കുന്ന അർബുദം; കേസുകളും മരണവും കുത്തനെ ഉയരുമെന്ന് പഠനം

ഇന്ത്യയില്‍ അർബുദ നിരക്കുകള്‍ വർധിക്കുന്നതായി റിപ്പോർട്ട്. പുരുഷന്മാരില്‍ ചുണ്ട്, വായ അർബുദങ്ങളാണ് കൂടുതലായും കണ്ടുവരുന്നത്. സ്ത്രീകള്‍ക്കിടയില്‍ സ്തനാർബുദ കേസുകളും. ഇന്ത്യയിലെ ഏറ്റവും വലിയ ഗവേഷണ ഏജൻസിയായ ഐസിഎംആർ-നാഷണല്‍ സെന്റർ ഫോർ ഡിസീസ് ഇൻഫോമാറ്റിക്‌സ് ആൻഡ് റിസേർച്ചിന്റെതാണ് ഗവേഷണ റിപ്പോർട്ട്. ഇകാൻസർ ജേർണലിലാണ് ഗവേഷകർ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രിക്‌സ് രാജ്യങ്ങളിലെ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക)...

300 ചതുര​ശ്രമീറ്റർ വരെയുള്ള വീടുകൾക്ക്​ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് അനുമതി നേടാം

തി​രു​വ​ന​ന്ത​പു​രം: തീ​ര നി​യ​ന്ത്ര​ണ മേ​ഖ​ല​യി​ൽ (സി.​ആ​ർ.​ഇ​സ​ഡ്) കൂ​ടു​ത​ൽ ഇ​ള​വ്​ നേ​ടാ​നാ​യ​ത്​ സം​സ്ഥാ​ന​ത്തെ 10​ ല​ക്ഷം തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഇ​തി​ന്‍റെ ഭൂ​പ​ടം വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തോ​ടെ 300 ച​തു​ര​ശ്ര​മീ​റ്റ​ര്‍ വ​രെ​യു​ള്ള വീ​ടു​ക​ള്‍ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന്​ നേ​രി​ട്ട് നി​ർ​മാ​ണാ​നു​മ​തി നേ​ടാ​നാ​കു​മെ​ന്നും പി. ​ന​ന്ദ​കു​മാ​റി​ന്‍റെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന്​ മ​റു​പ​ടി ന​ൽ​കി. ക​ട​ല്‍, കാ​യ​ല്‍ തീ​ര​ങ്ങ​ളി​ല്‍ നി​ര്‍മാ​ണ...

ബന്തിയോട് അടുക്കയില്‍ വീടു കയറി ഭീഷണി മുഴക്കിയതായി പരാതി; യുവാവിനെതിരെ കേസ്

കുമ്പള: മൂത്തമകനോടുള്ള വൈരാഗ്യത്തെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയതായി പരാതി. അടുക്ക, ചുക്കിരിയടുക്കയിലെ ആയിഷാബിയുടെ പരാതി പ്രകാരം അടുക്കയിലെ സി.എ ഹമീദിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. പരാതിക്കാരിയുടെ മൂത്തമകനുമായി ഹമീദിനു വിരോധമുണ്ടെന്നും അതിന്റെ പേരില്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തി മോശം ഭാഷയില്‍ സംസാരിക്കുകയും ഇളയ മകനെ അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും ആയിഷ...

4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേരളത്തിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരും

തിരുവനന്തപുരം ∙ കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയാണു പ്രവചിക്കുന്നത്. 14ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, 15ന് മലപ്പുറം, കണ്ണൂർ, 16ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, 17ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം,...

‘മാപ്പ് പറഞ്ഞോളൂ, പ്രശ്‌നം തീരും’: ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണിക്കിടെ സൽമാൻ ഖാനോട് ബിജെപി നേതാവ്

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നാലെ അദ്ദേഹവുമായി അടുപ്പമുള്ളവരൊക്കെ കരുതിയിരിക്കണമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ബിഷ്‌ണോയ് സംഘം. സിദ്ദീഖിയുമായി വളരെ അടുത്ത ബന്ധമുള്ള സൽമാൻ ഖാനെതിരെ തോക്കുമായി നേരത്തെ തന്നെ ബിഷ്‌ണോയ് സംഘമുണ്ട്. ബിഷ്‌ണോയ് സമുദായം പവിത്രമായി കാണുന്ന കൃഷ്ണ മൃഗത്തെ വേട്ടയാടിയ സംഭവമാണ് സൽമാൻ ഖാനെതിരെ തിരിയാൻ ബിഷ്‌ണോയ് സംഘത്തെ പ്രേരിപ്പിക്കുന്നത്....

നേരത്തെ നിശ്ചയിച്ചിരുന്ന തീയതിയിൽ മാറ്റം; അഭിഭാഷകനെ അറിയിച്ചു, റഹീം കേസിൽ കോടതി സിറ്റിങ് ഒക്ടോബർ 21ന്

റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിെൻറ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബർ 21 (തിങ്കളാഴ്ച)യിലേക്ക് മാറ്റി. റഹീമിന്‍റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്. നേരത്തെ കോടതി ഒക്ടോബർ 17 (വ്യാഴാഴ്ച) ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്. പുതിയ സാഹചര്യം വിലയിരുത്താൻ റിയാദിലെ...

‘കോവിഡ് വാക്‌സിന്‍ ഇല്ലായിരുന്നെങ്കിൽ എന്തൊക്കെ പാര്‍ശ്വഫലം ഉണ്ടാകുമായിരുന്നു’; പാർശ്വഫലം പരിശോധിക്കണമെന്ന ഹരജിയിൽ സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് വാക്സിൻ രക്തം കട്ടപിടിക്കുന്നതുപോലുള്ള പാർശ്വഫലങ്ങളുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. വിവാദം സൃഷ്ടിക്കാനാണ് ഹരജിയെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. വാക്‌സിന്‍ ഇല്ലായിരുന്നെങ്കിൽ എന്തൊക്കെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നുകൂടി മനസ്സിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലം വിദഗ്ധരടങ്ങിയ മെഡിക്കല്‍ പാനല്‍...

‘ഉറങ്ങുന്ന രണ്ട് വ്യക്തികൾക്കിടയിൽ ആശയവിനിമയമോ? ‘; സിനിമയിലല്ല ജീവിതത്തിൽ

സ്വപ്നം കാണുകയാണെന്ന് സ്വപ്നത്തിൽ തന്നെ നമ്മൾ മനസ്സിലാക്കുന്നതിനെയാണ് ലൂസിഡ് ഡ്രീം എന്നു പറയുന്നത്. ഈ സ്വപ്നത്തെ, നമുക്ക് നിയന്ത്രിക്കാൻ കഴിയുമെന്നതും ലൂസിഡ് ഡ്രീമിം​ങിന്റെ സവിശേഷതയാണ്. നിരന്തരമായ പരിശീലനങ്ങളിലൂടെ ലൂസിഡ് ഡ്രീമിം​ഗ് കാണാനുള്ള കഴിവ് സ്വായത്തമാക്കാൻ സാധിക്കും. ഇന്നലെവരെ സയൻസ് ഫിക്ഷൻ ചിത്രങ്ങളിൽ കണ്ടിരുന്ന ഈ അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന പ്രതിഭാസത്തെ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് കാലിഫോർണിയ REMspace...
- Advertisement -spot_img

Latest News

കുമ്പള പ്രസ് ഫോറത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.  അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...
- Advertisement -spot_img