Latest news

വരാൻ പോകുന്നത് ഇടിമിന്നലോട് കൂടിയ മഴ; കാസർഗോഡ് ഉൾപ്പെടെ ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ വരുന്ന അഞ്ച് ദിവസവും മഴയ്ക്ക് സാദ്ധ്യത. ഒക്ടോബർ 17 മുതൽ 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട...

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം, ഇനി മുതൽ ബുക്കിം​ഗ് 60 ദിവസം മുമ്പ്

ചെന്നൈ: റെയിൽവെ ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം വരുത്തി റെയിൽവേ. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക 60 ദിവസം മുമ്പ് മാത്രമാണ്. നേരത്തെ 120 ദിവസം മുമ്പ് ബുക്ക് ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ പുതിയ നിയമ പ്രകാരം ഇത് 60 ദിവസത്തേക്ക് ചുരുക്കിയിരിക്കുകയാണ് റെയിൽവേ. മാറ്റം നവംബർ ഒന്ന് മുതൽ നിലവിൽ...

കേരളത്തില്‍ ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിയോടു കൂടിയ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.     കേരളത്തിലെ...

പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ ബന്തിയോട് സ്വകാര്യ ആസ്പത്രിക്കെതിരേ ഡോക്ടർ രംഗത്ത്

കുമ്പള : മംഗൽപ്പാടി ഗ്രാമപ്പഞ്ചായത്തിലെ 13-ാം വാർഡിൽ ബന്തിയോട്ട് പ്രവർത്തിക്കുന്ന സ്വകാര്യ ആസ്പത്രിക്കെതിരേ ഗുരുതര ആരോപണവുമായി കുഞ്ചത്തൂരിലെ ഡോക്ടർ കെ.എ. ഖാദർ രംഗത്ത്. പഞ്ചായത്തിന്റെ അനുമതിയോ ലൈസൻസോ ഇല്ലാതെയാണ് 10 വർഷത്തോളമായി ബന്തിയോട്-പെർമുദെ പൊതുമരാമത്ത് പാതയോരത്ത് അടുക്കയിൽ ആസ്പത്രി പ്രവർത്തിക്കുന്നതെന്നാണ് ആരോപണം. അനുമതിയില്ലാത്ത സ്ഥാപനം കാണിച്ച് ബായാറിലെ ഒരു വ്യക്തി നിരവധിപ്പേരിൽനിന്ന് കോടിക്കണക്കിന് രൂപ നിക്ഷേപം...

പൈവളിഗെ അട്ടഗോളിയിൽ ഡ്രൈവറെ കത്തികാട്ടി പണം കവർന്നതായി പരാതി

മഞ്ചേശ്വരം : മീൻ എടുക്കാൻ വാഹനവുമായി പുറപ്പെട്ട മത്സ്യവില്പനക്കാരനെ വാഹനം തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തി 1.64 ലക്ഷം രൂപ കവർന്നതായി പരാതി. പൈവളിഗെ അട്ടഗോളിയിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പൈവളിഗെ സ്വദേശി യൂസഫിന്റെ പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. മംഗളൂരുവിലേക്ക് മീൻ എടുക്കുന്നതിനായി പോകുന്നതിനിടെ അട്ടഗോളിയിൽ രണ്ട് ബൈക്കുകളിലായെത്തിയ രണ്ടുപേർ വാഹനം തടഞ്ഞ് കത്തികാട്ടി...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ.സുരേന്ദ്രന് തിരിച്ചടി; കുറ്റവിമുക്തനാക്കിയ നടപടിക്ക് ഹൈക്കോടതി സ്റ്റേ

മഞ്ചേശ്വരം∙ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് നടപടി. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി കെ.സുരേന്ദ്രന് നോട്ടീസ് അയച്ചു. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവ് മതിയായ കാരണങ്ങളില്ലാതെയെന്ന് സര്‍ക്കാര്‍ ആരോപിച്ചു. സുരേന്ദ്രനെതിരെ ദളിത് പീഡനക്കുറ്റം ചുമത്താന്‍...

ഷിറിയ പുലിമുട്ട് നിർമ്മാണവും മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തിന്റെ ശോചനീയവസ്ഥയും നിയമസഭയിൽ ഉന്നയിച്ച് എ.കെ.എം. അഷ്റഫ് എം.എൽ.എ.

മത്സ്യ തൊഴിലാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷിറിയ പുലിമുട്ട് നിർമ്മാണം വൈകുന്നതും മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം പൂർണ്ണതോതിൽ സജ്ജമാകാത്തതും എകെഎം അഷ്റഫ് എംഎൽഎ നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചു. കുമ്പള, മംഗൽപാടി പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഏറെ കാലത്തെ ആവശ്യപ്രകാരം റീബിൾഡ് കേരള ഇനിഷ്യേറ്റീവ്ൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയ ഷിറിയ റിവർ ട്രെയിനിംഗ് പ്രവൃത്തി അഥവാ...

എസ്ഡിപിഐ ജനജാഗ്രത കാംപയിന്‍; മഞ്ചേശ്വരം മണ്ഡലം വാഹനജാഥ നാളെ തുടങ്ങും

കുമ്പള: 'പിണറായി പൊലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു' എന്ന കാപ്ഷനില്‍ എസ്ഡിപിഐ കാംപയിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ നയിക്കുന്ന വാഹന പ്രചരണ ജാഥ നാളെ മുതല്‍ നാലുദിവസം സംഘടിപ്പിക്കുമെന്ന് മണ്ഡലം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തെയും പൊലീസ്-ആര്‍എസ്എസ് കൂട്ടുകെട്ടിനെയും തുറന്നു കാട്ടുന്നതിന് വേണ്ടിയാണ് എസ്ഡിപിഐ വാഹനജാഥ...

ഉപ്പള പത്വാടിയിലെ മയക്കുമരുന്നു വേട്ട; അസ്‌കര്‍ അലിയെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: ഉപ്പള, പത്വാടിയിലെ വീട്ടില്‍ നിന്നു കോടികളുടെ മയക്കുമരുന്നുമായി അറസ്റ്റിലായ പ്രതിയെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഉപ്പള, പത്വാടിയിലെ അസ്‌കര്‍ അലിയെ ആണ് ജില്ലാ കോടതി ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. സെപ്തംബര്‍ 20ന് വൈകുന്നേരമാണ് അസ്‌കര്‍ അലിയുടെ വീട്ടില്‍ നിന്നു 3.407...

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയായി; പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ രമ്യ ഹരിദാസും, പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം:വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കോണ്‍ഗ്രസ്. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസുമായിരിക്കും സ്ഥാനാര്‍ത്ഥികളാകുക. സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നൽകിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മാത്രമാണ് നല്‍കിയത്. വയനാട്ടിൽ നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ...
- Advertisement -spot_img

Latest News

കുമ്പള പ്രസ് ഫോറത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.  അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...
- Advertisement -spot_img