Latest news

ബിഗ് ടിക്കറ്റിലൂടെ 30 കോടി സ്വന്തമാക്കാം; രണ്ട് കോടി രൂപയുടെ രണ്ടാം സമ്മാനം, ബിഎംഡബ്ല്യൂ കാര്‍

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റി മറിച്ച അബുദാബി ബിഗ് ടിക്കറ്റിന്റെ ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പ് വീണ്ടുമെത്തുന്നു. വന്‍ തുകയുടെ ആറ് സമ്മാനങ്ങളാണ് ഒക്‌ടോബര്‍ മാസത്തിലെ ബിഗ് ടിക്കറ്റ് സീരീസ് 233ലൂടെ ലഭിക്കുക. ഒന്നാം സമ്മാനവിജയിയെ കാത്തിരിക്കുന്നത് 1.5 കോടി ദിര്‍ഹം(30 കോടി ഇന്ത്യന്‍ രൂപ)ആണ്. രണ്ടാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 10 ലക്ഷം ദിര്‍ഹവും(രണ്ടു കോടി...

ബന്ധുനിയമനത്തില്‍ ജലീലിന് തിരിച്ചടി, ഹരജി പരിഗണിച്ചില്ല; ലോകായുക്ത കണ്ടെത്തല്‍ ശരിയെന്നും സുപ്രിം കോടതി

ദില്ലി: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലും കെടി ജലീലിന് തിരിച്ചടി. ലോകായുക്താ ഉത്തരവിൽ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വിവാദ നിയമനം അപേക്ഷ ക്ഷണിക്കാതെയുള്ളതാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. തുടർന്ന് കേസ് തള്ളാൻ തീരുമാനിച്ചതോടെ എന്നാൽ ഹർജി പിൻവലിക്കാൻ...

എ ടി എം കാർഡ് ഉപയോഗത്തിൽ ഉൾപ്പടെ സുപ്രധാന മാറ്റങ്ങൾ ഇന്നുമുതൽ, സൂക്ഷിച്ചില്ലെങ്കിൽ പണി ഉറപ്പ്, കൂടുതൽ അറിയാം

തിരുവനന്തപുരം: ബാങ്ക് ഇടപാടിൽ ഉൾപ്പടെ സുപ്രധാനമായ ചില മാറ്റങ്ങൾ ഇന്നുമുതൽ ഉണ്ടാവുകയാണ്. മൂന്ന് ബാങ്കുകളുടെ ചെക്കുകൾ അസാധുവാകുന്നതും ക്രെഡിറ്റ്–ഡെബിറ്റ് കാർഡുകളിൽനിന്ന് ഓട്ടോ ഡെബിറ്റ് ഇല്ലാതാകുന്നതുൾപ്പടെയാണ് ഈ മാറ്റങ്ങൾ. ഇവ ശ്രദ്ധിച്ച് അതിനനുസരിച്ച് മാറിയില്ലെങ്കിൽ പണി കിട്ടുമെന്ന് നൂറു ശതമാനം ഉറപ്പാണ്. പ്രധാനമാറ്റങ്ങൾ ഇവയാണ് ഓട്ടോ ഡെബിറ്റ് ഇനിയില്ല സ്ഥിരമായ കാലയളവിൽ ബിൽ അടയ്ക്കുന്നതിനും മറ്റും ക്രെഡിറ്റ്–ഡെബിറ്റ് കാർഡുകളിൽനിന്ന്...

ചന്ദ്രിക ദിന പത്രം ക്യാമ്പയിൻ: കുമ്പള പോലീസ് സ്റ്റേഷനിലും ഹയർ സെക്കൻ്ററി സ്കൂളിലും ഇനി മുതൽ പത്രം

കുമ്പള: ചന്ദ്രിക ദിന പത്രം ക്യാമ്പയിൻ്റെ ഭാഗമായി കുമ്പള പോലീസ് സ്റ്റേഷനിലും,ഗവ:ഹയർ സെകൻ്ററി സ്കൂളിലും വാർഷിക വരിക്കാരായി ഇനി മുതൽ പത്രം ലഭ്യമാകും. വ്യവസായ പ്രമുഖനും കെ എം സി സി നേതാവുമായ ഗഫൂർ എരിയാൽ സ്പോൻസർ ചെയ്ത പത്രം അദ്ധേഹം തന്നെ ആദ്യ കോപ്പി കൈമാറി ഉദ്ഘാടനം ചെയ്തു. പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ...

സൂക്ഷിച്ചോളൂ, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ദശലക്ഷക്കണക്കിന് ഫോണുകളില്‍ വാട്ട്സ്ആപ്പ് ബ്ലോക്ക് ചെയ്യപ്പെടും

ദശലക്ഷക്കണക്കിന് പഴയ സ്മാര്‍ട്ട്ഫോണുകളില്‍ വാട്ട്സ്ആപ്പ് ഉടന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. കൂടാതെ ചില ഐഫോണുകളും ആന്‍ഡ്രോയിഡ് ഫോണുകളും വാട്ട്സ്ആപ്പില്‍ നിന്ന് എന്നെന്നേക്കുമായി ലോക്ക് ചെയ്യും. ഉപയോക്താക്കള്‍ അവരുടെ സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യുകയോ പുതിയ ഫോണ്‍ വാങ്ങുകയോ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഹാന്‍ഡ്സെറ്റ് അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവിധം പഴയതായാല്‍ നിങ്ങള്‍ക്ക് എങ്ങനെയെങ്കിലും ഒരു പുതിയ മൊബൈല്‍ വാങ്ങേണ്ടി വരും....

വിഷം കഴിച്ചുവെന്ന സന്ദേശം സുഹൃത്തിന് അയച്ചു; നാലാം ദിനം പതിനേഴുകാരി മരിച്ചു

കിളിമാനൂര്‍: വിഷം കഴിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നാലുദിവസങ്ങള്‍ക്ക് ശേഷം മരണം സംഭവിച്ചു. വിഷം കഴിച്ച ശേഷം ആ വിവരം ഫോട്ടോ സഹിതം സുഹൃത്തായ അംബുലന്‍സ് ഡ്രൈവറെ വാട്ട്സ്ആപ്പ് വഴി അറിയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഇത് കാര്യമായി എടുത്തില്ല. മുളുവന വിആന്‍ഡ് എച്ച്എസ്എസ് പ്ലസ്ടു വിദ്യാര്‍ത്ഥിയായ അല്‍ഫിയ ആണ് മരണപ്പെട്ടത്. കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വിഎസ്...

പെട്രോള്‍ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ പെട്രോളിന് 95 രൂപ 8 പൈസയും ഡീസലിന് 102രൂപ 7 പൈസയുമായി. രാജ്യത്ത് പ്രകൃതിവാതക വിലയിൽ 62 ശതമാനം വർധനയുണ്ടായി. ഇതോടെ സിഎൻജി വിലയും കൂടും.

അസമിൽ നടന്നത്​ കടുത്ത മനുഷ്യാവകാശ ലംഘനം; ​മൂന്നാഴ്​ചക്കകം പ്രത്യേക കമീഷനെ നിയമിക്കണം -മനുഷ്യാവകാശ കമീഷൻ

ഗുവാഹത്തി: അസമിൽ പൊലീസി​ന്‍റെ നേതൃത്വത്തിൽ നടന്ന കുടിയിറക്കൽ​ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന്​ അസം മനുഷ്യാവകാശ കമീഷൻ. സംഭവം അന്വേഷിക്കാൻ മൂന്നാഴ്​ചക്കകം പ്രത്യേക കമീഷനെ നിയമിക്കണമെന്നും സംസ്​ഥാന സർക്കാറിനോട്​ കമീഷൻ​ നിർദേശിച്ചു. വിഷയത്തിൽ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ടത്​ സെപ്​റ്റംബർ 25ന്​ പ്രതിപക്ഷ നേതാവ്​ ദേവബ്രത ​ൈസക്കിയ നൽകിയ പരാതിയിൽ മൊഴി രേഖപ്പെടുത്തിയ ശേഷമാണ്​ പൊലീസ്​ നടപടി...

ഇലോൺ മസ്​ക്​ ഐ.പി.എൽ കാണാറുണ്ടോ…? ഉണ്ടെന്ന്​ ആർ.സി.ബി ഫാൻസ്​; വൈറലായി ട്വീറ്റ്​

ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരിലൊരാളായ ഇലോൺ മസ്​ക്​ ഇന്ത്യൻ പ്രീമിയർ ലീഗ്​ കാണാറുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഉത്തരം ഉണ്ട് എന്നാണെന്നാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരാധകരുടെ അവകാശവാദം. 'മാക്​സ്​വെൽ അവശ്വസനീയമായിരുന്നു' എന്ന മസ്കിന്‍റെ ട്വീറ്റാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. https://twitter.com/elonmusk/status/1443268776930119680 ബുധനാഴ്​ച്ച നടന്ന മത്സരത്തിൽ ആർ.സി.ബിക്ക്​ വേണ്ടി ഗ്ലെൻ മാക്​സ്​വെൽ മികച്ച പ്രകടനം...

പ്രതിദിനം ലക്ഷം പേര്‍ക്ക് ഉംറ നിര്‍വഹിക്കാം; 70 വയസിന് മുകളിലുള്ളവര്‍ക്കും അനുമതി

ജിദ്ദ: രാജ്യത്തിനകത്തെ 70 വയസ്സിനു മുകളിലുള്ളവർക്ക് ഉംറക്ക്​ അനുമതി. കോവിഡ്​ വാക്​സിൻ രണ്ട്​ ഡോസ്​ എടുത്ത 70 വയസ്സിനു മുകളിലുള്ളവർക്ക്​ ഇഅ്​തമർനാ, തവക്കൽനാ ആപ്ലിക്കേഷൻ വഴി ഉംറക്ക്​ പെർമിറ്റ് നൽകാനും ബുക്കിങിനും അനുവദിച്ചുള്ള നിർദേശം ഹജ്ജ്​ ഉംറ മന്ത്രാലയം പുറപ്പെടുവിച്ചതായി പ്രാദേശിക പത്രം​ റിപ്പോർട്ട്​ ചെയ്​തു. കോവിഡിനെ തുടർന്ന്​ ​ആരോഗ്യസുരക്ഷ കണക്കിലെടുത്താണ്​ 70 വയസ്സിനു മുകളിലുള്ളവർക്ക്​...
- Advertisement -spot_img

Latest News

കാസർകോടിന് മന്ത്രിയെ വേണം; പരിഗണിച്ചില്ലെങ്കിൽ വോട്ടർമാർ അവഹേളനമായി കരുതും: രാജ്‌മോഹൻ ഉണ്ണിത്താൻ

കോഴിക്കോട്: കാസർകോട് ജില്ലയിൽ നിന്ന് മന്ത്രി വേണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കാസർകോട് ജില്ലയെ എൽഡിഎഫ് 10 വർഷം അവഗണിച്ചു. അതിന് പരിഹാരമെന്നോണം വികസന മുരടിപ്പിന്...
- Advertisement -spot_img