Latest news

ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരന് ഒരു കോടി രൂപയുടെ സമ്മാനം

അബുദാബി: ബിഗ് ടിക്കറ്റ് ലിവ് ഫോര്‍ ഫ്രീ ബൊണാന്‍സ ക്യാമ്പയിന്‍ വഴി വാര്‍ഷിക ബില്ലുകള്‍ അടയ്ക്കുന്നതിനായി 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ ഷബീര്‍ നസീമ. കഴിഞ്ഞ ആഴ്ചയാണ് അബുദാബി ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്കായി ഏറ്റവും വലിയ ഓഫര്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് വാര്‍ഷിക ബില്ലുകള്‍ അടയ്ക്കുന്നിതനായി അഞ്ച് ലക്ഷം ദിര്‍ഹം സമ്മാനമായി...

സംസ്ഥാനത്ത് 15,914 പുതിയ രോഗികൾ, 16,758 രോഗമുക്തി, ഇന്ന് 122 മരണം, 25,000 കടന്ന് ആകെ മരണസംഖ്യ

തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂര്‍ 799, ഇടുക്കി 662, വയനാട് 566, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

മലയാള സിനിമയില്‍ അടക്കം അഭിനയിച്ചിട്ടുള്ള നൈജീരിയന്‍ നടന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍; 7.5 ലക്ഷം രൂപ മൂല്യമുള്ള ലഹരിമരുന്ന് പിടിച്ചെടുത്തു

ബംഗളൂരു: കര്‍ണാടകയില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ നൈജീരിയന്‍ നടന്‍ അറസ്റ്റില്‍. മയക്കുമരുന്ന് വില്‍ക്കുന്നതിനിടെ ചെക്കുമി മാല്‍വിന്‍ (45) ആണ് പിടിയിലായത്. മാല്‍വിന്റെ കൈവശം ഉണ്ടായിരുന്ന 7.5 ലക്ഷം രൂപ മൂല്യമുള്ള എംഡിഎംഎയും ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്, ബോളിവുഡ് അടക്കം നിരവധി സിനിമകളില്‍ മാല്‍വിന്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ സിംഹം, വിശ്വരൂപം എന്നി സിനിമകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം...

വേഷം മാറിയെത്തി ചൂതാട്ട കേന്ദ്രത്തിൽ മഞ്ചേശ്വരം എസ് ഐയുടെ പരിശോധന; രണ്ടുപേർ അറസ്റ്റിൽ

മഞ്ചേശ്വരം:(mediavisionnews.in) ചീട്ടുകളി-ഒറ്റനമ്പർ ചൂതാട്ട കേന്ദ്രങ്ങളിൽ വേഷം മാറിയെത്തിയ എസ്.ഐയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. മിയാപദവ്, കൊമങ്കളം, ഹൊസങ്കടി കടമ്പാർ എന്നിവിടങ്ങളിലെ ചീട്ടുകളി കേന്ദ്രങ്ങളിലും ഹൊസങ്കടിയിലെ ഒറ്റനമ്പർ ചൂതാട്ട കേന്ദ്രത്തിലുമാണ് കഴിഞ്ഞ ദിവസം രാത്രി മഞ്ചേശ്വരം എസ്.ഐ എം.പി രാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡ് നടത്തിയത്. തിരിച്ചറിയാതിരിക്കാൻ പോലീസ് വേഷം ഒഴിവാക്കി ലുങ്കിയും ടീഷർട്ടും തൊപ്പിയും...

നടി സൗജന്യ ഫ്ളാറ്റിനുള്ളിൽ മരിച്ച നിലയിൽ

ബാം​ഗളൂർ; കന്നഡ നടി സൗജന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബം​ഗളൂരുവിലെ ഫ്ലാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ സൗജന്യയെ അന്വേഷിച്ച് സുഹൃത്തുക്കൾ ഫ്ലാറ്റിലെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. കർണാടകയിലെ  കുമ്പളഗോടു സൺവർത്ത് അപ്പാർട്ട്മെന്റിലാണ് തൂങ്ങിമരിച്ചത്. സൗജന്യയുടെ ഫ്ലാറ്റിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് ആരും...

ഉപ്പളയില്‍ ഹിദായത്ത് നഗറില്‍ ആക്രിക്കട കുത്തിത്തുറന്ന് അരലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു

ഉപ്പള: ഉപ്പളയില്‍ ആക്രിക്കട കുത്തിത്തുറന്ന് കവര്‍ച്ച. 50,000 രൂപ വിലമതിക്കുന്ന ചെമ്പ്, പിത്തള ഉല്‍പന്നങ്ങള്‍ കവര്‍ന്നു. ഉപ്പള ഹിദായത്ത് നഗറിലെ അബ്ദുല്‍സലാമിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിലാണ് കവര്‍ച്ച നടന്നത്. കട തുറക്കാനെത്തിയപ്പോഴാണ് കടയുടെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചെമ്പ്, പിത്തള ഉല്‍പന്നങ്ങള്‍ കവര്‍ന്നതായി അറിയുന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

വീടിന് മുന്നില്‍ മുതല; ചവറ്റുകൊട്ടയിലാക്കി യുവാവ്; ധീരതയ്ക്ക് പ്രശംസ; വിഡിയോ

മറ്റ് ഉരകങ്ങളെ പിടിക്കുന്നത് പോലെ അത്ര എളുപ്പമല്ല ഒരു മുതലയെ പിടിക്കാന്‍. എന്നാല്‍ വളരെ എളുപ്പത്തില്‍ ഒരു ചവറ്റുകൊട്ട മാത്രം ഉപയോഗിച്ച് ഒരാള്‍ മുതലയെ പിടിക്കുന്ന വിഡിയോ ട്വിറ്ററില്‍ ഇപ്പോള്‍ വൈറലാണ്. വീടിന് മുന്‍വശത്തായി നടക്കുന്ന മുതലയെ ഒരാള്‍ ഒരു വലിയ ചവറ്റുകൊട്ടയിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതാണ് വിഡിയോയിൽ കാണാനാകുന്നത്. എന്നാല്‍ മുതല ചവറ്റുകൊട്ട അടുത്ത് വരുന്നതനുസരിച്ച് പിന്നിലേക്ക് ഓടിമാറുന്നുണ്ട്....

പിന്‍സീറ്റില്‍ ഇരുന്ന ആള്‍ ഹെല്‍മറ്റ് ധരിച്ചില്ല, കാറുടമയ്ക്ക് 500 രൂപ പിഴ, അമ്പരന്ന് രജനി കാന്ത്

പിൻസീറ്റിൽ ഇരുന്നയാൾ ഹെൽമറ്റ് വെച്ചില്ലെന്ന് കാണിച്ച് കാർ ഉടമയ്ക്ക് നോട്ടീസ് അയച്ച് പൊലീസ്. തിരുവനന്തപുരം വെമ്പായം സ്വദേശി രജനീകാന്താണ് നോട്ടീസ് കണ്ട് അന്തം വിട്ടത്. കാറോടിക്കുമ്പോൾ ഹെൽമറ്റ് വെക്കണോ എന്നാണ് രജനീകാന്ത് ചോദിക്കുന്നത്. 500 രൂപയാണ് പിഴ അടിച്ചത്. ഹെൽമറ്റില്ലാത്തയാളെ പിൻസീറ്റിലിരുത്തി കാർ ഓടിച്ചെന്നും വിവരം കൺട്രോൾ റൂമിൽ സന്ദേശമായി ലഭിച്ചന്നുമാണ് നോട്ടീസിൽ പറയുന്നത്. 500...

ദേശീയപാതാ വികസനം: തലപ്പാടി-ചെങ്കള പാത നിര്‍മാണം ഒക്‌ടോബർ 4ന് തുടങ്ങും

കാസർഗോഡ്: ദേശീയപാത ആറുവരിയാക്കുന്നതിന്റെ നിർമാണ പ്രവൃത്തി കാസർകോട്‌, തളിപ്പറമ്പ്‌ റീച്ചുകളിൽ ഉടൻ ആരംഭിക്കും. തലപ്പാടി മുതൽ ചെങ്കള വരെ നാലിനും ചെങ്കള മുതൽ ബാക്കി ഭാഗം 15ഓടെയും പണി തുടങ്ങും. തലപ്പാടിയിൽ നിന്നാണ്‌ നിർമാണം തുടങ്ങുക. സർവീസ്‌ റോഡുകളാണ്‌ ആദ്യം നിർമിക്കുന്നത്‌. ഗതാഗതം ക്രമീകരണത്തിന്‌ സംവിധാനമുണ്ടാക്കിയ ശേഷമാകും ആറുവരി പാത നിർമാണം തുടങ്ങുക. റോഡിന്റെ അതിർത്തികൾ കൃത്യമായി...

‘അവിടെ ജനന നിരക്ക് കുറയുന്നുണ്ടെങ്കിൽ മുസ്ലിം സമുദായത്തെ തെറി വിളിച്ചതുകൊണ്ടായില്ല; സ്വയം പരിഹാരം കാണണം’: സമസ്ത നേതാവ്

പാലാ, താമരശ്ശേരി ബിഷപ്പുമാര്‍ മുസ്ലിം സമുദായത്തിനെതിരെ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണം പിന്‍വലിച്ചിട്ടില്ലെന്നും ഇപ്പോഴും വലിയ തോതിലുള്ള മുസ്ലിം വിദ്വേഷപ്രചാരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ടെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍. സംഭവത്തില്‍ ഖേദപ്രകടനം നടത്തിയതായി വാര്‍ത്ത വന്നെങ്കിലും ഈ വാർത്താകുറിപ്പ് ബിഷപ്പിന്‍റെയോ ബിഷപ്പ് ഹൗസിന്‍റെയോ ഫേസ്ബുക്ക് പേജിൽ...
- Advertisement -spot_img

Latest News

അഞ്ച് മന്ത്രിമാർ തന്നെ; ഉറപ്പിച്ച് മുസ്ലിംലീഗ്, നാളെ ഔദ്യോ​ഗിക പ്രഖ്യാപനം

തിരുവനന്തപുരം: വിഡി സതീശൻ മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാർ. നാളെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇന്ദിര ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരുടെ...
- Advertisement -spot_img