ദില്ലി: യോഗ്യരായ എല്ലാവർക്കും കൊവിഡ് ആദ്യ ഡോസ് നൽകുന്നത് പൂർത്തീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. കാലാവധി പൂർത്തിയാക്കിയ 12 കോടി പേർ രണ്ടാം ഡോസ് എടുക്കാനുണ്ടെന്നും ഇക്കാര്യത്തിൽ ശ്രദ്ധ വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു.
ജാതി - മതനേതാക്കൾ, വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകൾ ഉൾപ്പെടെയുള്ളവരുമായി സഹകരിച്ച് ജനങ്ങൾക്കിടയിൽ...
മനാമ: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാതെ ബഹ്‌റൈനിലെത്തുന്നവര്‍ക്കുള്ള നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍ ഒഴിവാക്കി. നവംബര്‍ 14 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്.
റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക ഒഴിവാക്കാനും തീരുമാനമായി. ഇനി മുതല്‍ ഈ പട്ടിക ഉണ്ടാകില്ല. എന്നാല്‍ മറ്റ് കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ തുടരുമെന്ന് അധികൃതര്‍...
കുമ്പള: ഇന്ത്യൻ ഗവൺമെന്റ് നൽകുന്ന പരമോന്നത ബഹുമതികളിലൊന്നായ 'പത്മശ്രീ' ലഭിച്ച ഹരേക്കള ഹജ്ജബ്ബയെ ഒലിവ് ബംബ്രാണ അദ്ദേഹത്തിൻറെ വീട്ടിൽ ചെന്ന് അനുമോദിച്ചു.
ഓറഞ്ച് വില്പനക്കാരനായ ഹജ്ജബ്ബ തനിക്ക് കിട്ടുന്ന തുച്ഛമായ വരുമാനം സ്വരൂപിച്ച് കൊണ്ട് തന്റെ നാട്ടിലെ പാവപെട്ട കുട്ടികൾക്കായി സ്കൂൾ നിർമിച്ച് നല്കിയതിനാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്.
ഒലിവ് ബംബ്രാണ പ്രസിഡന്റ് സാജഹാൻ നമ്പിടി ഉപഹാരം സമർപ്പിച്ചു...
ഇന്ത്യൻ മധ്യവർഗത്തിെൻറ സഞ്ചാര സ്വപ്നങ്ങൾക്ക് പുതിയ നിറം നൽകാൻ ശേഷിയുള്ള പുതിയ വാഹനവുമായി മാരുതി സുസുകി രംഗത്ത്. സെലേറിയോ ഹാച്ച്ബാക്കിെൻറ രണ്ടാം തലമുറയാണ് കമ്പനി രാജ്യത്ത് അവതരിപ്പിച്ചത്.4.99 ലക്ഷം രൂപയിൽ തുടങ്ങി 6.94 ലക്ഷം വരെയാണ് (എക്സ്-ഷോറൂം, ഡൽഹി) വാഹനവില. എൽ.എക്സ്.െഎ, വി.എക്സ്.െഎ, ഇസഡ്.എക്സ്.െഎ, ഇസഡ്.എക്സ്.െഎ പ്ലസ് എന്നീ നാല് വകഭേദങ്ങളിൽ പുതിയ സെലേറിയോ...
തിരുവനന്തപുരം ∙ അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിച്ചേക്കും. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്,...
ജല്‍പായ്ഗുരി: ഒരേ സമയം നാല് കാമുകിമാരുണ്ടായിരുന്ന യുവാവ് ആത്മഹത്യ ശ്രമം നടത്തി. രഹസ്യമായി തുടര്‍ന്നിരുന്ന നാല് പ്രണയ ബന്ധങ്ങളും കാമുകിമാര്‍ തമ്മില്‍ അറിയുകയും ഇയാളെ ഉപേക്ഷിക്കുകയും ചെയ്തതോടെയാണ് സുബമോയ് കര്‍ എന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കുച്ഛ് ബിഹാറിലെ മതബംഗയിലെ ജോര്‍പത്കി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടെ ഒരു പ്രദേശിക മെഡിക്കല്‍ സ്റ്റോറിലായിരുന്നു സുബമോയ് കര്‍...
കാസര്‍കോട്: ജൂനിയർ സൂപ്രണ്ടിന്‍റെ പീഡന പരാതിയിൽ കാസർകോട് സർവ്വേ & ലാന്‍റ് റെക്കോർഡ് അസിസ്റ്റന്‍റ് ഡയറക്ടർ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്‍റ് കെ വി തമ്പാന് സ്ഥലം മാറ്റം. തിരുവനന്തപുരത്തെ സെൻട്രൽ ഓഫീസിലേക്കാണ് സ്ഥലം മാറ്റിയത്. കേരള ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ (കെ ജി ഒ എ) ജില്ലാ കമ്മിറ്റിയംഗമാണ് ഇയാൾ. തമ്പാൻ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ...
രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗത്തിനായി പുതിയ ഡിജിറ്റല്‍ നിയമം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി എല്ലാ സംസ്ഥാനത്തേയും ഐടി മന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. നിലവിലെ ഐടി നിയമം ഇന്റര്‍നെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുന്നത്.
പുതിയ നിയമത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിനും...
ഓച്ചിറ (കൊല്ലം) ∙ വിദേശത്തുള്ള പ്രതിശ്രുത വരനുമായി ഫോൺ സംസാരത്തിനിടെ പിണങ്ങിയതിനെത്തുടർന്ന് കഴുത്തിൽ കുരുക്കിടുന്ന ചിത്രങ്ങൾ വാട്സാപ്പിൽ അയച്ചു കൊടുത്ത ശേഷം യുവതി തൂങ്ങി മരിച്ചു. പായിക്കുഴി കന്നേലിത്തറയിൽ സലിം – സബീന ദമ്പതികളുടെ മകൾ സുമയ്യ (18)യാണു മരിച്ചത്.
പെൺകുട്ടി തൂങ്ങി മരിക്കാൻ ശ്രമിക്കുന്ന വിവരം വിദേശത്തുനിന്നു മേമന സ്വദേശിയായ യുവാവ് ബന്ധുക്കളെയും പൊലീസിനെയും...
ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പാകുമെന്ന് കരുതുന്ന ഗുളിക രൂപത്തിലുള്ള പ്രതിരോധ മരുന്നിന് രാജ്യത്ത് ഉടൻ അനുമതി നൽകിയേക്കും. അമേരിക്കന്‍ കമ്പനിയായ മെര്‍ക്ക് വികസിപ്പിച്ച മോൾനുപിരാവിർ എന്ന ഗുളികയാണ് ഉപയോഗത്തിലെത്തുക. അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നൽകുമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള വിദഗ്ധ സമിതി അംഗം ഡോ. റാം വിശ്വകർമ പറഞ്ഞു.
കോവിഡ് ഗുരുതരാവസ്ഥയിലേക്ക്...