Latest news

വാക്സിനെടുക്കാൻ മടി, മുസ്ലീങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലങ്ങളിൽ സൽമാൻ ഖാന്റെയും മതനേതാക്കളുടേയും സഹായം തേടി സർക്കാർ

മുംബയ് : രാജ്യത്ത് കൊവിഡ് വാക്സിനേഷൻ നൽകുന്നതിൽ അതിവേഗം സർക്കാർ മുന്നോട്ട് പോകുമ്പോൾ വാക്സിൻ സ്വീകരിക്കാൻ മടി കാണിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ആരോഗ്യകാരണങ്ങളാലും, മതകാരണങ്ങളാലും വാകിസിനെടുക്കാൻ വിസമ്മതിക്കുന്നവരാണ് ഇവരിലേറെയും. കൊവിഡ് രാജ്യത്ത് ഏറെ ഭീഷണി ഉയർത്തിയ സംസ്ഥാനമായ മഹാരാഷ്ട്ര ഇതിനൊരു പോംവഴി കണ്ടെത്തിയിരിക്കുകയാണ്. ജനങ്ങളെ വാക്സിനിലേക്ക് ആകർഷിക്കുവാനായി സൂപ്പർസ്റ്റാർ സൽമാൻ ഖാനെ രംഗത്തിറക്കാനാവുമോ...

മരണം പല രീതിയിൽ വന്നാണ് നമുക്ക് ചുറ്റുമുളളവരെ കൊണ്ട് പോകുന്നത്, നാട്ടിൽ നിന്നും സൗദിയിലേക്കുള്ള യാത്രയിൽ മരണപ്പെട്ട പ്രവാസിയുടെ ഓർമയിൽ അഷ്റഫ് താമരശ്ശേരി

മരണം അത് എന്നായാലും നമ്മളെയെല്ലാവരെയും തേടി വരുന്ന സത്യമാണ്. എത്ര ഭദ്രമായി കെട്ടി ഉയർത്തപ്പെട്ട കോട്ടകൾക്കുള്ളിലായാൽ പോലും മരണം എന്ന അതിഥി നമ്മളെ തേടി വന്നിരിക്കും. പ്രവാസലോകത്ത് മരണപ്പെട്ട ആയിരക്കണക്കിന് പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കയറ്റിവിടാൻ സഹായങ്ങൾ നൽകുന്ന അഷ്റഫ് താമരശ്ശേരി കാഞ്ഞിരപ്പളളി സ്വദേശി സുബൈറിന്റെ മരണത്തെ കുറിച്ചുള്ള ഓർമ്മയിലാണ്. നാട്ടിൽ നിന്നും സൗദിയിലേക്കുളള...

എല്ലാ പൊതുഗതാഗത വാഹനങ്ങളിലും ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റം; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത യാത്ര; ‘നിര്‍ഭയ’ പദ്ധതി ഉടന്‍

തിരുവനന്തപുരം: യാത്രാവേളയില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുവാന്‍ ആവിഷ്‌കരിച്ച 'നിര്‍ഭയ' പദ്ധതി ഉടന്‍ നടപ്പിലാക്കുവാന്‍ ഗതാഗത മന്ത്രി ആന്റണി രാജു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സഹകരണത്തോടെ കേരളത്തില്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ പൊതുഗതാഗത വാഹനങ്ങളിലും ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റവും എമര്‍ജന്‍സി...

കര്‍ണാടകയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി; പുനീത് രാജ്കുമാറിന് ‘കര്‍ണാടക രത്‌ന’ പുരസ്‌കാരം നല്‍കാനൊരുങ്ങി സര്‍ക്കാര്‍

ബെഗളൂരു: അന്തരിച്ച കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി ‘കര്‍ണാടക രത്‌ന’ പുരസ്‌കാരം നല്‍കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍.  മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ട്വിറ്റിറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘കര്‍ണാടക സര്‍ക്കാര്‍ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി കര്‍ണാടക രത്‌ന പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു,’ എന്നായിരുന്നു ബൊമ്മൈയുടെ ട്വീറ്റ്. കര്‍ണാടകയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമാണ് കര്‍ണാടക...

സുശാന്ത് സിങ്ങിന്റെ 5 ബന്ധുക്കൾ വാഹനാപകടത്തിൽ മരിച്ചു

പട്ന ∙ ദുരൂഹ സാഹചര്യത്തിൽ മരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ ബന്ധുക്കളായ അഞ്ചു പേർ ഉൾപ്പെടെ ആറു പേർ വാഹനാപകടത്തിൽ മരിച്ചു. ബിഹാറിലെ ലഖിസരായിയിൽ ഇവർ സഞ്ചരിച്ചിരുന്ന എസ്‌യുവിയും ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ട്രക്ക് ഡ്രൈവറും സഹായിയും അപകട സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സുശാന്ത് സിങിന്റെ ബന്ധുക്കളായ ലാൽജിത് സിങ്, നിമാനി സിങ്,...

ചോദ്യം മുഖ്യമന്ത്രിയോട്; ഉത്തരം ബ്രിട്ടാസ് വക: താങ്കളാണോ മുഖ്യമന്ത്രിയെന്ന് എംപിമാര്‍

തിരുവനന്തപുരം∙പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എംപിമാരുടെ ഓ‍ൺലൈൻ യോഗത്തിൽ തർക്കം.മുഖ്യമന്ത്രിയോടുള്ള ചില ചോദ്യങ്ങൾക്ക് രാജ്യസഭാ എംപി കൂടിയായ ജോൺ ബ്രിട്ടാസ് മറുപടി പറഞ്ഞപ്പോൾ ‘‘താങ്കളാണോ മുഖ്യമന്ത്രി’’? എന്ന ചോദ്യവും യുഡിഎഫ് എംപിമാർ ഉയർത്തി. എംപിമാരുടെ സഹകരണത്തിനു മുഖ്യമന്ത്രി ആത്മാർഥത കാട്ടുന്നില്ലെന്നും വേഗ റെയിലിനോടുള്ള യുഡിഎഫ് എതിർപ്പുമാണ് തർക്കത്തിനു കാരണമായത്.സംസ്ഥാന...

സോഷ്യല്‍ മീഡിയ നിരോധിക്കണം: ആര്‍.എസ്.എസ് ചിന്തകന്‍

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയ്ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തണമെന്ന് ആര്‍.എസ്.എസ് തത്വചിന്തകന്‍ എസ്. ഗുരുമൂര്‍ത്തി. ദേശീയ മാധ്യമദിനത്തോടനുബന്ധിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ അരാജകത്വം നിറയുകയാണെന്ന് ഗുരുമൂര്‍ത്തി പറഞ്ഞു. സമൂഹത്തിന്റെ മുന്നോട്ടുള്ള വഴിയില്‍ സോഷ്യല്‍ മീഡിയ തടസമാണെന്നാണ് ഗുരുമൂര്‍ത്തിയുടെ വാദം. ചൈന, സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലേ? ,സുപ്രീംകോടതി പോലും...

2024ലെ ടി20 ലോകകപ്പ് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും; 2026ല്‍ ഇന്ത്യയും ശ്രീലങ്കയും ആതിഥേയര്‍

ദുബായ്: 2024 മുതല്‍ 2031 വരെയുള്ള ഐസിസി(ICC Tournaments) ടൂര്‍ണമെന്‍റുകളുടെ വേദികള്‍ തീരുമാനിച്ചു. 2024ലെ ടി20 ലോകകപ്പിന് (T20 World Cup)അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും(West Indies & USA) സംയുക്തമായി ആതിഥേയത്വം വഹിക്കും. ജൂണിലായിരിക്കും ടൂര്‍ണമെന്‍റ്. ഇതാദ്യമായാണ് അമേരിക്ക ലോകകപ്പ് പോലൊരു പ്രധാന ടൂര്‍ണമെന്‍റിന് ആതിഥേയരാകുന്നത്. 2010ല്‍ ടി20 ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായിട്ടുണ്ട്. 2025ലെ ചാമ്പ്യന്‍സ്...

അസറുദ്ദീനും സഞ്ജുവും കത്തിക്കയറി; ഹിമാചലിനെ തകര്‍ത്ത് കേരളം ക്വാര്‍ട്ടറില്‍

ദില്ലി: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീക്വാര്‍ട്ടറില്‍ ഹിമാചല്‍ പ്രദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കേരളം മുന്നേറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹിമാചല്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളം 19.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം...

നായ്ക്കളുടെ ആക്രമണത്തിൽനിന്ന് സ്ത്രീയെ രക്ഷിച്ച നാട്ടുകാർക്കെതിരെ കേസ്; വിമർശവുമായി എംകെ മുനീർ

കോഴിക്കോട് അമ്പായത്തോട്ടിൽ നായ്ക്കളുടെ ആക്രമണത്തിൽനിന്ന് യുവതിയെ രക്ഷിച്ചാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ കേസെടുത്ത സംഭവത്തിൽ പൊലീസിനെതിരെ വിമർശവുമായി സ്ഥലം എംഎൽഎ ഡോ. എംകെ മുനീർ. രക്ഷകരായവർക്കെതിരെ കേസെടുത്തതിലൂടെ പൊലീസ് എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് വ്യക്തമാക്കണം. ആ സ്ത്രീയെ മരണത്തിനു വിട്ടുകൊടുക്കണമെന്നാണോ പൊലീസ് പറയുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിൽ മുനീർ ചോദിച്ചു. വിവരം അറിഞ്ഞ ഉടൻ പൊലീസുമായി ബന്ധപ്പെട്ട്...
- Advertisement -spot_img

Latest News

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം- കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പദ്ധതി റദ്ദാക്കിയ...
- Advertisement -spot_img