തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവുണ്ടായി. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച സ്വർണ വില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില 80 രൂപയായി ഉയർന്നു. ഒരു പവൻ...
തിരുവനന്തപുരം: മുൻ രഞ്ജി ക്രിക്കറ്റ് താരം ഒ.കെ രാംദാസ് അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. കണ്ണൂർ തളാപ്പ് സ്വദേശിയായ രാംദാസ് കേരള ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനാണ്. എഴുപതുകളിൽ കേരളത്തിനായി സൂരി ഗോപാലകൃഷ്ണനൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്ത രാംദാസ് കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച ഓപ്പണറായി കണക്കാക്കപ്പെടുന്നു.
1968-69ൽ മൈസൂരിനെതിരെ കളിച്ചു. ഫസ്റ്റ് ക്ലാസിലാണ്...
കൊച്ചി: കൊച്ചി തമ്മനം ശാന്തിപുരം റോഡിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് പേരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കുരംകുണ്ട് സ്വദേശി ഫെബിൻ (24), അയ്യമ്പിള്ളി സ്വദേശി അക്ഷയ് (23), കൊല്ലം കാക്കത്തോപ്പ് സ്വദേശി ടോണി വർഗീസ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 5.29 ഗ്രാം എംഡിഎംഎ...
കാസർകോട്: പ്രസവശേഷം നാലിൽ ഒരു സ്ത്രീയ്ക്കു വിഷാദരോഗം ഉള്ളതായി പഠനം. കാസർകോട് ജില്ലയിലെ 220 അമ്മമാരിലാണ് പഠനം നടത്തിയത്. 220 അമ്മമാരിൽ 55 പേർക്ക് (24.6 ശതമാനം) പ്രസവാനന്തര വിഷാദരോഗം ഉണ്ടായിരുന്നു. കേരള കേന്ദ്ര സർവകലാശാലയിലെ പബ്ലിക് ഹെല്‍ത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിന് പഠന വിഭാഗത്തിലെ ഡോ. ജയലക്ഷ്മി രാജീവിന്റെ മേല്‍നോട്ടത്തില്‍ ബിരുദാനന്തര ബിരുദ...
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ജൂലൈ ഒന്നിന് ആരംഭിച്ച മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരാതികളിൽ നിറയുകയാണ്. കരാറിൽ അംഗീകരിച്ച ചികിത്സയ്ക്ക് പോലും ഇൻഷുറൻസ് പരിരക്ഷ നൽകാൻ സ്വകാര്യ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി. പദ്ധതിയുടെ ഭാഗമായ ആശുപത്രികൾ പോലും പിൻവാങ്ങൾ സമ്മർദത്തിലാണ്.
ചില ലോബികൾ മെഡിസെപ്പിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ബുധനാഴ്ച ധനമന്ത്രി...
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പരിഗണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. ചൊവ്വാഴ്ച ചേർന്ന കെ.പി.സി.സി യോഗത്തിൽ ദീപ്തി മേരി വർഗീസ് പരിഗണിക്കാത്തതിൽ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.
ദീപ്തി മേരി വർഗീസ് തന്റെ പേര് സജീവമായി പരിഗണിക്കാതിരുന്നതിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ പരിഗണനയിലുണ്ടായിരുന്നവരില്‍ തന്റെ പേര് കെ പി സി സി...
തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും കേന്ദ്രസഹായം കാരണം നിന്നില്ലെന്ന കെ സുരേന്ദ്രന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സുരേന്ദ്രന്‍റെ പ്രതികരണം തെറ്റിദ്ധാരണാജനകവും പരിഹാസ്യവുമാണ്. കേരളത്തിന് കടമെടുക്കാനുള്ള പരിധി കുറയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രസഹായം കാരണം കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയിട്ടില്ലെന്ന ബിജെപി...
തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലേക്ക് വരുന്ന കേന്ദ്രമന്ത്രിമാർ ദേശീയപാതയിലെ കുഴികൾ എണ്ണി തിട്ടപ്പെടുത്തി അടയ്ക്കാൻ തയ്യാറാവണം. വി. മുരളീധരൻ നടത്തിയ വാർത്താസമ്മേളനത്തെക്കാൾ കൂടുതൽ കുഴികൾ കേരളത്തിലെ ദേശീയപാതകളിൽ ഉണ്ട്. നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ മുരളീധരൻ ഇടപെട്ടില്ലെന്നും റിയാസ് ആരോപിച്ചു.
"നമ്മുടെ സംസ്ഥാനത്ത് ജനിച്ച്...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിനെതിരെ അതിജീവത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിനെ സ്വാധീനിക്കാനും അട്ടിമറിക്കാനും ശ്രമിച്ച ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ പോലും അന്വേഷണ സംഘം തയ്യാറായില്ല.
അന്വേഷണ സംഘത്തിന്‍റെ ഈ നിലപാടിനെ ചോദ്യം ചെയ്താണ് ഹർജി നൽകിയത്. അഭിഭാഷകർക്കെതിരെ അന്വേഷണം നടത്താൻ കോടതി അനുമതി നൽകിയിട്ടും ഉയർന്ന സമ്മർദ്ദം...
തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷം 16,619 കോടി രൂപ മദ്യവിൽപ്പനയിലൂടെ വരുമാനം ലഭിച്ചതായി കണക്കുകൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ 18 കോടി ലിറ്റർ മദ്യമാണ് വിറ്റഴിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അഞ്ച് വർഷം കൊണ്ട് 64,619 കോടി രൂപയായിരുന്നു മദ്യത്തിൽ നിന്നുള്ള വരുമാനം.
രണ്ടാം പിണറായി സർക്കാർ ഒരു വർഷം...
കാസർകോട്: മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനും അപരൻ. ഡി സുരേന്ദ്രൻ നായരാണ് കെ സുരേന്ദ്രന് അപരനായി രംഗത്തെത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ യുഡിഎഫ്...