കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി നീട്ടണമെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ച് ആവശ്യപ്പെടുകയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യുവിൽ മാറ്റം വന്ന പശ്ചാത്തലത്തിൽ തുടരന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കൂടുതൽ സമയം ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ വിമർശനം. ഹാഷ് മൂല്യത്തിലെ മാറ്റം ഉൾപ്പെടെ അന്വേഷണം വേണമെന്ന ആവശ്യം ക്രൈംബ്രാഞ്ച്...
കൊച്ചി: കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്‍റെ രണ്ട് ദേശീയ അവാർഡുകൾ ലഭിച്ചു. മികച്ച വാർഷിക റിപ്പോർട്ടിനുള്ള അവാർഡും മികച്ച ഡോക്ടറൽ റിസർച്ച് പ്രബന്ധത്തിനുള്ള ജവഹർലാൽ നെഹ്റു അവാർഡുമാണ് സിഎംഎഫ്ആർഐ നേടിത്.
2020 ലെ സിഎംഎഫ്ആർഐയുടെ ഗവേഷണ പ്രവർത്തനങ്ങളുടെ വാർഷിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അവാർഡ്. ഒരിക്കൽ ലഭിച്ചുകഴിഞ്ഞാൽ,...
പാലക്കാട്: നിയമസഭയിൽ പ്രധാനമന്ത്രിക്കെതിരെ എ എൻ ഷംസീർ എംഎൽഎ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ ഉടൻ തന്നെ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇത് തടയാൻ സ്പീക്കറുടെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടായില്ല എന്നത് ഖേദകരമാണ്. മറ്റൊരു നിയമസഭയിലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. ഭരണകക്ഷി എംഎൽഎയുടെ...
കോഴിക്കോട്: പ്രൊഫഷണൽ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ മറ്റൊരു കോഴ്സിലേക്കോ കോളേജിലേക്കോ മാറുമ്പോൾ ആദ്യം നൽകിയ തുക നഷ്ടമാകുന്നു. തുക തിരികെ നൽകണമെന്ന നിബന്ധനയുണ്ടെങ്കിലും പല കോളേജുകളും ഇത് പാലിക്കുന്നില്ല. സ്വാശ്രയ കോളേജുകളിൽ വൻതുക ഫീസ് നൽകേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് ഇത് വലിയ തിരിച്ചടിയാവുകയാണ്.
എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്ക് പഠനത്തിനായി സർക്കാരിൽ നിന്ന് ഇ-ഗ്രാന്‍റ് വഴി...
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ മങ്കിപോക്സ് കേസ് കേരളത്തിൽ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ചികിത്സാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രികൾക്ക് ഉൾപ്പെടെ ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
രോഗബാധിതരെന്ന് സംശയിക്കുന്നവർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. വിദേശത്ത് നിന്നെത്തുന്ന വ്യക്തികൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഏതെങ്കിലും തരത്തിലുള്ള പാടുകളോ ചൊറിച്ചിലോ...
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ പുതിയ മെത്രാന്മാരായി ഡോ. ആന്റണി കാക്കനാട്ടും ഡോ. മാത്യു മനക്കരക്കാവിലും അഭിഷിക്തരായി. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവയുടെ കാർമികത്വത്തിലായിരുന്നു സ്ഥാനാരോഹണം. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത ചടങ്ങിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ മറ്റ് സഭാ...
ആലപ്പുഴ: ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ദേവി ആർ.രാജ് എന്ന അഭിഭാഷകയെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. ഇവരുടെ കാറും ബാഗും കോടതിയങ്കണത്തിലുണ്ട്. മകളെ കാണാനില്ലെന്നു കാട്ടി അമ്മ നൽകിയ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തു. സിപിഎം യൂണിയനായ ഇന്ത്യൻ ലോയേഴ്സ് യൂണിയന്റെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഇന്നലെ ദേവിയെ പുറത്താക്കിയിരുന്നു. ഇതേത്തുടർന്നാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മുനിസിപ്പാലിറ്റികളിലും ഖരമാലിന്യ സംസ്കരണ എഞ്ചിനീയർമാരെ നിയമിക്കും. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് എല്ലാ മുനിസിപ്പാലിറ്റികളിലും ഖരമാലിന്യ സംസ്കരണത്തിന് മാത്രമായി എഞ്ചിനീയർമാരെ നിയമിക്കുന്നത് . ഈ എഞ്ചിനീയർമാരുടെ സേവനം 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപ്പറേഷനുകളിലും ലഭ്യമാകും.
ഓരോ മുനിസിപ്പാലിറ്റിയിലും പദ്ധതിയുടെ ഏകോപനത്തിന് നേതൃത്വം നൽകുക, ഖരമാലിന്യ സംസ്കരണത്തിന്...
തിരുവനന്തപുരം: ബമ്പർ ലോട്ടറി അടിച്ചിരുന്നെങ്കില്‍ കെ.എസ്.ആർ.ടി.സിയുടെ ശമ്പളം നല്‍കാമായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. മന്ത്രി അധ്യക്ഷത വഹിച്ച തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു ഈ പരാമർശം. അധ്യക്ഷ പ്രസംഗത്തിന്റെ തുടക്കത്തിലാണ് മന്ത്രി തമാശരൂപേണ ഇക്കാര്യം പറഞ്ഞത്.
"ചടങ്ങിലേക്ക് സ്വാഗതം ചെയ്ത സമയത്ത് ഇവിടെ എല്ലാവര്‍ക്കും പുസ്തകം തരികയുണ്ടായി. ആ സമയത്ത് ഉപഹാരത്തിന് പകരം...
ന്യൂഡല്‍ഹി: ഇതാദ്യമായാണ് പാർലമെന്‍റന് പുറത്തുള്ള പ്രതിഷേധങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നതെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. 2013ൽ യുപിഎ സർക്കാരിന്റെ കാലത്ത് ധർണകളും പ്രതിഷേധങ്ങളും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് അദ്ദേഹം ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു.
പാർലമെന്‍റ് മന്ദിരത്തിലെ വളപ്പില്‍ പ്രതിഷേധ ധർണകളും പ്രകടനങ്ങളും പ്രതിഷേധങ്ങളും നിരോധിച്ച് രാജ്യസഭാ സെക്രട്ടറി ഇന്ന് ഉത്തരവിറക്കിയിരുന്നു....
മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...