Kerala

‘ദൃശ്യങ്ങള്‍ കണ്ടത് പെന്‍ഡ്രൈവില്‍’; സുനിയുടെ അഭിഭാഷകന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പെൻഡ്രൈവിലാണ് കണ്ടതെന്ന് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ. കഴിഞ്ഞ ദിവസം ഒരു മാധ്യമവുമായി നടത്തിയ ചർച്ചയിലാണ് അഭിഭാഷകൻ ഇക്കാര്യം ആവർത്തിച്ചത്. കോടതിയിൽ സമർപ്പിച്ച അപേക്ഷ പ്രകാരമുള്ള ദൃശ്യങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട മെമ്മോ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം പ്രതിയുടെ...

മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് 24ാം സ്ഥാനത്ത്

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സർവകലാശാലകളുടെയും പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. ഡൽഹി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകൾക്ക് മികച്ച റാങ്കുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സർവകലാശാലാ വിഭാഗത്തിൽ ഒന്നാമതും ജെഎൻയു രണ്ടാം സ്ഥാനത്തുമാണ്. ഹിന്ദു കോളേജ്, പ്രസിഡൻസി കോളേജ്, ചെന്നൈ, ലയോള കോളേജ് എന്നിവ യഥാക്രമം...

കണ്ണൂർ മൊയ്തീൻ പള്ളിക്കുള്ളിൽ സാമൂഹ്യവിരുദ്ധർ ചാണകം വിതറി

കണ്ണൂർ: കണ്ണൂരിൽ പള്ളിക്കുള്ളിൽ സാമൂഹ്യവിരുദ്ധർ ചാണകം വിതറി. കണ്ണൂർ മാർക്കറ്റിനുള്ളിലെ മൊയ്തീൻ പള്ളിക്കുള്ളിലാണ് സംഭവം. മൂന്നംഗ സംഘമാണ് ചാണകം വിതറിയതെന്ന് പള്ളിയിലെ ജീവനക്കാരൻ പറഞ്ഞു. തുടർന്ന് പള്ളിക്കമ്മിറ്റി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. കണ്ണൂർ ഡി.ഐ.ജി രാഹുൽ ആർ. നായർ, സിറ്റി പൊലീസ് കമ്മീഷ്ണർ ആർ. ഇളങ്കോ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തെ...

പൗരത്വ നിയമ ഭേദഗതി: മുഖ്യമന്ത്രി മുസ്ലീംപത്രങ്ങളില്‍ പരസ്യം നല്‍കി സമുദായത്തെ പറ്റിക്കുന്നു: എം.കെ മുനീര്‍

കോഴിക്കോട്: വാക്കിന് വിലയുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരങ്ങളുടെ കേസുകള്‍ പിന്‍വലിക്കണമെന്ന് മുസ്ലിംലീഗ് നേതാവ് എം.കെ മുനീര്‍ എം.എല്‍.എ. പിണറായിയുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്ന് വീണ്ടും തെളിഞ്ഞിരിക്കയാണ്. ഗുരുതരമായ അക്രമം നടന്ന 801 കേസുകള്‍ പിന്‍വലിക്കില്ലെന്ന പിണറായിയുടെ നിലപാടിനെ ചോദ്യം ചെയ്താണ് ഫേ്‌സ്ബുക്കിലൂടെ എം.കെ മുനീര്‍ രംഗത്തെത്തിയത്. പൗരത്വ നിയമ...

മങ്കിപോക്സ്; ‘ചികിത്സയിലുള്ള രോഗി സഹകരിക്കുന്നില്ല’

തിരുവനന്തപുരം: കേരളത്തിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ആശുപത്രിയിലുള്ള രോഗി ആരോഗ്യവകുപ്പുമായി സഹകരിക്കുന്നില്ലെന്നും സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ കഴിയാത്ത സാഹചര്യമാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ചികിത്സയിൽ കഴിയുന്ന രോഗി രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യവകുപ്പിന് നൽകാൻ ആദ്യം തയ്യാറായിരുന്നെങ്കിലും ഇപ്പോൾ കൂടുതൽ വിശദാംശങ്ങൾ നൽകുന്നില്ല. ഇത്...

കെ കെ രമയെ വ്യക്തിഹത്യ നടത്താന്‍ അവകാശമില്ല; വിമര്‍ശിച്ച് എഐവൈഎഫ്

തിരുവനന്തപുരം : കെ കെ രമ എംഎൽഎയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ എം എം മണിക്കെതിരെ രൂക്ഷ വിമർശനവുമായി എഐവൈഎഫ്. എം എം മണിയുടെ വാക്കുകൾ ഇടത് രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്ന് എഐവൈഎഫ് വിമർശിച്ചു. മണിയുടെ പരാമര്‍ശം നാക്കുപിഴയായോ നാട്ടുഭാഷയായോ വ്യാഖ്യാനിക്കാന്‍ കഴിയില്ല. കെ.കെ രമയെ വ്യക്തിഹത്യ നടത്താന്‍ കടന്നലുകള്‍ക്കും എം. എം മണിക്കും അവകാശമില്ലെന്നും...

മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയ സംഭവം; മൂന്ന് പേരെ കണ്ടെത്തി

കൊച്ചി : കൊച്ചിയിൽ ദേശീയപതാകയോട് അനാദരവ് കാണിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മാലിന്യം നീക്കം ചെയ്യുന്നവരായി ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായവർ. ഇരുമ്പനത്തെ മാലിന്യക്കൂമ്പാരത്തിൽ ദേശീയപതാക ഉപേക്ഷിച്ച കേസിലാണ് പൊലീസ് നടപടി. തൃപ്പൂണിത്തുറ ഇരുമ്പനത്തെ മാലിന്യക്കൂമ്പാരത്തിൽ ദേശീയപതാകയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കോസ്റ്റ് ഗാർഡ് പതാക, ജാക്കറ്റുകൾ എന്നിവയ്ക്കൊപ്പം ദേശീയ പതാകയും കണ്ടു. വെങ്ങോല...

മങ്കിപോക്സ്; കോട്ടയത്ത് 2 പേർ നിരീക്ഷണത്തിൽ

കോട്ടയം: മങ്കിപോക്സ് ബാധിച്ച കൊല്ലം സ്വദേശിക്കൊപ്പം യാത്ര ചെയ്ത കോട്ടയം ജില്ലയിലെ രണ്ട് പേർ നിരീക്ഷണത്തിൽ. ഇവരെ ജില്ലാ മെഡിക്കൽ ഓഫീസ് 21 ദിവസത്തേക്ക് ഹോം ക്വാറന്‍റൈൻ ഏർപ്പെടുത്തി. ഇവർക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡിഎംഒ ഡോ എൻ.പ്രിയ അറിയിച്ചു. ഈ മാസം 9ന് അബുദാബിയിൽ നിന്ന് മടങ്ങിയെത്തിയ കൊല്ലം സ്വദേശിക്കാണ് ഇന്നലെ മങ്കിപോക്സ് സ്ഥിരീകരിച്ചത്....

മങ്കിപോക്സ്: വാര്‍ത്താ സമ്മേളനത്തിന്റെ വാർത്ത നല്‍കരുതെന്ന വിചിത്ര നിർദേശവുമായി പിആര്‍ഡി

കൊല്ലം: മങ്കിപോക്സുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ കളക്ടർ അഫ്‌സാന പർവീൺ നടത്തിയ വാർത്താസമ്മേളനം മാധ്യമങ്ങൾക്ക് നൽകരുതെന്ന് പി.ആർ.ഡിയുടെ വിചിത്രമായ നിർദ്ദേശം. കളക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പി.ആർ.ഡിയുടെ നിർദ്ദേശം. മങ്കിപോക്സ് ബാധിച്ച രോഗിയുടെ വിശദാംശങ്ങൾ അറിയിക്കുന്നതിൽ എൻ.എസ് സഹകരണ ആശുപത്രി വീഴ്ച പറ്റിയെന്ന് കളക്ടർ പറഞ്ഞു. എന്നാൽ ഇത് നിഷേധിച്ച് ആശുപത്രി രംഗത്തെത്തിയതോടെ വാർത്താസമ്മേളനം വാർത്തയാക്കരുതെന്ന്...

ദേഹമാകെ മീൻചിത്രങ്ങൾ! കൗതുകമായി ഭീമൻ പയന്തി

കീഴരിയൂർ (കോഴിക്കോട്): ദേഹമാകെ വിവിധ മത്സ്യങ്ങളുടെ ചിത്രങ്ങളുള്ള ഭീമൻ 'പയന്തി' മത്സ്യം കൗതുകമാകുന്നു. കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ 'സെന്‍റർ' ബോട്ടുകാർക്കാണ് നാടിനാകെ കൗതുകമായ പയന്തി മത്സ്യം കിട്ടിയത്. വിവിധ മത്സ്യങ്ങളുടെ ആകൃതികൾ കറുത്ത തൊലിയിൽ വരച്ചതുപോലെയാണ് മത്സ്യത്തിന്റെ രൂപം. ബോട്ട് ഉടമകളിൽ ഒരാളായ ചെറിയമങ്ങാട് തെക്കേത്തലപ്പറമ്പിൽ കരുണ ഹൗസിൽ അഭിലാഷ് ആണ് മത്സ്യത്തെ...
- Advertisement -spot_img

Latest News

മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില്‍പനയില്‍ വന്‍ വര്‍ധന; പിന്നിലെ കാരണമെന്ത് ?

മുംബൈ: ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കാതെ ജനം. മോദിയുടെ അഭ്യര്‍ഥനക്ക് പിന്നാലെ സ്വര്‍ണവില്‍പനയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. വന്‍...
- Advertisement -spot_img