കൊച്ചി (www.mediavisionnews.in): ഏപ്രില്‍ പതിനേഴിനാണ് കുഞ്ചാക്കോ ബോബന് ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമുള്ള കുഞ്ഞ് അതിഥിയുടെ വരവ് ആരാധകരും ആഘോഷമാക്കി. മകന്റെ കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ച് താനൊരു അച്ഛനായെന്ന വാര്‍ത്ത കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ കുഞ്ഞിന്റെ പേര് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്...
തിരുവനന്തപുരം(www.mediavisionnews.in): ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് മറ്റന്നാള്‍ (മെയ് പത്ത്) മുതല്‍ അപേക്ഷ നല്‍കാം. 20ന് ട്രയല്‍ അലോട്ട്‌മെന്റ് നടക്കും. ആദ്യ അലോട്ട് മെന്റ് 24നും നടക്കും.
ഇത്തവണ ക്ലാസുകള്‍ ആരംഭിക്കുന്നത് ജൂണ്‍ മൂന്നിനാണെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. പ്ലസ് വണ്‍ ക്ലാസുകളും ജൂണ്‍ മൂന്നിന് തന്നെ തുടങ്ങും. ഇതാദ്യമായാണ് ഒന്നാം ക്ലാസ് മുതല്‍...
തിരുവനന്തപുരം(www.mediavisionnews.in): 2018-19 അധ്യായന വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം ആണ് വിജയം. 3,11,375 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ സ്കൂള്‍ വഴി പരീക്ഷ എഴുതിയ 58,895 പേരില്‍ 25,610 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി 43.48 ശതമാനം വിജയം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 80.07 ശതമാനം ആണ് വിജയം
മെയ്...
കോഴിക്കോട് (www.mediavisionnews.in): കേരളത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. കേരളം മിനി പാകിസ്താനാണെന്നെന്നും കേരളത്തിലെ വിവിധ കാമ്പസുകള്‍ തീവ്രവാദത്തിന്റെ സ്ലീപിങ് സെല്ലുകളാണെന്നും കൃഷ്ണദാസ് പറഞ്ഞു.
ഭീകരവാദത്തോട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉദാര സമീപനമാണ് സ്വീകരിക്കുന്നതെന്നും ജിഹാദി സംഘടനയാണ് ലീഗെന്ന സംശയം ബി.ജെ.പിക്കുണ്ടെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. എസ്.ഡി.പി.ഐയുമായുള്ള ചര്‍ച്ച ചൂണ്ടിക്കാട്ടിയാണ് ലീഗ് ജീഹാദി...
തിരുവനന്തപുരം(www.mediavisionnews.in): മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടാത്തതില്‍ കലി പൂണ്ട അച്ഛന്‍ മകനെ മണ്‍വെട്ടി കൊണ്ട് അടിച്ചു പരിക്കല്‍പ്പിച്ചു.
കിളിമാനൂര്‍ സ്വദേശി സാബുവാണ് പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് ലഭിക്കാത്ത കിട്ടാത്തതിന് സ്വന്തം മകനെ മണ്‍വെട്ടി വച്ച് അടിച്ചത്.പരിക്കേറ്റ കുട്ടിയെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ എസ് എസ് എല്‍ സി പരീക്ഷയുടെ...
തിരുവനന്തപുരം (www.mediavisionnews.in): ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 98.11 ശതമാനമാണ് വിജയം. നാലര ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.
37,334 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എപ്ലസ് കരസ്ഥമാക്കി. വിജയ ശതമാനത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 97.84 ശതമാനമായിരുന്നു വിജയം. കൂടുതല്‍ വിജയശതമാനം പത്തനംതിട്ടയിലും കുറവ് വയനാടുമാണ്.
തെരഞ്ഞെടുപ്പ് പെരുമാറ്റ...
തിരുവനന്തപുരം (www.mediavisionnews.in): പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അല്‍പംമുമ്പായിരുന്നു അന്ത്യം. ആയിരത്തിലധികം മാപ്പിളപ്പാട്ടുകള്‍ മൂസയുടെ സ്വതസിദ്ധമായ നാദത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.
തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിക്കാരനായ 'വലിയകത്ത് മൂസ'യാണ് പിന്നീട് എരഞ്ഞോളി മൂസ എന്നപേരില്‍ പ്രസിദ്ധനായത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളര്‍ന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍...
കൊച്ചി(www.mediavisionnews.in): ഐ.എസിനെ ഇന്ത്യയില്‍ ശക്തമാക്കാന്‍ പ്രവര്‍ത്തിച്ചെന്ന് കാട്ടി മൂന്ന് മലയാളികളെ കൂടി എന്‍.ഐ.എ പ്രതി ചേര്‍ത്തു. കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസല്‍, കാസര്‍ഗോഡ് കളിയങ്ങാട് സ്വദേശി അബൂബക്കര്‍ സിദ്ധീഖ്, കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശി അഹമ്മദ് അറാഫാസ് എന്നിവരെയാണ് എന്‍.ഐ.എ പ്രതി ചേര്‍ത്തത്.
കേരളത്തില്‍ നിന്നും സിറിയയിലെത്തി ഐ.എസില്‍ ചേര്‍ന്ന അബ്ദുല്‍ റാഷിദുമായി ഇവര്‍ ഗൂഢാലോചന നടത്തിയതായും...
തിരുവനന്തപുരം(www.mediavisionnews.in): പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേട് ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. ക്രമക്കേട് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയതായി സൂചന. പോലീസിലെ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ ശേഖരിച്ച് തിരിമറി നടത്തിയെന്നായിരുന്നു ആരോപണം. ബാലറ്റുകള്‍ ശേഖരിക്കാന്‍ ഇടപെടല്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ് കുമാറാണ് അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവിക്ക് കൈമാറിയത്. പോസ്റ്റല്‍...
കോഴിക്കോട് (www.mediavisionnews.in): കേരളത്തില്‍ റമദാന്‍ നോമ്പിന് നാളെ തുടക്കമാവും. ഇന്ന് മാസപ്പിറവി ദര്‍ശിച്ചുവെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ...