Monday, May 20, 2024

Kerala

വ്യാജ അവധി പ്രഖ്യാപനം ; വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി പൊലീസ് പിടിയില്‍

വയനാട് (www.mediavisionnews.in): കനത്ത മഴമൂലം വയനാട്ടിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി  പൊലീസ് പിടിയില്‍ . കഴിഞ്ഞ ചെവ്വാഴ്ചയാണ് കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ചുവെന്നുള്ള വ്യാജ വാര്‍ത്ത വിദ്യാര്‍ത്ഥി  ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ പേരില്‍ പ്രചരിപ്പിച്ചത്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ലോഗോ അടക്കം പ്രചരിച്ചവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്തോടെ പോര്‍ട്ടല്‍ അധികൃതര്‍ പൊലീസിനെയും ജില്ലകളക്ടറെയും...

പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകം പിന്‍വലിക്കണമെന്ന് ബിജെപി

തിരുവനന്തപുരം (www.mediavisionnews.in): പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകം വിദ്യാഭ്യാസ വകുപ്പ് പിന്‍വലിക്കണമെന്ന് ബിജെപി. ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന പാഠത്തില്‍ ലെനിനെ വാഴ്ത്തുന്ന പുസ്തകം ഗാന്ധിജിയെ അവഗണിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു. റഷ്യന്‍ വിപ്ലവത്തെ പാഠ പുസ്തകത്തില്‍ വളച്ചൊടിച്ചു. പുസ്തകം പിന്‍വലിച്ച് റഷ്യന്‍...

‘ഭയത്തില്‍ നിന്നും മോചനം’; എസ്.ഡി.പി.ഐ വധഭീഷണിയില്‍ നവദമ്പതികള്‍ക്ക് പ്രതിരോധമൊരുക്കി സി.പി.എം

തിരുവനന്തപുരം :(www.mediavisionnews.in) ജതി-മതത്തിനതീതമായി വിവാഹം കഴിഞ്ഞതിന് എസ്ഡിപിഐ നേതാക്കളുടെ വധഭീഷണി നേരിട്ട നവദമ്പതികള്‍ക്ക് സഹായവുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും. സിപിഎം ആറ്റിങ്ങല്‍ ഏരിയാ കമ്മറ്റി ഓഫീസില്‍ എത്തിയ ഇരുവരെയും സിപിഎം ഡിവൈഎഫ്‌ഐ നേതാക്കള്‍ സ്വീകരിക്കുകയും പിന്തുണ അറിയിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ ഹാരിസണും ഷെഹാനയും വിവാഹിതരായത്. തുടര്‍ന്ന് വിവാഹ ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതു മുതലാണ് വധഭീഷണിയുണ്ടായതെന്ന്...

മുഖ്യമന്ത്രി പിണറായിയുടെ വ്യാജന്‍ ട്വിറ്ററില്‍; സൈബര്‍ഡോം അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം (www.mediavisionnews.in): മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് നിര്‍മിച്ച് ട്വീറ്റുകള്‍ ചെയ്ത വ്യക്തിക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസ് രേഖാമൂലം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയതോടെയാണ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിയുടേതെന്ന പേരില്‍ നിരവധി ട്വീറ്റുകളാണ് ഈ അക്കൗണ്ടില്‍ നിന്നു വന്നത്. തിരുവനന്തപുരം റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിലുള്ള സൈബര്‍ഡോമാണ് അന്വേഷണം ആരംഭിച്ചത്. ഐ.ജി മനോജ്...

സിപിഎമ്മില്‍ എസ്ഡിപിഐ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കോടിയേരിയുടെ സ്ഥിരീകരണം; ‘അംഗങ്ങളായല്ല, അനുഭാവികളായാണ് ഇവരുടെ പ്രവര്‍ത്തനം’

തിരുവനന്തപുരം (www.mediavisionnews.in):സിപിഎമ്മിലും പോഷക സംഘടനകൡും എസ്ഡിപിഐ അനുഭാവികള്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന രാഷ്ട്രീയ ആരോപണത്തിന് സ്ഥിരീകരണം നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി അംഗങ്ങളായല്ല മറിച്ച് അനുഭാവികളായാണ് ഇവരുടെ നുഴഞ്ഞ് കയറ്റമെന്ന് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കോടിയേരി പറഞ്ഞു. പാര്‍ട്ടി എല്ലാവര്‍ക്കും അംഗത്വം കൊടുക്കാറില്ല. എന്നാല്‍, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പോലുള്ള സംഘടനകള്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം...

പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം

എറണാകുളം(www.mediavisionnews.in):പെരുമ്പാവൂരിൽ ബസ്സും-കാറും കുട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു.രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ഏലപ്പാറ സ്വദേശികളായ ജിനീഷ് (22), വിജയൻ, കിരൺ (21), ഉണ്ണി (20), ജെറിൻ (22) എന്നിവരാണ് മരിച്ചത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​ബി​ൻ, സു​ജി​ത് എ​ന്നി​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജി​ബി​നെ ഒമാനിലേക്ക് യാ​ത്ര​യാ​ക്കു​ന്ന​തി​നാ​യി നെ​ടു​ന്പാ​ശേ​രി​യി​ലേ​ക്ക് പോ​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​ങ്ക​മാ​ലി​ക്കും പെ​രു​ന്പാ​വൂ​രി​നും...

മറ്റൊരു കെവിനാക്കരുത്, ജീവിക്കാന്‍ അനുവദിക്കണമെന്ന് മിശ്രവിവാഹിതരായ നവദമ്പതികള്‍

തിരുവനന്തപുരം (www.mediavisionnews.in): ഇഷ്ടപ്പെട്ട് പരസ്പരം വിവാഹം കഴിച്ചതിന് വധഭീഷണി നേരിടുന്നുവെന്ന് നവദമ്പതികള്‍. പ്രേമിച്ച പെണ്ണിനെ വിവാഹം കഴിച്ചതിന് താനും നാളെ കെവിനെ പോലെ കൊല്ലപ്പെട്ടേക്കാമെന്ന് യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.  തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ജാതിയും മതവും നോക്കിയല്ല പ്രണയിച്ചതെന്നും മതം മാറാന്‍ തങ്ങള്‍ പരസ്പരം നിര്‍ബന്ധിക്കുന്നില്ലെന്നും പെണ്‍കുട്ടിയും വീഡിയോയിലൂടെ പറയുന്നുണ്ട്. മിശ്രവിവാഹം...

പോക്‌സോ കേസുകളില്‍ വര്‍ധന; തിരുവനന്തപുരവും മലപ്പുറവും മുന്നില്‍;ഏറ്റവും കുറവ് കാസര്‍കോട്​

തിരുവനന്തപുരം (www.mediavisionnews.in): കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍. ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കുകളില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 133 കേസുകളും മലപ്പുറത്ത് 98 കേസുകളുമാണ്. പോക്‌സോ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസമുണ്ടാകുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലയാണ് സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ അക്രമം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടും വന്നിരിക്കുന്നത്. 2017...

ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാന്‍ എസ്.ഡി.പി.ഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല – കാന്തപുരം

കോഴിക്കോട് (www.mediavisionnews.in): എസ്.ഡി.പി.ഐക്കെതിരെ വിമര്‍ശവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍. ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാന്‍ എസ്.ഡി.പി.ഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കാന്തപുരം പറഞ്ഞു. ചിലര്‍ തീവ്രവാദത്തെ പോത്സാഹിപ്പിക്കുന്നു. ഏത് ഫ്രണ്ട് ആയാലും ഭീകര പ്രവര്‍ത്തനത്തിന് ഖുര്‍ആനും ഹദീസും പ്രചോദനം നല്‍കിയിട്ടില്ല. ഖുര്‍ആന്‍ പ്രചരിപ്പിച്ചത് മത സൗഹാര്‍ദ്ദം ആണ്. ഇത്തരം സംഘടനകളെ നിരോധിക്കണമെന്ന് പറയാന്‍ തങ്ങള്‍ ആളല്ലെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍...

പാലു കൊടുത്ത കൈയ്ക്ക് കടിച്ചിട്ടും സിപിഎം പലയിടങ്ങളിലും എസ്ഡിപിഐയുമായി സഖ്യം തുടരുന്നതായി കുഞ്ഞാലിക്കുട്ടി

കൊച്ചി(www.mediavisionnews.in):പാലു കൊടുത്ത കൈയ്ക്ക് കടിച്ചിട്ടും സിപിഎം പലയിടങ്ങളിലും എസ്ഡിപിഐയുമായി സഖ്യം തുടരുന്നതായി കുഞ്ഞാലിക്കുട്ടി എംപി. ഇപ്പോള്‍ മാത്രമാണ് സിപിഎമ്മിന് എസ്ഡിപിഐയെ തിരിച്ചറിയാന്‍ സാധിച്ചത്. സിപിഎം എസ്ഡിപിക്കെതിരെ പ്രസ്താവനകളും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുമ്പോഴും പല സ്ഥലങ്ങളിലും ഇവര്‍ സഖ്യം തുടരുകയാണ്. നേരത്തെ പല പേരുകളില്‍ വന്നപ്പോഴും എസ്ഡിപിഐയെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരുന്നത്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ്...
- Advertisement -spot_img

Latest News

മുറിപൂട്ടി കിടന്നുറങ്ങി 2 വയസുകാരി, പാതിരാത്രിയിൽ വീട്ടുകാരുടെ നെട്ടോട്ടം, രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ

കാഞ്ഞിരപ്പള്ളി: മുറിയിൽ കയറി വാതിലടച്ച് പൂട്ടി രണ്ടു വയസുകാരി കിടന്നുറങ്ങി. മുറിക്കുള്ളിൽ കയറാനാകാതെ പരിഭ്രാന്തരായി വീട്ടുകാർ, ഒടുവിൽ രക്ഷകരായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം...
- Advertisement -spot_img