Gulf

സമ്മാനവിവരം വിശ്വസിക്കുന്നില്ല,പല തവണ ശ്രമിച്ചു;ലക്ഷങ്ങള്‍ നേടിയ ഭാഗ്യശാലികളെ തേടി ബിഗ് ടിക്കറ്റ്

അബുദാബി: സ്വപ്നസമ്മാനം അപ്രതീക്ഷിതമായി തേടിയെത്തിയിട്ടും അത് സ്വന്തമാക്കാന്‍ കഴിയാതെ വന്നാലോ? ഇത്തരത്തില്‍ വന്‍തുക സമ്മാനം നേടിയ രണ്ട് ഭാഗ്യശാലികള്‍ക്കായുള്ള അന്വേഷണത്തിലാണ് മലയാളികളെ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ്. ബിഗ് ടിക്കറ്റില്‍ സമ്മാനം നേടിയ രണ്ട് ഭാഗ്യവാന്മാരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പലതവണ ശ്രമിച്ചിട്ടും സമ്മാനവിവരം അറിയിച്ച് പണം കൈമാറാന്‍...

എത്ര ശ്രമിച്ചിട്ടും രണ്ട് ഭാഗ്യവാന്മാരെ കണ്ടെത്താന്‍ കഴിയുന്നില്ല; ജനങ്ങളുടെ സഹായം തേടി ബിഗ് ടിക്കറ്റ്

അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ സമ്മാനം നേടിയ രണ്ട് ഭാഗ്യവാന്മാരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെ എങ്ങനെയെങ്കിലും കണ്ടെത്തി സമ്മാനത്തുക കൈമാറാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണിപ്പോള്‍. ഈ വര്‍ഷം ആദ്യം സമ്മാനം നേടിയ ശ്രീധരന്‍ പിള്ള അജിത്ത്, കഴിഞ്ഞ വര്‍ഷം സമ്മാനം നേടിയ കമ്മു കുട്ടി എന്നിവരെയാണ് സമ്മാനത്തുക കൈമാറാന്‍ ബിഗ് ടിക്കറ്റ്  അധികൃതര്‍ മാസങ്ങളായി കാത്തിരിക്കുന്നത്. കഴിഞ്ഞ...

സൗദി അറേബ്യയിൽ സ്‍പോൺസുടെ ചതിയില്‍പെട്ട് നിയമക്കുരുക്കിലായ പുത്തൂർ സ്വദേശിനി ഒടുവില്‍ നാട്ടിലേക്ക് മടങ്ങി

റിയാദ്: സൗദി അറേബ്യയിൽ സ്പോൺസറുടെ ചതിയിൽ പെട്ട് നിയമക്കുരുക്കിലായ പ്രവാസി വനിത നാട്ടിലേക്ക് മടങ്ങി. കർണാടക സ്വദേശിയായ സഫിയയാണ് മലയാളി സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്. നാല് വർഷം മുമ്പാണ് കർണാടക പുത്തൂർ സ്വദേശിയായ സഫിയ ദമ്മാമിലെ സൗദി പൗരന്റെ വീട്ടിൽ ജോലിക്ക് എത്തിയത്. രണ്ട് വർഷത്തോളം അവിടെ ജോലി...

ഇടിഞ്ഞുതാണ്​ രൂപ; ചരിത്രത്തിലെ ഏറ്റവും ഉയർന്നനിരക്ക്​ ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്

ദുബൈ: യുക്രെയ്​നിലെ യുദ്ധവും എണ്ണവിലയുടെ കുതിപ്പും മൂലം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ ഇന്ത്യൻ രൂപ. തിങ്കളാഴ്ച ഒരു ദിർഹമിന്​ 21 രൂപയാണ്​ വിനിമയനിരക്ക്. ചരിത്രത്തിൽ ആദ്യമായാണ്​ ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം 21 ദിർഹമിലെത്തിനിൽക്കുന്നത്​. ഇതുവരെ 20.88 ആയിരുന്നു ഉയർന്ന വിനിമയനിരക്ക്​. ഞായറാഴ്ച 20.81 എന്ന നിലയിൽനിന്ന്​ 19 പൈസയാണ്​ മണിക്കൂറുകൾക്കുള്ളിൽ ഉയർന്നത്​. 21ൽനിന്ന്​ പിന്നീട്​...

സൗദി അറേബ്യയില്‍ പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയുടെ (Saudi Arabia) വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട പൊടിക്കാറ്റ് (Sandstorm) വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (National Center for Meteorology) മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റില്‍ റിയാദ് മേഖലയില്‍ 182 വാഹനാപകടങ്ങള്‍ (Road accidents) റിപ്പോര്‍ട്ട് ചെയ്‍തു. ഇവയെല്ലാം ചെറിയ അപകടങ്ങളായിരുന്നുവെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍...

സൗദി അറേബ്യയിൽ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു; വിദേശ യാത്രക്കാർ ക്വാറന്റീനിൽ കഴിയേണ്ടതില്ല

ദമാം | സഊദി അറേബ്യയിൽ കൊവിഡ് സുരക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയ  മുൻകരുതലുകളും പ്രതിരോധ നടപടികളും പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകളുടെയും പ്രതിരോധശേഷിയുടെയും നിരക്കുകളിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നും പകർച്ചവ്യാധിയെ ചെറുക്കുന്നതിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾക്ക് ദൈവത്തിന് നന്ദിയെന്നും മന്ത്രാലയം വക്താക്കൾ പറഞ്ഞു. മക്കയിലെ മസ്ജിദുൽ ഹറമിലെയും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലും...

നറുക്കെടുപ്പ് കണ്ടുകൊണ്ടിരിക്കെ ഒന്നാം സമ്മാനം; ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഇന്ത്യക്കാരന്‍ നേടിയത് 24 കോടി

അബുദാബി: ബിഗ് ടിക്കറ്റിന്റെ (BigTicket) 237-ാമത് സീരീസ് ഫെബ്രുവരി പ്രൊമോഷന്‍ നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരനായ (Indian Expat) മുഹമ്മദ് സമീര്‍ അലന്‍. ദുബൈയില്‍ താമസിക്കുന്ന അലന്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. ഫെബ്രുവരി 27നാണ് അദ്ദേഹം സമ്മാനാര്‍ഹമായ 192202 എന്ന നമ്പര്‍ ടിക്കറ്റ് വാങ്ങിയത്. ഒന്നാം സമ്മാന വിജയിയുടെ പേര് പ്രഖ്യാപിച്ച് കഴിഞ്ഞപ്പോള്‍ ബിഗ്...

റമദാന്‍ മാസത്തില്‍ യുഎഇയിലെ ജോലി സമയം പ്രഖ്യാപിച്ചു

ദുബൈ: റമദാൻ മാസത്തില്‍ യുഎഇയിലെ  പൊതുമേഖലയിലെ തൊഴില്‍സമയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവൃത്തി സമയം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളിലും പൂര്‍ണമായും അവധിയായിരിക്കും.  വാരാന്ത്യ അവധി...

സൗദി അറേബ്യയിൽ ഡ്രൈവർ മാത്രമല്ല, യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം, അല്ലെങ്കിൽ പിഴ

റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ യാത്രക്കാർക്കും പിഴ. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്‍റെ പേരിലുള്ള നിയമ ലംഘനത്തിൽ വാഹന ഡ്രൈവർ മാത്രമല്ല, യാത്രക്കാരും ഉൾപ്പെടുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (ജി.ഡി.ടി) അറിയിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാത്ത സാഹചര്യത്തിൽ യാത്രക്കാരൻ നിയമലംഘനത്തിനുള്ള നടപടിക്ക് വിധേയനാകുമോ എന്ന ചോദ്യത്തിന് ട്വിറ്ററിലൂടെ നൽകിയ മറുപടിയിലാണ് ജി.ഡി.ടി...

രണ്ടാം തവണയും ബിഗ് ടിക്കറ്റില്‍ വിജയിച്ച് ഭാഗ്യശാലി; ഇത്തവണ ഒരു കോടി രൂപ സമ്മാനം

അബുദാബി: ബിഗ് ടിക്കറ്റിന്റെ ഫെബ്രുവരി മാസത്തിലെ  പ്രതിവാര നറുക്കെടുപ്പില്‍ ഭാഗ്യശാലിക്ക് 5,00,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സമ്മാനം. അബുദാബിയില്‍ സ്വകാര്യ ഷെഫായ സെയ്ദലി കണ്ണയാണ് വിജയിയായത്. കഴിഞ്ഞ 24 വര്‍ഷങ്ങളായി തുടര്‍ച്ചയായി ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നയാളാണ് ഇദ്ദേഹം. 1998 ല്‍ ഇദ്ദേഹം ബിഗ് ടിക്കറ്റിലൂടെ ക്യാഷ് പ്രൈസ് നേടിയിരുന്നു. അതിന് ശേഷവും സ്ഥരമായി ബിഗ് ടിക്കറ്റ് വാങ്ങാറുള്ള...
- Advertisement -spot_img

Latest News

‘ഹജ്ജിനായി കേന്ദ്രം ഒരു രൂപ പോലും നല്‍കില്ല’: കിരണ്‍ റിജിജുവിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു

ന്യൂഡല്‍ഹി: ഹജ്ജ് തീത്ഥാടനത്തിന് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കില്ലെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ പരാമര്‍ശം ചര്‍ച്ചയില്‍. ഹജ്ജ് തീര്‍ത്ഥാടകരുടെ വിമാന ടിക്കറ്റ് നിരക്കിലെ...
- Advertisement -spot_img