ലഖ്‌നൗ: മോഷണത്തിന് ശേഷം ഡാന്‍സ് കളിക്കുന്ന മോഷ്ടാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോഷണം നടന്ന കടയിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് ട്വിറ്ററിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ചാന്‍ഡൗലിയില്‍ പൊലീസ് സൂപ്രണ്ടിന്റെ വസതിക്ക് സമീപത്തായിരുന്നു മോഷണം നടന്നത്. ഹാര്‍ഡ്‌വെയര്‍ ഷോപ്പില്‍ മോഷണം നടത്തിയതിന് ശേഷമായിരുന്നു മോഷ്ടാവ് കടക്കുള്ളില്‍ നിന്ന് ഡാന്‍സ് കളിച്ചത്.
https://twitter.com/ILoveSiliguri/status/1516384291701231617?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1516384291701231617%7Ctwgr%5Ehb_2_10%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.doolnews.com%2Fthief-dances-after-robbing-a-shop-in-uttar-pradesh-video-goes-viral-675.html
ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ...
ഉപ്പള ഗേറ്റ്: കലാ,കായിക,സാമൂഹിക സാംസ്കാരിക, ജീവ കാരുണ്യ രംഗത്ത് മുപ്പത് വർഷത്തിലതികമായി മാതൃകാ പ്രവർത്തനം നടത്തുന്ന സോഷ്യൽ വെൽഫെയർ കൾച്ചറൽ അസോസിയേഷൻ ഉപ്പള ഗേറ്റ് ഈ വർഷത്തെ റംസാൻ റിലീഫ് നടത്തി. കുന്നിൽ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ഹമീദ് മദനി പ്രസിഡന്റിന് റിലീഫ് ധനസഹായം കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
ജാതി മത ഭേതമില്ലാതെ മൂന്ന്...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണവുമായി കേരളാ പൊലീസിന് മുന്നോട്ട് പോകാം. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി ഹൈക്കോടതി തള്ളി. കേസ് വ്യാജമാണെന്നും, ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ അത് വധഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നും പറഞ്ഞാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസിന്‍റെ മെറിറ്റിലേക്ക്...
വിജയവാഡ : ആന്ധ്രപ്രദേശിലെ കൊമ്മാലപ്പുഡിയില്‍ പ്രതിശ്രുതവരന്റെ കഴുത്തറുത്ത് യുവതി. സര്‍പ്രൈസ് ഗിഫ്റ്റ് തരാമെന്ന വ്യാജേന പ്രദേശത്തുള്ള കുന്നിന്‍മുകളിലെത്തിച്ച് പുഷ്പ എന്ന യുവതിയാണ് കൃത്യം നടത്തിയത്. ഹൈദരാബാദില്‍ ശാസ്ത്രജ്ഞനായ രാമനായിഡുവിനെതിരെയായിരുന്നു ആക്രമണം.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെയ് 26നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാമനായിഡുവിനെ തന്റെ ഗ്രാമത്തിലേക്ക് വിളിച്ച് വരുത്തിയ പെണ്‍കുട്ടി കുന്നിന്‍മുകളിലുള്ള...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പരിഹസിച്ച് മിമിക്രി അവതരിപ്പിച്ച യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ജബൽപൂരിലാണ് ആദിൽ അലി എന്ന മിമിക്രി കലാകാരൻ അറസ്റ്റിലായത്.
കലാപശ്രമം അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് ആദിൽ അലിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ ആക്ഷേപകരമായ വാക്കുകൾ അനുകരിച്ച് സംസാരിച്ചതിനാണ്...
പാലക്കാട്: പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ മൂന്ന് ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ശരവൺ, ആറുമുഖൻ, രമേശ് എന്നിവരാണ് അറസ്റ്റിലായത്. രമേശ് മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉറ്റസുഹൃത്താണ്. രമേശാണ് സൂബൈർ വധത്തിൽ സൂത്രധാരനെന്നും പൊലീസ് പറഞ്ഞു.
സുബൈറിനെ കൊലപ്പെടുത്തിയത് മൂന്നാം ശ്രമത്തിലാണ്. സുബൈറിന് നേരെ പ്രതികൾ രണ്ടുവട്ടം കൊലപാതക...
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ യുസ്‌വേന്ദ്ര ചാഹലിന്‍റെ ദിനമായിരുന്നു ഇന്നലെ. രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹിമാലന്‍ സ്‌കോര്‍ ചേസ് ചെയ്‌ത് വിജയിക്കാമെന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെയും നായകന്‍ ശ്രേയസ് അയ്യരുടേയും പ്രതീക്ഷകള്‍ ബൗള്‍ഡാക്കിയത് ചാഹലായിരുന്നു. അതും ഹാട്രിക് അടക്കം ഒരോവറില്‍ നാല് വിക്കറ്റുകളും മത്സരത്തിലാകെ അഞ്ച് വിക്കറ്റ് നേട്ടവും കീശയിലാക്കിക്കൊണ്ട്. മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്...
കോട്ടയം: കോടഞ്ചേരി മിശ്രവിവാഹത്തിനെതിരെ ദീപിക ദിനപത്രം. മുസ്ലീം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹം ആശങ്ക ഉയർത്തുന്നു. ആശങ്ക ക്രിസ്ത്യൻ സഭകൾക്ക് മാത്രമല്ല, ഹൈന്ദവ, ക്രൈസ്തവ, മുസ്ലീം സമുദായത്തിൽപ്പെട്ട എല്ലാവരും ചിന്തിക്കണമെന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്.
വിഷയത്തിൽ സി പി എം ഇടപെടലിനെയും എഡിറ്റോറിയൽ വിമർശിക്കുന്നു. മാതാപിതാക്കളെ അറിയിക്കേണ്ടെന്നും, പാർട്ടിയെ അറിയിക്കണമായിരുന്നുവെന്ന പ്രതികരണം വിചിത്രമാണ്. ലൗ ജിഹാദ് ഇല്ലെന്ന് പറയുന്ന...
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടായിരത്തിലധികം പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച 1150 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം 214 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 5,21,965 ആയി ഉയർന്നു. നിലവിൽ 11,542 സജീവ കേസുകളാണ് രാജ്യത്തുള്ളത്. പ്രതിവാര പോസിറ്റിവിറ്റി...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...