Friday, April 26, 2024

mediavisionsnews

ലോകകപ്പിൽ ഇന്ത്യൻ ബാ‌റ്റിംഗ് നിരയെ തകർത്ത പാകിസ്ഥാൻ പേസ് ബൗളറുടെ ഭാവി വധു ഷഹീദ് അഫ്രീദിയുടെ മകൾ; സ്ഥിരീകരിച്ച് താരം

ഇസ്ളാ‌മാബാദ്:ഇത്തവണത്തെ ടി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം കണ്ടവരെല്ലാം ഓർമ്മിക്കുന്ന പേരാണ് ഇടംകൈ പേസ് ബൗളർ ഷഹീൻ ഷാ അഫ്രീദിയുടേത്. ഇന്ത്യയുടെ മൂന്ന് മുൻനിര ബാ‌റ്റ്‌സ്‌മാൻമാരെ പുറത്താക്കി ഇന്ത്യയുടെ ബാ‌റ്റിംഗിന് കടുത്ത ഭീഷണിയൊരുക്കി പാകിസ്ഥാന് വിജയത്തിലേക്ക് വഴിതുറന്നയാളാണ് 21കാരനായ ഷഹീൻ അഫ്രീദി. പാകിസ്ഥാന്റെ മുൻ നായകനും ഓൾറൗണ്ടറുമായ ഷഹീദ് അഫ്രീദിയുമായി ഷഹീന് ചെറിയൊരു ബന്ധമുണ്ട്. ഷഹീദ് അഫ്രീദിയുടെ...

പുനീതിനെ ആദ്യമെത്തിച്ചത് ഡോ. രമണയുടെ ക്ലിനിക്കില്‍; വീഴ്ച ആരോപിച്ച് ഡോക്ടര്‍ക്ക് ഭീഷണി

ബെംഗളൂരു ∙ ആരാധകർ പരാതികളും ഭീഷണിയുമായി രംഗത്തുവന്നതോടെ, അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ കുടുംബ ഡോക്ടർ രമണ റാവുവിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ഡോക്ടറുടെ വീഴ്ചയാണു പുനീതിന്റെ മരണത്തിനു കാരണമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. ഒക്ടോബർ 29ന് വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ നടനെ രമണ റാവുവിന്റെ വസതിയിലെ ക്ലിനിക്കിലാണ് ആദ്യമെത്തിച്ചത്. പുനീതിന് എന്താണ്...

യൂറോപ്പിലെ കോവിഡ് വ്യാപനം; കേരളത്തിനും മുന്നറിയിപ്പ്: 2–ാം ഡോസ് എടുത്തത് 54% മാത്രം

തിരുവനന്തപുരം ∙ യൂറോപ്പിൽ വീണ്ടും കോവിഡ് വർധിച്ചതു കേരളത്തിനും മുന്നറിയിപ്പാണെന്ന് ആരോഗ്യ വിദഗ്ധർ. യൂറോപ്യൻ രാജ്യങ്ങൾക്കു സമാനമായ രീതിയിൽ കോവിഡ് ഒന്നും രണ്ടും തരംഗങ്ങളുണ്ടായ കേരളത്തിൽ ആദ്യ ഡോസ് വാക്സിനേഷൻ ഇപ്പോഴും പൂർത്തിയാകാത്തതും രണ്ടാം ഡോസ് വാക്സീനിലെ മെല്ലെപ്പോക്കും വെല്ലുവിളിയാകുമെന്നാണു മുന്നറിയിപ്പ്. റഷ്യ, ജർമനി, നെതർലൻഡ്സ് ഉൾപ്പെടെ രാജ്യങ്ങളിലാണു കോവിഡ് വീണ്ടും പടരുന്നത്. കേരളത്തിൽ 12...

രാജ്യത്ത് കറൻസി 57% കൂടിയതായി കണക്ക്, ആർക്ക് വേണ്ടിയാണ് നമ്മൾ വലഞ്ഞത്?

ദില്ലി: രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് അ‍ഞ്ച് വര്‍ഷം. 2016 നവംബര്‍ 8-ന് രാത്രി എട്ട് മണിക്കായിരുന്നു നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകൾ അര്‍ദ്ധരാത്രി മുതൽ നിരോധിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നോട്ടുകൾ മാറിയെടുക്കാൻ ജനങ്ങൾക്ക് നേരിടേണ്ടി വന്ന ദുരിതമായിരുന്നു പിന്നീടുള്ള കുറേ മാസങ്ങളിൽ. നോട്ട് നിരോധനം അഞ്ച്...

രാജ്യത്തിന്റെ നട്ടെല്ലൊടിച്ച ആ നവംബര്‍ 8; നോട്ട് നിരോധനത്തിന്‍റെ അഞ്ചു വര്‍ഷങ്ങള്‍

രാജ്യത്തിന്റെ നട്ടെല്ലൊടിച്ച നോട്ട് നിരോധനത്തിന് ഇന്ന് അഞ്ച് വർഷം. പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ നടപ്പായില്ലെന്ന് മാത്രമല്ല ഡിജിറ്റൽ ഇന്ത്യയെന്ന പ്രഖ്യാപനവും പാളി. പൊതുജനങ്ങളുടെ പക്കലുള്ള കറൻസിയുടെ ആകെ മൂല്യത്തിൽ 57.48 % വർധനയുണ്ടായെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നോട്ട് നിരോധനത്തിന്റെ 5 വർഷങ്ങൾ ഇന്ത്യയെ കൊണ്ടെത്തിച്ചത് തൊഴിലില്ലായ്മയുടെയും, ദാരിദ്രത്തിന്റെയും, വിലക്കയറ്റത്തിന്റെയും,വ്യവസായ മുരടിപ്പിന്റെയും നടുവിലേക്കാണ്. സാധാരണക്കാരന്റെ ജീവിതം...

കൂട്ട മതംമാറ്റം നടക്കുന്നെന്ന് ആരോപിച്ച് കര്‍ണാടകയില്‍ 200 പേരെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു

ബെംഗളൂരു: കര്‍ണാടകയിലെ ബെല്‍ഗാവി ജില്ലയില്‍ കൂട്ട മതംമാറ്റം ആരോപിച്ച് ഇരുന്നൂറോളം പേരെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടതായി റിപ്പോര്‍ട്ട്.മണിക്കൂറുകളോളമാണ് ഇവരെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടത്. ഒരു സ്വകാര്യ കെട്ടിടത്തില്‍ കൂട്ട ആരാധന നടക്കുന്നതിനിടെയായിരുന്നു തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഇവരെ പൂട്ടിയത്.മതം മാറാനാണ് കെട്ടിടത്തില്‍ ഒത്തുകൂടിയതെന്ന് ആരോപിച്ച് പ്രതിഷേധക്കാര്‍ പ്രശ്നമുണ്ടാക്കുകയും കെട്ടിടം അടച്ചുപൂട്ടുകയുമായിരുന്നു. പൊലീസ് വന്ന ശേഷമാണ് കെട്ടിടത്തില്‍...

കാലില്‍ ഖുര്‍ആന്‍ വചനങ്ങള്‍ പച്ചകുത്തി; പ്രവാസി വനിതയെ അറസ്റ്റ് ചെയ്‍തു

കുവൈത്ത് സിറ്റി: മതവികാരം വ്രണപ്പെടുത്തിയതിന് കുവൈത്തില്‍ വിദേശ വനിതയ്‍ക്കെതിരെ നടപടി. ഒരു ബ്രിട്ടീഷ് വനിതയ്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്നും ഇവരെ അറസ്റ്റ് ചെയ്‍തെന്നും കുവൈത്തിലെ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'ടൈംസ് കുവൈത്ത്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കുവൈത്ത് സ്വദേശിയാണ് കേസിലെ പരാതിക്കാരന്‍. രാജ്യത്തെ ഒരു ആശുപത്രിയില്‍ വെച്ച് താന്‍ കണ്ട ബ്രിട്ടീഷ് വനിത ഖുര്‍ആന്‍ വചനങ്ങള്‍ കാലില്‍ ടാറ്റൂ...

സെക്യൂരിറ്റി കോഡ് മാറ്റങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കാന്‍ വാട്ട്സ്ആപ്പ് പദ്ധതി

ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി വാട്ട്സ്ആപ്പ് മള്‍ട്ടി-ടൂള്‍ ശേഷി അവതരിപ്പിക്കുന്നു, എന്നാല്‍ ഇതുമൂലം നിരവധി ഉപയോക്താക്കളുടെ സുരക്ഷാ കോഡുകള്‍ മാറിയതായി പറയപ്പെടുന്നു. എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്? വാട്ട്സ്ആപ്പ് പറയുന്നതനുസരിച്ച്, മള്‍ട്ടി-ഡിവൈസ് ഫീച്ചറിന്റെ പ്രാരംഭ ഘട്ടത്തില്‍ സുരക്ഷാ കോഡ് മാറ്റം ഉണ്ടാകും. ഫോണ്‍ കണക്റ്റ് ചെയ്യേണ്ട ആവശ്യമില്ലാതെ തന്നെ നാല് ലിങ്ക് ചെയ്ത ഉപകരണങ്ങള്‍ വരെ ലിങ്ക്...

‘പ്രധാനമന്ത്രി ആയാൽ ആദ്യ തീരുമാനം എന്ത്?’; രാഹുലിന്‍റെ മറുപടി ഇങ്ങനെ

രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ ആദ്യം എടുക്കാൻ പോകുന്ന തീരുമാനം എന്തായിരിക്കും? ഈ ചോദ്യത്തിന് ഒട്ടും സംശയമോ ആലോചനയോ ഇല്ലാതെ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ. വനിതാ സംവരണം. തമിഴ്നാട്ടിൽ നിന്നുള്ള വിദ്യാർഥികൾക്ക് ദീപാവലി ദിനത്തോട് അനുബന്ധിച്ച് നടത്തിയ അത്താഴവിരുന്നിലാണ് കുട്ടികളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്. തനിക്കൊരു കുഞ്ഞുണ്ടായാൽ അതിനെ എന്താണ് പഠിപ്പിക്കുക എന്ന് എന്നോട്...

ഇതും ഡിജിറ്റല്‍ ഇന്ത്യ: നേര്‍ച്ച സ്വീകരിക്കാന്‍ തലയില്‍ ക്യുആര്‍ കോഡുമായി കാള; വീഡിയോ വൈറല്‍

മുംബൈ: ഡിജിറ്റല്‍ പണമിടപാട് ഇന്ന് സാധാരണമാണ്. നിരവധി ആളുകള്‍ ഓണ്‍ലൈന്‍ ആപ്പ് ഉപയോഗിച്ച് പണം കൈമാറുന്നുണ്ട്. ഇത്തരത്തില്‍ ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. യുപിഐ സ്‌കാനിങ് കോഡ് തലയില്‍ തൂക്കിയ ഒരു കാളയാണ് വീഡിയോയിലുള്ളത്. നേർച്ചകള്‍ സ്വീകരിക്കുന്നതിനാണ് തലയില്‍ ക്യുആർ കോഡുമായി കാള നടക്കുന്നത് എന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. കാളയ്ക്ക്...

About Me

33326 POSTS
0 COMMENTS
- Advertisement -spot_img

Latest News

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്നാണ് ഹരജിക്കാരന്‍റെ വാദം.ആനന്ദ് എസ്.ജൊന്ദാലെ...
- Advertisement -spot_img