പാലക്കാട് : പാലക്കാട് ജില്ലയില്‍ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടുള്ളതല്ലെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. എസ്ഡിപിഐ, ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് കലക്ടര്‍ വ്യക്തമാക്കി.
ഏപ്രില്‍ 20വരെ ജില്ലയില്‍...
കൊല്ലം: താലികെട്ടാൻ ഒരുങ്ങുമ്പോൾ വധു കല്യാണ മണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി. കൊല്ലം നഗരത്തിന് സമീപം കല്ലുംതാഴത്താണ് സംഭവം. വധു ഇറങ്ങിയോടി ഗ്രീൻ റൂമിൽ കയറി ഒളിച്ചിരുന്നു. വധുവിന് കുടുംബത്തിൽ തന്നെയുള്ള മറ്റൊരു യുവാവുമായി അടുപ്പമുണ്ടായതുകൊണ്ടാണ് താലികെട്ടിന് വിസമ്മതിച്ചത്. ഇതോടെ വിവാഹം മുടങ്ങുകയും വരന്‍റെ വധുവുന്‍റെയും ബന്ധുക്കൾ തമ്മിൽ കൈയ്യാങ്കളിയാകുകയും ചെയ്തു. കിളികൊല്ലൂർ പൊലീസ് ഇടപെട്ടാണ്...
ന്യൂഡൽഹി: 71,000 രൂപയുടെ ആക്ടീവക്ക് 15.4 ലക്ഷം രൂപയുടെ ഫാൻസി നമ്പർ സ്വന്തമാക്കി യുവാവ്. ഛണ്ഡിഗഢിലെ ബ്രിജി മോഹൻ എന്നയാളാണ് വൻ തുക മുടക്കി നമ്പർ സ്വന്തമാക്കിയത്. സി.എച്ച്01-സി.ജെ-0001 എന്ന നമ്പറാണ് ബ്രിജി സ്വന്തമാക്കിയത്.
ഇതാദ്യമായാണ് താൻ ഫാൻസി നമ്പർ സ്വന്തമാക്കുന്നതെന്ന് ബ്രിജി മോഹൻ പ്രതികരിച്ചു. തന്റെ ആക്ടീവക്കായി ഈ നമ്പർ ഉപയോഗിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു....
പൂനെ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നതിനിടെ മതസൗഹാര്‍ദ്ദത്തിന് മാതൃകയായി പുനെയിലെ ഹനുമാന്‍ ജയന്തി ആഘോഷം. പുനെയിലെ സഖ്‌ലിപിര്‍ തലീം രാഷ്ട്രീയ മാരുതി ക്ഷേത്രത്തിലാണ് ഹൈന്ദവ-മുസ്‌ലിം സഹോദരന്‍മാര്‍ ഒരുമിച്ച് പങ്കെടുത്തത്.
ക്ഷേത്രത്തില്‍ ആരതി ഉഴിയുന്ന ചടങ്ങില്‍ മുസ്‌ലിംകള്‍ പങ്കെടുക്കുന്നത് ഒരു ആചാരമാണ്. സഖ്‌ലിപിര്‍ ബാബയുടെ പേരിലുള്ളതാണ് ക്ഷേത്രം. ഇദ്ദേഹത്തിന്റെ തന്നെ പേരില്‍ ദര്‍ഗയും തൊട്ടടുത്തുണ്ട്.
എല്ലാം...
ലഖ്നൗ: ഉത്തർപ്രദേശിൽ യുവാവിനെ ഏഴുമാസത്തിനിടെ പാമ്പ് കടിച്ചത് ഏഴുതവണ. ഓരോ തവണയും ഇയാൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഏഴാമത്തെ തവണയും കടിയേറ്റതോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഭയപ്പെടുകയാണ് യുവാവ്.
രാംപൂരിലാണ് നാട്ടുകാരെ തന്നെ അമ്പരപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. ബബ്ലു എന്നയാളെ തുടർച്ചയായി പാമ്പ് ആക്രമിക്കുകയാണ്. ഏഴു മാസം മുൻപ് മുന്നിൽ കണ്ട രണ്ടു പാമ്പുകളിൽ ഒന്നിനെ ബബ്ലു തല്ലിക്കൊന്നിരുന്നു....
വേനലാകുമ്പോള്‍ പഴങ്ങള്‍ക്കെല്ലാം 'ഡിമാന്‍ഡ്' കൂടുതലായിരിക്കും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ശരീരത്തിന്റെ താപനില നിയന്ത്രിച്ച് തണുപ്പ് അനുഭവപ്പെടുന്നതിനും ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുമെല്ലാം പഴങ്ങള്‍ സഹായകമാണ്. ഇക്കൂട്ടത്തില്‍ തന്നെ ചില പഴങ്ങള്‍ക്ക് കൂടുതല്‍ 'ഡിമാന്‍ഡ്' ഉണ്ടാകാറുണ്ട്.
അത്തരത്തിലൊന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ ഇഷ്ടമില്ലാത്തവര്‍ തന്നെ കുറവായിരിക്കും. പ്രത്യേകിച്ച് ചൂടുകാലത്ത് ഇത് നല്‍കുന്ന ആശ്വാസം ചെറുതല്ല. തണ്ണിമത്തന് ധാരാളം ആരോഗ്യഗുണങ്ങളുമുണ്ട്. ഒന്നാമതായി വണ്ണം...
ദുബൈ: കെഎംസിസി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി എക്സിക്യൂട്ടീവ് മീറ്റും ഇഫ്താർ സംഗമവും ദുബൈ ബിസിനസ് ബേയിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. പ്രസിഡന്റ് ജബ്ബാർ ബൈദല അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി റസാഖ് ബന്തിയോട് സ്വാഗതം പറഞ്ഞു. ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ: ഇബ്രാഹിം ഖലീൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നേതാക്കളായ...
ഹൂബ്ലി: കര്‍ണാടകയിലെ ധര്‍വാദ് ജില്ലയിലുള്ള പഴയ ഹൂബ്ലി പോലീസ് സ്‌റ്റേഷന് നേരെ ആള്‍ക്കൂട്ടം കല്ലേറ് നടത്തിയതിനെ തുടര്‍ന്ന് 40 ഓളം പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയോടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ 12 പോലീസുകാര്‍ക്ക് പരിക്കേറ്റു. പോലീസ് വാഹനങ്ങളും ജനക്കൂട്ടം തകര്‍ത്തതായി അധികൃതര്‍ പറഞ്ഞു.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു....
ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി ജില്ല നേതാവിന്‍റെ കാര്‍ കത്തിച്ച പരാതിയില്‍ വഴിത്തിരിവ്. കാര്‍ കത്തിച്ചത് താന്‍ തന്നെയാണ് എന്ന് ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ല സെക്രട്ടറി സതീഷ് കുമാര്‍ സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങള്‍ വച്ചുള്ള ചോദ്യം ചെയ്യലിലാണ് ബിജെപി നേതാവ് കുറ്റം സമ്മതിച്ചത്.
ചെന്നൈയിലെ മധുരവോയൽ മേഖലയിലെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന തന്റെ കാർ ഏപ്രിൽ 14...
തിരുവനന്തപുരം: അമേരിക്കയിലെ മയോക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സ തേടിയ വകയില്‍ തുക അനുവദിച്ച ഉത്തരവ് റദ്ദ് ചെയ്ത് പൊതുഭരണ വകുപ്പ്. മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച് ഏപ്രില്‍ 13നാണ് ഉത്തരവിറങ്ങിയത്. എന്നാല്‍ ഈ ഉത്തരവില്‍ പിശകുണ്ടെന്ന് കണ്ടാണ് ഉത്തരവ് റദ്ദ് ചെയ്തതെന്നാണ് വിവരം.
ചികിത്സയ്ക്കു ചെലവായ 29.82 ലക്ഷം...
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത...