Sunday, April 28, 2024

mediavisionsnews

ജോജുവിന്റെ കാർ തകർത്ത കേസ്, ടോണി ചമ്മിണി ഉൾപ്പെടെ 5 കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം

കൊച്ചി: ഇന്ധന വിലക്കെതിരായ  ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്‍റെ (Joju George‌)കാർ തല്ലിത്തകര്‍ത്ത കേസില്‍ മുൻ മേയർ ടോണി ചമ്മിണി (tony chammany) ഉള്‍പ്പെടെ അഞ്ച് കോൺഗ്രസ് (congress) നേതാക്കൾക്ക് ജാമ്യം. കാറിനുണ്ടായ നഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെക്കണമെന്ന ഉപാധിയിന്മേലാണ് ജാമ്യം അനുവദിച്ചത്. ഇതനുസരിച്ച് ഒരാൾ 37,500 വീതം കെട്ടിവെക്കണം. ഇതോടൊപ്പം 50,000 രൂപയുടെ രണ്ട്...

വൺ പ്ലസ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഗുരുതര പരുക്ക്

വൺ പ്ലസ് വൺ ഫോൺ പൊട്ടിത്തെറിച്ച് അപകടം. വൺ പ്ലസ് നോർഡ് 2 5ജി ഫോൺ ആണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ ഉടമയ്ക്ക് ഗുരുതരമായി പരുക്കേറ്റു. മഹാരാഷ്ട്ര സ്വദേശിയ സുഹിത് ഷർമയാണ് ഫോൺ പൊട്ടിത്തെറിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ തന്നെ വൺ പ്ലസ് അധികൃതർ സംഭവത്തിൽ ഇടപെട്ടു. അപകടത്തെ കുറിത്ത് അന്വേഷിക്കുകയാണെന്നാണ് കമ്പനിയുടെ പ്രതികരണം. വൺ...

സൗദിയിൽ തൊഴിൽ വിസക്ക് തൊഴിൽ കരാർ നിർബന്ധമാക്കുന്നു; വിദേശ ജോലിക്കാർക്ക് ഗുണകരമാവും

സൗദിയിൽ തൊഴിൽ വിസക്ക് തൊഴിൽ കരാർ നിർബന്ധമാക്കുന്നു. നടപടിക്രമം തയ്യാറാക്കാൻ വിദേശ കാര്യ മന്ത്രാലയത്തോട് സൗദി മന്ത്രിസഭ നിർദേശിച്ചു. തീരുമാനം വിദേശ ജോലിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിൽ സൗദിയിലേക്ക് തൊഴിലാളികൾ എത്തിയ ശേഷമാണ് കരാറുകൾ തയ്യാറാക്കുന്നത്. ഇതിലാണ് ഭേദഗതി വരിക. തൊഴിൽ വിസയിൽ വരുന്നയാളുമായി മുൻകൂട്ടി കരാർ തയ്യാറാക്കണം....

ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് ആദ്യമായി നടപ്പിലാക്കി മസ്‌കത്ത് കെഎംസിസി

മലപ്പുറം: മസ്‌കറ്റ് കെഎംസിസി ഓണ്‍ലൈന്‍  മെമ്പര്‍ഷിപ്പ്  ക്യാമ്പയിന്‍  ഉദ്ഘാടനം പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മസ്‌കത്ത് കെ എം സി സി സ്ഥാപക നേതാവ് കെ പി അബ്ദുല്‍ കരീം ഹാജി, മസ്‌കത്ത് കെ എം സി സി...

ഒന്നിന് പിറകെ ഒന്നൊന്നായി ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ച് അമിത വേഗതയില്‍ ഓഡികാര്‍; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതരപരിക്ക് വീഡിയോ

ഭോപ്പാല്‍: അമിത വേഗത്തിലെത്തിയ ആഡംബര കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ച ശേഷം ചേരിയിലേക്ക് പാഞ്ഞു കയറി. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജോദ്പുരിലെ തിരക്കേറിയ എയിംസ് റോഡില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഓഡി കാര്‍ മുന്നില്‍ പോയിരുന്ന ഇരുചക്രവാഹനങ്ങളെ...

രഹസ്യവിവരത്തെ തുടർന്ന് പൊലീസെത്തി; ആരിക്കാടി പുഴയിൽ മണൽകടത്തിന് ഉപയോഗിക്കുന്ന തോണി പിടിച്ചെടുത്തു

കുമ്പള ∙ മണൽകടത്തിന് ഉപയോഗിക്കുന്ന തോണി കുമ്പള പൊലീസ് പിടിച്ചെടുത്തു നശിപ്പിച്ചു. ആരിക്കാടി പുഴയിൽ മണൽകടത്തിന് ഉപയോഗിക്കുന്ന കടത്തു തോണിയാണു രഹസ്യവിവരത്തെ തുടർന്ന് പൊലീസെത്തി കണ്ടെത്തിയത്. റജിസ്ട്രേഷനില്ലാത്ത ഈ തോണി അനധികൃതമായി മണൽ കടത്തുന്നതിന് ഉപയോഗിക്കുന്നതാണെന്ന് പൊലീസ് അറിയിച്ചു. സമീപത്തു ചാക്കിൽ പുഴ മണലും സൂക്ഷിച്ചിരുന്നു. ഇവിടെ നിന്നു മണൽ കടത്തുന്നുവെന്ന വ്യാപക പരാതിയുയർന്നതിനെ തുടർന്നാണു...

ഞാന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തില്‍, പിന്തുണ വേണം- ദിലീപ്

ആലുവ: നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ് താനെന്ന് നടന്‍ ദിലീപ്. ഈ പോരാട്ടത്തില്‍ തന്റെ നാട്ടുകാര്‍ തന്നോടൊപ്പം ഉണ്ടാകണമെന്നും ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കവേ നടന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് നേരിട്ട് പറയാതെയായിരുന്നു ദിലീപിന്റെ പരാമര്‍ശം. കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തി പ്രതിചേര്‍ക്കപ്പെട്ട ദിലീപ് മൂന്നു മാസത്തോളം ആലുവ...

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഒരാഴ്ചക്കിടെ 520 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 160 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 36,160 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഉയര്‍ന്നത്. 4520 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍...

നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി വിവാഹിതയായി

നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായ് വിവാഹിതയായി. ബർമിംഗ്ഹാമിലെ സ്വവസതിയിൽ വച്ചായിരുന്നു വിവാഹം. അസർ ആണ് വരൻ. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. മലാല തന്നെയാണ് വിവാഹക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. ‘ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ ദിവസമാണ്. അസറും ഞാനും ജീവതകാലം മുഴുവൻ പങ്കാളികളായിരിക്കാൻ തീരുമാനിച്ചു. ബർമിംഗ്ഹാമിലെ വീട്ടിൽ കുടുംബക്കാരോടൊപ്പം...

മോന്‍സണുമായി വഴിവിട്ട ബന്ധം; ഐജി ലക്ഷ്മണിന് സസ്പെന്‍ഷന്‍

ട്രാഫിക്ക് ഐജി ലക്ഷ്മണിന് സസ്പെൻഷൻ. പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായുള്ള വിവാദ ഇടപെടലുകളെ തുടർന്നാണ് നടപടി.നടപടിക്ക് ശിപാർശ ചെയ്ത് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടു മോൻസൺ മാവുങ്കലും ഐ ജി ലക്ഷ്മണും തമ്മിലുള്ള അടുത്ത ബന്ധത്തിന് കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മോൻസണിന്‍റെ മാനേജറുമായി ഐജി നിരന്തരം...

About Me

33340 POSTS
0 COMMENTS
- Advertisement -spot_img

Latest News

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ 2019നേക്കാള്‍ നാലര ശതമാനം പോളിംഗില്‍ കുറവ്

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നാലര ശതമാനമാണ് പോളിംഗില്‍ കുറവുണ്ടായത്. പോളിംഗിലെ കുറവ് അനുകൂലമാണെന്നാണ് എല്‍ ഡി എഫ് വിലയിരുത്തല്‍. അതേസമയം യുഡിഎഫും വിജയ...
- Advertisement -spot_img