Tech & Auto

ആപ്പിൾ ഉപയോക്താക്കൾക്ക് ആവേശമായി ഐ ഫോൺ ഡ്യുവോ; അമ്പരിപ്പിക്കുന്ന വിലയും

കാലിഫോര്‍ണിയ : ലോകമെമ്പാടുമുള്ള ആപ്പിൾ ഉപയോക്താക്കൾക്കിടയിൽ നിലവിലെ ചർച്ചാവിഷയം ആപ്പിളിന്റെ ആദ്യ ഫോർഡബിൾ ഫോണായ ഐ ഫോൺ ഡ്യുവോയെക്കുറിച്ചാണ്. കഴിഞ്ഞ ദിവസം നടന്ന സർപ്രൈസ് ആന്റ് ഷൈൻ ഇവന്റിലാണ് ഐഫോൺ ഡ്യുഒ , ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ ഔദ്യോഗികമായി അവതരിപ്പിച്ചത്. ഇന്ത്യയിൽ ഇതുവരെ വിപണിയിലെത്തിച്ചതിൽ ഏറ്റവും വിലയുള്ള ഐ...

‘നമ്മൾ 80കളിൽ എങ്ങനെയായിരുന്നേനെ?’; സോഷ്യൽ മീഡിയയിൽ തരംഗമായി AI റെട്രോ ട്രെൻഡ്

സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ ഏതോ ഒരു ടൈം ട്രാവലിലൂടെ നേരെ എൺപതുകളിലെത്തിയ അനുഭൂതിയാണ്. ആളുകളുടെ ഫീഡുകളിൽ നിറയെ വിന്റേജ് ലുക്കിലുള്ള ’80s സ്റ്റൈൽ’ ചിത്രങ്ങളാണ്. നീട്ടി വളർത്തിയ മുടിയും കട്ടി ചെയിനും ഡെനിമും അണിഞ്ഞൊരു വിഭാഗം തിളങ്ങുമ്പോൾ, വയറിലേക്ക് കയറ്റി ടക്ക് ഇൻ ചെയ്ത ഷർട്ടും പാന്റും കൂളിങ് ഗ്ലാസും ധരിച്ച് മറ്റൊരു...

രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞു: ഡോളറിനോട് 34 പൈസ ഇടിഞ്ഞ് 96.59ൽ

മുംബൈ: ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതും ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും മൂലം ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 34 പൈസ ഇടിഞ്ഞ് 96.59ൽ എത്തി. ഇന്‍റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ ഡോളറിനെതിരെ 96.36 എന്ന നിലയിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. പകൽ സമയത്ത് 96.25 നും 96.57 നും ഇടയിൽ മൂല്യത്തിൽ വ്യതിയാനം ഉണ്ടായി. ഒടുവിൽ...

പെട്രോളിന് എഥനോൾ, ഇനി ഡീസലിന് ഐസോബ്യൂട്ടനോൾ; പുതിയ പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡീസലിൽ 15 ശതമാനം വരെ ഐസോബ്യൂട്ടനോൾ ചേർക്കാൻ ഇന്ത്യ തയാറെടുക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. എഥനോൾ നേരിട്ട് ഡീസലിൽ ചേർക്കാൻ സാധിക്കില്ലെന്ന സാങ്കേതിക തടസ്സം ഉള്ളതിനാലാണ് എഥനോളിൽ നിന്നും ഐസോബ്യൂട്ടനോൾ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നത്. ഇത് ഡീസലിന് പകരമുള്ള...

സേവ് ചെയ്യാത്ത നമ്പറിൽ നിന്നുള്ള വാട്സ്ആപ്പ് സന്ദേശം പണിയാകുമെന്ന ഭയം ഇനി വേണ്ട; സുരക്ഷ ഉറപ്പാക്കാൻ പുതിയ ഫീച്ചറുമായി മെറ്റ

രാജ്യത്തെ വിവിധയിടങ്ങളിൽ ദിനംപ്രതി നടക്കുന്ന സൈബർ തട്ടിപ്പുകളെ കുറിച്ച് വാർത്തകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അറിയുന്നവരാണല്ലോ നാം. ലിങ്കിൽ ക്ലിക്ക് ചെയ്തത് വഴി ലക്ഷങ്ങൾ നഷ്ടമായെന്നും ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നുമുള്ള റിപ്പോർട്ടുകൾ ശ്രദ്ധിച്ചവരെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ ഫോണിലേക്കെത്തുന്ന അജ്ഞാത സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് അവരൊന്ന് ചിന്തിക്കും. സൈബർ ക്രിമിനലുകളുടെ ചതിക്കുഴികളിൽ ചെന്നുചാടാതെ, അജ്ഞാത സന്ദേശങ്ങളിൽ നിന്ന്...

ഡെസ്‌ക്‌ടോപ്പ് ആപ്പ് വേണ്ട, ഇനി ബ്രൗസറിലൂടെ നേരിട്ട് വിളിക്കാം; ഗ്രൂപ്പ് കോളിങ് ഫീച്ചറുമായി വാട്‌സ്ആപ്പ് വെബ്

ലണ്ടൻ: സ്മാർട്ട്ഫോണുകളിലും ഡെസ്‌ക്‌ടോപ്പ് ആപ്പുകളിലും മാത്രം ലഭ്യമായിരുന്ന ഗ്രൂപ് വോയ്‌സ്-വിഡിയോ കോളിങ് സംവിധാനം ഇനിമുതൽ വാട്‌സ്ആപ്പ് വെബ്ബിലും ലഭ്യമാകും. ബ്രൗസറിലൂടെ നേരിട്ട് വാട്‌സ്ആപ് ഉപയോഗിക്കുന്നവർക്ക് മറ്റ് ആപ്ലിക്കേഷനുകളുടെ സഹായമില്ലാതെ തന്നെ ഗ്രൂപ് കോളുകൾ ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിക്കുന്നത്. വാട്‌സ്ആപ്പിലെ പുതിയ അപ്‌ഡേറ്റുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന 'വാബീറ്റാഇൻഫോ' ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. നിലവിൽ...

അപരിചിതരിലേക്ക് നമ്പർ പോകുമെന്ന ഭയം വേണ്ട; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ജോലി സംബന്ധവും കുടുംബപരവും സൗഹൃദപരവുമായ ബന്ധങ്ങൾ പുലർത്തുന്നതിനുമായുള്ള ആശയവിനിമയങ്ങൾക്ക് ലോകമൊന്നടങ്കം വ്യാപകമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നാണ് വാട്സ്ആപ്പ്. നിരവധി ഉപയോക്താക്കളുള്ളതിനാൽ തന്നെ, കൂടുതൽ സൗകര്യപ്രദമായി ഉപയോഗിക്കാനുതകുന്ന വിവിധ ഫീച്ചറുകൾ അനിവാര്യമായ സമയങ്ങളിൽ മെറ്റ പുറത്തിറക്കാറുണ്ട്. ഈ പുത്തൻ ഫീച്ചറുകളെ യൂസർമാർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ, വാട്സ്ആപ്പ് പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് മെറ്റ. ഒരു...

വാട്‌സ്ആപ്പിൽ പതിയിരിക്കുന്ന അപകടം; ഈ മുന്നറിയിപ്പ് അവഗണിക്കരുത്

രാജ്യത്തെ വാട്‌സ്ആപ്പ് ഉപഭോക്താക്കൾക്ക് കടുത്ത സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. വാട്‌സ്ആപ്പിലെ ഒന്നിലധികം സുരക്ഷാ പഴുതുകൾ ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഇത് ഡിവൈസുകളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും കേന്ദ്ര ഏജൻസി വ്യക്തമാക്കി. ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് ഉപയോഗിക്കുന്നവരെല്ലാം ഈ ഭീഷണി നേരിടുന്നുണ്ട്. പ്രത്യേകമായി തയ്യാറാക്കിയ അറ്റാച്ച്‌മെന്റുകൾ അയച്ചുകൊണ്ടാണ് ഹാക്കർമാർ...

ബീറ്റ പരീക്ഷണം തുടങ്ങി; വാട്സ്ആപ്പ് പ്ലസ് സബ്സ്ക്രിപ്ഷൻ ഉടനെത്തും; മാറ്റങ്ങളും ഫീച്ചറുകളും അറിയാം

കാലിഫോര്‍ണിയ: ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ സേവനം ആരംഭിക്കുന്നതായി സ്ഥിരീകരിച്ച് മാതൃകമ്പനിയായ മെറ്റ. 'വാട്‌സ്ആപ്പ് പ്ലസ്' എന്നായിരിക്കും ഈ ഓപ്ഷനല്‍ വാട്‌സ്ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തിന്‍റെ പേര്. വാട്‌സ്ആപ്പ് ഇന്‍റര്‍ഫേസ് കസ്റ്റമൈസ് ചെയ്യാമെന്നതും കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കുമെന്നതുമാണ് വാട്‌സ്ആപ്പ് പ്ലസിന്‍റെ പ്രത്യേകതകള്‍. വാട്‌സ്ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കാനായി ഉപഭോക്താക്കള്‍ മാസംതോറും...

ഇൻസ്റ്റഗ്രാമിലെ പുതിയ മാറ്റം: ഇനി അക്ഷരത്തെറ്റുകളെ ഭയക്കേണ്ട

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമം. പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത കമന്റുകൾ ഡിലീറ്റ് ചെയ്യാതെ തന്നെ ഇനിമുതൽ തിരുത്താൻ സാധിക്കും. നീളമേറിയ കമന്റുകളിലെ അക്ഷരത്തെറ്റുകളോ മറ്റ് പിശകുകളോ മാറ്റാൻ കമന്റ് തന്നെ നീക്കം ചെയ്യേണ്ടി വരുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമായി. ആഗോളതലത്തിൽ പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. പുതിയ അപ്‌ഡേറ്റ് പ്രകാരം ഒരു കമന്റ്...
- Advertisement -spot_img

Latest News

ഉപ്പളയുടെ ഫുട്ബോൾ പ്രതീക്ഷ; ജില്ലാ സബ് ജൂനിയർ ടീമിൽ ഇടം നേടി സിറ്റിസൺ ഉപ്പളയുടെ ഇബ്രാഹിം റംസാൻ

ഉപ്പള: കാസർകോട് ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഉപ്പളയുടെ ഫുട്ബോൾ പ്രതീക്ഷയായി മാറുകയാണ് സിറ്റിസൺ ഉപ്പളയുടെ സബ് ജൂനിയർ വിഭാഗം മുന്നേറ്റ താരം...
- Advertisement -spot_img