Saturday, May 11, 2024

Local News

നായയെ പിടിച്ചാൽ 300 രൂപ, ആളെ വേണം; അപേക്ഷിക്കുന്നവർക്ക് പരിശീലനം നൽകും

കാസർകോട് ∙ തെരുവു നായ ശല്യം തുടരുന്നതിനാൽ നായ പിടിത്തക്കാരെ തേടി മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. നേരത്തേ ജില്ലയിൽ ഈ സേവനം നടത്തിയിരുന്ന നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നിർവഹണ ഏജൻസി ആനിമൽ വെൽഫെയർ ബോർഡിന്റെ അനുമതി കിട്ടാത്തതിനാൽ  ജില്ല വിട്ടതോടെ അസം സ്വദേശികളുൾപ്പെടെയുള്ള നായ പിടിത്തക്കാരും ഇല്ലാതായി. 2016 മുതൽ കാസർകോട് വന്ധ്യംകരണം...

മാന്യ കെ.സി.എ സ്റ്റേഡിയം പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

കാസര്‍കോട്: അനധികൃത നിര്‍മ്മാണവും കയ്യേറ്റവുമുണ്ടെന്ന് കാട്ടി കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള മാന്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം പൊളിക്കാനുള്ള ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി സെപ്തംബര്‍ 20ന് നല്‍കിയ കത്തില്‍ 22ന് രാവിലെ 11 മണിക്ക് മുമ്പായി അനധികൃത നിര്‍മ്മാണം നീക്കണമെന്നാണ് നിര്‍ദേശിച്ചത്. നേരത്തെ സര്‍ക്കാര്‍...

ഒളിവില്‍ കഴിയുകയായിരുന്ന വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളിലെ വാറണ്ട് പ്രതി അറസ്റ്റില്‍

മഞ്ചേശ്വരം: ഒളിവില്‍ കഴിയുകയായിരുന്ന വധശ്രമം ഉള്‍പ്പെടെ നാല് കേസുകളില്‍ വാറണ്ടുണ്ടായിരുന്ന പ്രതിയെ മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ ടോണി ജെ മറ്റം അറസ്റ്റ് ചെയ്തു. നയാബസാര്‍ ചെറുഗോളിയിലെ നുഅ്മാന്‍ (28) ആണ് അറസ്റ്റിലായത്. നാല് വര്‍ഷം മുമ്പ് ബേക്കൂറില്‍ വെച്ച് ബൈക്ക് യാത്രക്കാരനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലും മറ്റ് മൂന്ന് കേസുകളിലും നുഅ്മാന്‍ പ്രതിയാണെന്ന് മഞ്ചേശ്വരം പൊലീസ്...

മഞ്ചേശ്വരത്ത് ബസില്‍ കടത്തുകയായിരുന്ന 20.5 ലക്ഷത്തിന്റെ കുഴല്‍പണവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍

മഞ്ചേശ്വരം: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തുകയായിരുന്ന 20,50,000 രൂപ കുഴല്‍പണവുമായി മഹാരാഷ്ട്ര സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശി പി. സന്തോഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 10 മണിയോടെ മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കുഴല്‍പണം കണ്ടെത്തിയത്....

ഐഎസ്. ബന്ധമാരോപിച്ച്‌ മംഗളൂരു സ്വദേശി ഉൾപ്പെടെ രണ്ട്‌ യുവാക്കളെ ശിവമോഗ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു

മംഗളൂരു: ഐഎസ്. (ഇസ്‌ലാമിക്‌ സ്റ്റേറ്റ്) ബന്ധമാരോപിച്ച്‌ മംഗളൂരു സ്വദേശി ഉൾപ്പെടെ രണ്ട്‌ യുവാക്കളെ ശിവമോഗ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഒരാൾ ഒളിവിലാണ്. മംഗളൂരുവിലെ മജു മുനീർ അഹമ്മദ്‌ (22), ശിവമോഗ സിദ്ധേശ്വര നഗറിലെ സയ്യിദ്‌ യാസിൻ (22) എന്നിവരെയാണ്‌ ശിവമോഗ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. തീർഥഹള്ളി സോപ്പുഗുഡ്ഡെയിലെ ഷരീഖാണ് ഒളിവിലുള്ളത്. കോടതിയിൽ ഹാജരാക്കിയ രണ്ടുപേരെയും വിശദമായ...

ഹൊസങ്കടി ചെക്ക്പോസ്റ്റില്‍ 5.250 കിലോ വെള്ളി ആഭരണങ്ങളുമായി കര്‍ണാടക സ്വദേശി അറസ്റ്റില്‍

ഹൊസങ്കടി: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തിയ 5.250 കിലോ ഗ്രാം വെള്ളി ആഭരണങ്ങളുമായി കര്‍ണാടക സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശി എ. ഗണേഷിനെ(33)യാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ഓമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് വാഹന പരിശോധന നടത്തുന്നതിനിടെ മംഗളൂരു ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക...

എം.കെ അലി മാസ്റ്റർ മലപ്പുറത്ത് നിന്ന് വന്ന് കാസർകോടിന്റെ സ്വന്തമായിട്ട് 50 വർഷം

ഉപ്പള : മലപ്പുറം വളാഞ്ചേരി സ്വദേശിയായ എം.കെ അലി മാസ്റ്റർ കാസർകോട്ട് കുടിയേറി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അധ്യാപനവും പൊതുപ്രവർത്തനവുമായി 50 വർഷം പിന്നിട്ടു. തളങ്കര പടിഞ്ഞാർ, തെരുവത്ത്, കാവുഗോളി, അടുക്ക്ത്ത്ബയൽ, ഉപ്പള, മംഗൽപാടി എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിൽ ഇദ്ദേഹം അധ്യാപകനായി ജോലി ചെയ്ത് 2008ൽ വിരമിച്ചു. 2010 മുതൽ അഞ്ച് വർഷം മംഗൽപാടി ഗ്രാമ പഞ്ചായത്ത്...

മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന: കണക്കിൽ പെടാത്ത പണം കണ്ടെത്തി

മഞ്ചേശ്വരം: മോട്ടർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത പണം കണ്ടെത്തി. ആർടി ഓഫിസിൽ നിന്ന് 2000 രൂപയും ഏജന്റിന്റെ കൈവശത്തു നിന്ന് 3000 രൂപയുമാണ് ഡിവൈഎസ്പി കെ.വി.വേണുഗോപാലന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ദേശീയപാത വഴി കടന്നു പോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്നു സർക്കാരിലേക്ക് അടയ്ക്കേണ്ട വിവിധ...

‘ഷോകേസില്‍ ഇരുന്ന ഗണ്‍,ആരെയും അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല’, കേസെടുത്തതില്‍ വിഷമമെന്ന് സമീര്‍

കാസര്‍കോട്: തെരുവുനായപ്പേടിയില്‍ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കെടുത്ത സംഭവത്തില്‍ കേസെടുത്തതില്‍ വിഷമമുണ്ടെന്ന് സമീര്‍. എയര്‍ഗണ്ണുകൊണ്ട് വെടിവെച്ചാല്‍ നായ ചാകില്ല. ആരെയും അപായപ്പെടത്താന്‍ ശ്രമിച്ചിട്ടില്ല. ഷോ കേസില്‍ വെച്ചിരുന്ന എയര്‍ഗണ്ണാണിതെന്നും ഉന്നം തെറ്റാതെ വെടിവെക്കാന്‍ അറിയില്ലെന്നും സമീര്‍ പറഞ്ഞു. തന്‍റെ കുട്ടിയെ സംരക്ഷിക്കേണ്ടത് തന്‍റെ കടമയാണ്. അതുമാത്രമാണ് ചെയ്തതെന്നും കാസർകോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീര്‍ പറഞ്ഞു. ഐപിസി 153...

മുസ്ലീം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞു;4 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മൈസൂരു: ചിക്കമഗളൂരുവില്‍ മുസ്ലിം യുവാവും ഹിന്ദു യുവതിയും തമ്മിലുള്ള വിവാഹം തടഞ്ഞ നാലു ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. ചിക്കമഗളൂരു നിവാസികളായ ഗുരു, പ്രസാദ്, പാര്‍ഥിഭന്‍, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ലവ് ജിഹാദ് ആരോപിച്ചാണിവര്‍ വിവാഹം തടഞ്ഞത്. യുവതിയുടെ അമ്മ വിവാഹത്തിന് സമ്മതിച്ചിരുന്നു. സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരാകാനുള്ള നടപടികള്‍ക്കിടെ പ്രതികളെത്തി തടയുകയായിരുന്നു. തുടര്‍ന്ന്, യുവാവിനെയും...
- Advertisement -spot_img

Latest News

കോളുകളുടെ രീതി മാറുന്നു; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്

കോടിക്കണക്കിന് ഉപയോക്താക്കളാണ് വാട്‌സ്ആപ്പിന്റെ ഓഡിയോ, വീഡിയോ കോള്‍ ഫീച്ചറുകള്‍ ഉപയോഗിക്കുന്നത്. സ്ഥിരമായി വാട്‌സ്ആപ്പ് കോള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. പുതിയ ഓഡിയോ കോള്‍...
- Advertisement -spot_img