കേരള സ്റ്റോറി 2 സിനിമയ്ക്കെതിരെ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും കേരള സ്റ്റോറി സിനിമ ആരും കാണുന്നില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും രാഹുൽ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ യഥാർത്ഥ പാരമ്പര്യവും സംസ്കാരവും ഈ സിനിമയിൽ കാണിക്കുന്നതല്ലെന്ന് രാജ്യത്തെ ഭൂരിഭാഗം പേർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു....
കൊച്ചി: കേരള സ്‌റ്റോറി –2 ചലച്ചിത്രം പ്രദർശനത്തിന് എത്തിയ തിയറ്ററിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും സമൂഹത്തിൽ സ്‌പർധ വളർത്തുകയും ചെയ്യുന്ന ‘കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ സിനിമയുടെ പ്രദർശനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഷേണായിസ് തിയറ്ററിലാണ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസും സ്ഥലത്തെത്തി.
കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധമാണിതെന്നും...
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ യൂത്ത് ലീഗ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിക്ഷേധിക്കുന്ന വിദ്യാർത്ഥികളെയും...