Wednesday, April 30, 2025

Sleep

“ഉറക്കത്തെ പിടിച്ചുനിർത്താൻ തലച്ചോറിന് കഴിയില്ല..” ഡ്രൈവര്‍മാരെ ഓര്‍മ്മിപ്പിച്ച് കേരളാ പൊലീസ്

അടുത്തകാലത്തായി അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമുള്ള റോഡപകടങ്ങള്‍ പതിവാണിപ്പോള്‍. മിക്ക റോഡുകളിലും പുലര്‍ച്ചെയുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ ഡ്രൈവമാര്‍ ഉറങ്ങിപ്പോകുന്നതു കൊണ്ടാണ് സംഭവിക്കുന്നത്. നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന്‍റെ ഗ്ലാസ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികള്‍ അല്ല. താഴെ...

ഉറക്കത്തില്‍ നിന്ന് വിളിക്കുമ്പോള്‍ ‘ഒരഞ്ച് മിനുറ്റ് കൂടി’ എന്ന് പറയുന്നവരാണോ നിങ്ങള്‍?

സുഖകരമായ, നീണ്ട നേരത്തെ ഉറക്കം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ആവശ്യത്തിന് തണുപ്പും കാറ്റും ഇരുട്ടുമെല്ലാം അകമ്പടിക്കുണ്ടെങ്കില്‍ ശാന്തമായ ഉറക്കത്തിന് പിന്നെ വേറൊന്നും വേണ്ട. പുതച്ചുമൂടി ശല്യങ്ങളൊന്നുമില്ലാതെ ഉറങ്ങിയാല്‍ മാത്രം മതി. ഈ ഉറക്കത്തില്‍ നിന്നും മറ്റാരെങ്കിലും വിളിച്ചുണര്‍ത്തുകയോ, അലാം അടിക്കുകയോ എല്ലാം ചെയ്താല്‍ 'ഒരഞ്ച് മിനുറ്റ് കൂടി...' എന്നോ 'ഇത്തിരി നേരം കൂടി...' എന്നോ പറയുന്നവരാണോ നിങ്ങള്‍? എങ്കില്‍...

ശ്രദ്ധിക്കൂ, ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരത്തിൽ സംഭവിക്കുന്നത്…

ആരോ​ഗ്യമുള്ള ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് നല്ല ഉറക്കം ലഭിക്കുക എന്നത്. ദിവസവും രാത്രി 7-8 മണിക്കൂർ ഉറങ്ങുന്നത് പല ആരോഗ്യപ്രശ്നങ്ങളെയും അകറ്റി നിർത്തുന്നിത് സഹായിക്കും. പ്രത്യേകിച്ച് ക്യാൻസർ, പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം, കരൾ രോഗം, വിഷാദം, ഡിമെൻഷ്യ, പാർക്കിൻസൺസ് രോഗം, സന്ധിവാതം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ. നല്ല ഉറക്കം മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും...
- Advertisement -spot_img

Latest News

ഒരു നമ്പറിന് മാത്രം 19 കോടി രൂപ, ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ 230 കോടിയിലധികം നേടി ദുബായ് ആര്‍ടിഐ

ദുബായ്: വാഹന നമ്പര്‍പ്ലേറ്റ് ലേലത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക നേടി ദുബായ്റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ഗ്രാന്‍ഡ് ഹയാത്ത് ദുബായില്‍ ശനിയാഴ്ച നടന്ന...
- Advertisement -spot_img