media vision news

‘എ ഐ പറഞ്ഞു, എച്ച്ഐവി പ്രതിരോധ മരുന്ന് കഴിച്ചു’; യുവാവ് ഗുരുതരാവസ്ഥയില്‍

ന്യൂഡൽഹി:ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) നിര്‍ദേശ പ്രകാരം എച്ച്ഐവി പ്രതിരോധ മരുന്നുകൾ കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. ന്യൂഡല്‍ഹിയിലെ 45കാരനാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെയാണ് യുവാവ് പ്രതിരോധ മരുന്ന് കഴിച്ചതെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. റാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. എച്ച്ഐവി ബാധിച്ച ശേഷമാണ് ജീവന് പോലും ഭീഷണിയാകാന്‍ സാധ്യതയുള്ള മരുന്ന് ഇയാള്‍ കഴിച്ചത്....

കേരളത്തിൽ മഴയെത്തുന്നു; നാല് ജില്ലകളിൽ മുന്നറിയിപ്പ്, കന്യാകുമാരി തീരത്ത് അതിശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിലാണ് മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, കന്യാകുമാരി തീരത്തും ഗൾഫ് ഓഫ് മന്നാർ മേഖലയിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫെബ്രുവരി 1 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലും,...

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; കേരളത്തില്‍ 12,462 പേര്‍ കരട് പട്ടികയില്‍ നിന്ന് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്നുവരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ഇതുവരെ 12,462 പേരെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ അറിയിച്ചു. 2025 ഒക്ടോബർ 27 മുതൽ 2026 ജനുവരി 30 വരെയുള്ള കണക്കുകൾ പ്രകാരം 44.46 ലക്ഷം അപേക്ഷകളാണ് കമ്മീഷന് ലഭിച്ചത്. മരിച്ചവർ,...

വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം; സംശയം തോന്നി പൊലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടെത്തിയത് മറ്റൊന്ന്

മുംബൈ: മുബൈ വിമാനത്താവളത്തിലെ ഒരു യാത്രാ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചത് അനുസരിച്ച് അന്വേഷിച്ചെത്തിയ പൊലീസ് കണ്ടെത്തിയത് മറ്റൊന്ന്. ഭീഷണി സന്ദേശത്തില്‍ സംശയം തോന്നിയ പൊലീസ് ആദ്യം തന്നെ വിളിച്ച നമ്പര്‍ ആരുടെയാണെന്ന് പരിശോധിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ സതാറയിലെ ഒരു വീട്ടില്‍ നിന്നാണ് കോള്‍ വന്നതെന്ന് മനസിലാക്കിയാണ് പൊലീസ് വീട്ടിലെത്തിയത്. വ്യാഴാഴ്ചയായിരുന്നു നാടകീയമായ സംഭവങ്ങള്‍. പൊലീസിന്റെ...

ഐപിഎല്‍ വാതുവയ്പ്; ഇന്‍ഡോറില്‍ വിദ്യാര്‍ത്ഥികളടക്കം ഒന്‍പത് പേര്‍ അറസ്റ്റില്‍

ഇന്‍ഡോര്‍ (www.mediavisionnews.in)  : ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ടു മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 6 വിദ്യാര്‍ത്ഥികളടക്കം ഒന്‍പത് പേര്‍ അറസ്റ്റില്‍. ഖജര്‍ന പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു വാതുവയ്പ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെനിന്നും മൂന്നു പേര്‍ അറസ്റ്റിലായി. പ്രതികള്‍ കട്‌നി സ്വദേശികളാണ്. ഇവരില്‍ നിന്ന് ലാപ്ടോപ്പ്, 12 മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ കണ്ടെടുത്തു. ചൂതാട്ട നിയമം, ഐടി നിയമം, ഐപിസി...
- Advertisement -spot_img

Latest News

ഉപ്പളയുടെ ഫുട്ബോൾ പ്രതീക്ഷ; ജില്ലാ സബ് ജൂനിയർ ടീമിൽ ഇടം നേടി സിറ്റിസൺ ഉപ്പളയുടെ ഇബ്രാഹിം റംസാൻ

ഉപ്പള: കാസർകോട് ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഉപ്പളയുടെ ഫുട്ബോൾ പ്രതീക്ഷയായി മാറുകയാണ് സിറ്റിസൺ ഉപ്പളയുടെ സബ് ജൂനിയർ വിഭാഗം മുന്നേറ്റ താരം...
- Advertisement -spot_img