ന്യൂഡല്‍ഹി: ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. മുംബൈയിലും ഡൽഹിയിലുമാണ് പരിശോധന പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ ഡോക്യുമെന്ററി പുറത്ത് വന്നതിന് പിന്നാലെയാണ് പരിശോധന. അൽപ്പസമയം മുമ്പാണ് ആദായ നികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റെയ്ഡ് ആരംഭിച്ചത്. റെയ്ഡിൽ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ ബി.ബി,സി...
ബംഗളൂരു: അധ്യാപകർ സമൂഹത്തിന് നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ മാനിച്ച്, സംസ്ഥാനത്തെ അധ്യാപകരുടെ പേരുകൾക്ക് മുന്നിൽ 'Tr' എന്ന വിശേഷണം ഉപയോഗിക്കാൻ അനുമതി നൽകുന്നതായി കർണാടക ഉപമുഖ്യമന്ത്രി...