Monday, August 18, 2025

ganja

കൊടുങ്കാറ്റിൽ രക്ഷതേടി ആട്ടിൻ പറ്റത്തെ കയറ്റിയത് കഞ്ചാവ് ഫാമിൽ, ഫിറ്റായി ആടുകൾ, തിന്നത് 100 കിലോ കഞ്ചാവ്

ആതന്‍സ്: കൊടുങ്കാറ്റില്‍ നിന്ന് രക്ഷനേടാന്‍ ഗ്രീന്‍ ഹൌസില്‍ കയറ്റി നിര്‍ത്തിയതിന് പിന്നാലെ അപ്രതീക്ഷിത സ്വഭാവവുമായി ആട്ടിന്‍ പറ്റം. ഗ്രീസിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍. സെപ്തംബര്‍ ആദ്യവാരം ഗ്രീസിനെ വലച്ച ഡാനിയേല്‍ കൊടുങ്കാറ്റില്‍ നിന്ന് രക്ഷ തേടാനാണ് ആട്ടിന്‍ പറ്റത്തെ ഇടയന്‍ സമീപത്തുണ്ടായിരുന്ന ഒരു ഗ്രീന്‍ ഹൌസില്‍ കയറ്റി നിര്‍ത്തിയത്. മധ്യ ഗ്രീസിലെ അല്‍മിറോസ് എന്ന നഗരത്തിലാണ്...

ട്വിറ്ററില്‍ ഇനി കഞ്ചാവ് പുകയും; ഈ നീക്കം നടത്തുന്ന ആദ്യ സോഷ്യല്‍ മീഡിയ

കഞ്ചാവ് ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കി ട്വിറ്റര്‍. യുഎസിലെ കഞ്ചാവ് വിതരണക്കാര്‍ക്ക് ഇനി മുതല്‍ ട്വിറ്റര്‍ വഴി അവരുടെ ഉല്‍പന്നങ്ങളും ബ്രാന്‍ഡും പരസ്യം ചെയ്യാനാം. ഇതോടെ കഞ്ചാവിന് പരസ്യാനുമതി നല്‍കുന്ന ആദ്യ സോഷ്യല്‍മീഡിയയായി ട്വിറ്റര്‍ മാറി. ലൈസന്‍സുള്ള കാലത്തോളം കഞ്ചാവ് കമ്പനികള്‍ക്ക് അവരുടെ പരസ്യങ്ങള്‍ നല്‍കാന്‍ അനുവദിക്കുമെന്നാണ് ട്വിറ്ററിന്റെ പ്രഖ്യാപനം. എന്നാല്‍ കമ്പനികള്‍ക്ക് അവരുടെ ഉല്‍പന്നം...
- Advertisement -spot_img

Latest News

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ മാറ്റം വരുത്താൻ നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...
- Advertisement -spot_img