ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷന് ശേഷമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് 'നോ-ഫോൾട്ട്' നഷ്ടപരിഹാര നയം രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നിലവിൽ വാക്‌സിനേഷന് ശേഷമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നിരീക്ഷിക്കുന്ന സംവിധാനം തുടരുമെന്നും കോടതി വ്യക്തമാക്കി.
ഒരു വ്യക്തിക്ക് വാക്സിനേഷൻ കാരണം എന്തെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ മരണമോ സംഭവിക്കുകയാണെങ്കിൽ,...
സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ ഏതോ ഒരു ടൈം ട്രാവലിലൂടെ നേരെ എൺപതുകളിലെത്തിയ അനുഭൂതിയാണ്. ആളുകളുടെ ഫീഡുകളിൽ നിറയെ വിന്റേജ് ലുക്കിലുള്ള ’80s സ്റ്റൈൽ’ ചിത്രങ്ങളാണ്....