cbi

ഹൈറിച്ച് തട്ടിപ്പുകേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ഹൈറിച്ച് ഓൺലൈൻ തട്ടിപ്പുകേസിൽ അന്വേഷണം സി.ബി.ഐയ്ക്കു വിട്ടു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരാണ് ഉത്തരവിറക്കിയത്. ഡി.ജി.പിയുടെ ശിപാർശ പ്രകാരമാണു നടപടി. നിലവിൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക പരിശോധനാ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തെക്കാൾ കേന്ദ്ര ഏജൻസിക്ക് കൈമാറുന്നതാണ് അഭികാമ്യമെന്ന് ഡി.ജി.പി അറിയിച്ചിരുന്നു. ഏതെങ്കിലും കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ട ഗുരുതര സ്വഭാവം കേസിനുണ്ടെന്നാണ് സർക്കാർ ഉത്തരവിൽ...

ഡി കെ ശിവകുമാറിനെതിരായ കേസ്: കർണാടക കോൺഗ്രസ് സർക്കാരിനെതിരെ സിബിഐ ഹൈക്കോടതിയിൽ

ബംഗ്ലൂരു : കർണാടക സർക്കാരിനെതിരെ സിബിഐ ഹൈക്കോടതിയിൽ. കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറിനെതിരെ സിബിഐ അന്വേഷണത്തിനുള്ള അനുമതി സർക്കാർ പിൻവലിച്ചിരുന്നു. ഇതിനെതിരെയാണ് സിബിഐ കോടതിയെ സമീപിച്ചത്. അനധികൃതസ്വത്ത് സമ്പാദനക്കേസിൽ ഡി കെ ശിവകുമാറിനെതിരെ 2020-ലാണ് സിബിഐ കേസെടുത്തത്. അന്ന് ബിജെപി സർക്കാർ നൽകിയ അനുമതിയാണ് സിദ്ധരാമയ്യ സർക്കാർ പിൻവലിച്ചത്. പിന്നീട് ഈ കേസ് സിദ്ധരാമയ്യ സർക്കാർ...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് മഴ കനക്കും. എട്ട് ജില്ലകളിൽ ഇന്ന് യെല്ലാ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ,...
- Advertisement -spot_img