Thursday, May 2, 2024

World

സൗദിയിൽ തൊഴിൽ പരിഷ്കാരങ്ങൾ ഇന്ന് മുതൽ, വിദേശ തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം

റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന സമ്പൂർണ തൊഴിൽ പരിഷ്കാരങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തൽ ലക്ഷ്യമിട്ട് നിലവിലെ സ്‍പോൺസർഷിപ്പ് വ്യവസ്ഥയിൽ വരുത്തിയ പരിഷ്കാരങ്ങളാണ് ഞായറാഴ്ച മുതൽ നടപ്പാകുന്നത്. മാനവ വിഭവശേഷി മന്ത്രാലയമാണ് അര നൂറ്റാണ്ട് പഴക്കമുള്ള വ്യവസ്ഥകൾ പൊളിച്ചെഴുതിയത്. സ്പോൺസറുടെ അനുമതി...

ശ്രീലങ്കയിൽ ബുർഖ നിരോധിക്കാൻ നീക്കം; ആയിരത്തിലേറെ മദ്രസകൾ അടച്ചുപൂട്ടുമെന്നും മന്ത്രി

കൊളംബോ: ശ്രീലങ്കയിൽ ബുർഖ നിരോധനം നടപ്പാക്കും. ആയിരത്തിലേറെ മദ്രസകൾ അടച്ചുപൂട്ടാനും നീക്കമുണ്ട്. ബുർഖ നിരോധനത്തിനുള്ള തീരുമാനത്തിൽ ഒപ്പുവെച്ചതായും മന്ത്രിസഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര അറിയിച്ചു. ദേശീയ സുരക്ഷാ ആശങ്ക മുൻനിർത്തിയുള്ള നടപടിയെന്നാണ് മന്ത്രി അവകാശപ്പെട്ടത്. എന്നാൽ, തീരുമാനത്തിനെതിരെ പ്രതിഷേധമുയർന്നു കഴിഞ്ഞു. 'ശ്രീലങ്കയിലെ മുസ്ലിം വനിതകൾ മുൻകാലത്ത് ബുർഖ ധരിച്ചിരുന്നില്ല. ബുർഖ ധരിക്കുന്ന...

വൈറലാകാന്‍ സിംഹക്കുട്ടിയെ മയക്കി കിടത്തി വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; ഒടുവില്‍ വെട്ടിലായി ദമ്പതികള്‍

വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ നമുക്ക് പുതുമയുള്ള കാര്യമല്ല. പല തീമിലുള്ള വെഡ്ഡിംഗ് ഫോട്ടേഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. അതുകൊണ്ട് തന്നെ പ്രീ വെഡിങ്, വെഡിങ്, പോസ്റ്റ് വെഡിങ് എന്നിങ്ങനെ പോകുന്ന വിവാഹത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടുകൾ വ്യത്യസ്തമാക്കാൻ പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ വെറുതെ ഒരു പുതുമയ്ക്ക് വേണ്ടി ചെയ്ത് വെഡ്ഡിംഗ് ഫോട്ടോഷൂട്ടിന്‍റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് പാകിസ്താനിലെ ലാഹോറില്‍...

സൗദി അറേബ്യയില്‍ മേയ് 17 മുതല്‍ അന്താരാഷ്‍ട്ര വിമാന സര്‍വീസ് തുടങ്ങുമെന്ന് അറിയിപ്പ്

റിയാദ്: സൗദി അറേബ്യയില്‍ അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് മേയ് 17ന് പുലര്‍ച്ചെ ഒരു മണിക്ക് നീക്കും. സൗദി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സൗദി പൗരന്മാരെ രാജ്യത്തു നിന്ന് പുറത്തേക്ക് പോകാനും തിരികെ രാജ്യത്തേക്ക് മടങ്ങി വരാനും അനുവദിക്കുന്നത് മേയ് 17 മുതലായിരിക്കും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അന്ന്...

ഈ പാമ്പ് ചിരിപ്പിച്ച് കൊല്ലും; മൂന്ന് സ്മൈലി ഇമോജിയുമായി ഒരു പാമ്പ്; വിറ്റത് 4.37 ലക്ഷം രൂപയ്ക്ക്

പാമ്പിനെ പേടിയുള്ളവരായിരിക്കും കൂടുതൽ. പാമ്പ് എന്ന് കേൾക്കുമ്പഴേ ജീവനും കൊണ്ട് ഓടുന്നവരും പേടിച്ച് ഒരടി പോലും അനങ്ങാൻ കഴിയാത്തവരുമൊക്കെ നമുക്കിടയിലുണ്ട്. എന്നാൽ ഒരു പാമ്പിനെ കണ്ടാൽ ചിരി വന്നാലോ? ശരീരം മുഴുവൻ ഇമോജികളോടുകൂടിയ പാമ്പിനെയാണ് മുന്നിൽ കാണുന്നതെങ്കിൽ എങ്ങനെയുണ്ടാകും? അങ്ങനെയൊരു പാമ്പിനെയാണ് സ്നേക് ബ്രീഡറായ ജസറ്റിൻ കൊബിൽക എന്നയാൾ ഉണ്ടാക്കിയിരിക്കുന്നത്. ഇമോജിയോടുകൂടിയ പാമ്പിനെ ഉണ്ടാക്കി എല്ലാവരേയും...

കോ​വി​ഡ് വ്യാ​പ​നം; എ​ട്ടു പ​ള്ളി​ക​ൾ അ​ട​ച്ചു

റി​യാ​ദ്: പ​ള്ളി​യി​ലെ​ത്തി​യ 10 പേ​ർ​ക്ക് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് സൗ​ദി​യി​ലെ മൂ​ന്നു പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി എ​ട്ടു പ​ള്ളി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ധി​കൃ​ത​ർ അ​ട​ച്ചു. ഇ​തി​ൽ ആ​റു പ​ള്ളി​ക​ൾ റി​യാ​ദി​ലും ഒ​ന്ന് മ​ദീ​ന​യി​ലും മ​റ്റൊ​ന്ന് ത​ബൂ​ക്കി​ലു​മാ​ണെ​ന്ന് ഇ​സ്​​ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് ദ​അ്​​വ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കും ശു​ചീ​ക​ര​ണ​ത്തി​നും ശേ​ഷം മ​ക്ക, ഖ​സീം, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ മു​മ്പ്...

കോവിഡ്: റാസല്‍ഖൈമയിലെ നിയന്ത്രണങ്ങള്‍ ഏപ്രില്‍ എട്ട് വരെ നീട്ടി

റാസല്‍ഖൈമ: മാര്‍ച്ച് ആദ്യ വാരം വരെ നിഷ്കര്‍ഷിച്ചിരുന്ന റാസല്‍ഖൈമയിലെ കോവിഡ് വ്യാപന പ്രതിരോധ നടപടികള്‍ ഏപ്രിലിലേക്ക് നീട്ടി ദുരന്ത നിവാരണ വകുപ്പ്. പ്രാദേശിക -ദേശീയ -അന്താരാഷ്ട്ര സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് കോവിഡ് മാനദണ്ഡങ്ങളില്‍ കടുത്ത നിയന്ത്രണം തുടരാനുള്ള റാക് എമര്‍ജന്‍സി ക്രൈസിസ് ഡിസാസ്​റ്റര്‍ മാനേജ്മെൻറി​െൻറ പ്രഖ്യാപനമെന്ന് ചെയര്‍മാനും റാക് പൊലീസ് മേധാവിയുമായ അലി അബ്​ദുല്ല അല്‍വാന്‍...

കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ഓട്ടൻസ് അന്തരിച്ചു

കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ഓട്ടൻസ് അന്തരിച്ചു. 93 വയസ്സായിരുന്നു. 1960 കളിൽ, ഐൻ‌ഹോവൻ കമ്പനിയായ ഫിലിപ്സിന്റെ ബെൽജിയൻ ഹാസ്സെൽറ്റ് ബ്രാഞ്ചിലെ ഉൽപ്പന്ന വികസന മേധാവിയായിരുന്ന ലൂ ഓട്ടൻസാണ് കാസറ്റ് ടേപ്പ് വികസിപ്പിച്ചത്. കാസറ്റ് വരുന്നതിന് മുമ്പ് ഉണ്ടായിരുന്ന വലിയ റീലുകളുള്ള പച്ച, മഞ്ഞ ടേപ്പ് റെക്കോർഡറുകൾ വലിയ അസൗകര്യമാണ് എന്ന് ഓട്ടൻ‌സ് മനസ്സിലാക്കി ,...

സൗദിയിൽ 1200 വർഷങ്ങൾക്ക് മുമ്പ് ഉപയോഗിച്ചതെന്ന് കരുതുന്ന സ്വർണ നാണയം കണ്ടെത്തി

ഹാഇൽ: 1200 വർഷങ്ങൾക്ക് മുമ്പ് അറേബ്യൻ മണ്ണിൽ നിലനിന്നിരുന്ന അബ്ബാസിയ ഭരണകാലത്ത് ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന സ്വർണ നാണയം കണ്ടെത്തി. ഹാഇൽ യുനിവേഴ്സിറ്റിക്ക് കീഴിലുള്ള ടൂറിസം പുരാവസ്തു വിഭാഗം ഹാഇൽ നഗരത്തിന് കിഴക്കായി ഫൈദിൽ അൽ തനാനീർ എന്ന പൗരാണിക പ്രദേശത്ത് നടത്തിയ പുരാവസ്തു ഖനനത്തിലാണ് നാല് ഗ്രാം തൂക്കം വരുന്ന സ്വർണ നാണയം കണ്ടെത്തിയത്. ഹിജ്‌റ...

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ വര്‍ധിപ്പിക്കുന്നത് 2023 വരെ മരവിപ്പിച്ച് ദുബൈ

ദുബൈ: ദുബൈയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധന മരവിപ്പിച്ച നടപടി 2023 വരെ നീട്ടി പുതിയ പ്രഖ്യാപനം.  2023 വരെ സര്‍ക്കാര്‍ ഫീസുകളൊന്നും വര്‍ധിപ്പിക്കില്ലെന്നും പുതിയ ഫീസുകള്‍ ഏര്‍പ്പെടുത്തില്ലെന്നും അധികൃതര്‍ അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരം ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍...
- Advertisement -spot_img

Latest News

പൊന്നാനിയിലും മലപ്പുറത്തും കുലുങ്ങില്ല; എത്ര ഭൂരിപക്ഷം കിട്ടുമെന്ന് കണക്കാക്കി ലീഗ്

മലപ്പുറം : ഇകെ വിഭാഗം സമസ്തയുമുണ്ടായ തര്‍ക്കം പൊന്നാനിയിലും മലപ്പുറത്തും ബാധിച്ചില്ലെന്ന വിലയിരുത്തലുമായി മുസ്ലീം ലീഗ്. പൊന്നാനിയില്‍ ഭൂരിപക്ഷം കുറയും, പതിനായിരത്തോളം വോട്ടുകള്‍ നഷ്ടമാകുമെന്നാണ് കണക്കാക്കല്‍....
- Advertisement -spot_img