Wednesday, May 1, 2024

World

ഗര്‍ഭകാലത്ത് വാക്‌സിന്‍ സ്വീകരിച്ചു; കൊവിഡ് പ്രതിരോധ ശേഷിയോടു കൂടിയുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി, ലോകത്ത് ആദ്യ സംഭവം

ഗര്‍ഭകാലത്ത് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച യുവതി കൊവിഡിനെതിരെയുള്ള ആന്റിബോഡി സാന്നിധ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ലോകത്ത് തന്നെ റിപ്പോര്‍ട്ട് ചെയ്ത ആദ്യ സംഭവമാണിത്. ഗര്‍ഭകാലത്തിന്റെ 36 ാം ആഴ്ചയിലാണ് ഗര്‍ഭിണി മോഡേണ എആര്‍എന്‍എ വാക്‌സിന്‍ സ്വീകരിച്ചത്. മൂന്നാഴ്ചയ്ക്ക് ശേഷം ഇവര്‍ ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടന്‍തന്നെ കുഞ്ഞിന്റെ രക്തസാംപിള്‍ പരിശോധിച്ചപ്പോഴാണ് സാര്‍സ്...

യുഎഇയില്‍ മരണാനന്തര നടപടികള്‍ സംബന്ധിച്ച പുതിയ കരട് നിയമത്തിന് അംഗീകാരം

അബുദാബി: മരണാനന്തര, സംസ്‌കാര നടപടികള്‍ സംബന്ധിച്ച പുതിയ കരട് നിയമത്തിന് യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍(എഫ്എന്‍സി) അംഗീകാരം നല്‍കി. മൃതദേഹം കൊണ്ടുപോകുക, കുളിപ്പിക്കുക, സംസ്‌കരിക്കുക എന്നിവ ഉള്‍പ്പെടെ മരണാനന്തര നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുതിയ കരട് നിയമത്തിലുണ്ട്. നിയമലംഘകര്‍ക്ക് കനത്ത പിഴ ഈടാക്കും. എഫ് എന്‍ സി സ്പീക്കര്‍ സഖര്‍ ഗോബാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് കരട്...

ആഴ്ചയില്‍ കുറഞ്ഞത് 4 ട്രാഫിക് നിയമലംഘനം, യുവതിക്കെതിരെ മൊത്തം 414 കേസുകള്‍ ; പിഴ അടയ്‌ക്കേണ്ടത് വന്‍ തുക

അജ്മാന്‍ : ആഴ്ചയില്‍ കുറഞ്ഞത് 4 ട്രാഫിക് നിയമലംഘനമെങ്കിലും നടത്തുന്ന യുവതിയുടെ വാഹനം ഒടുവില്‍ പൊലീസ് കസ്റ്റഡിയിലായി. 414 ട്രാഫിക് കേസുകളാണ് ഇവരുടെ പേരിലുള്ളത്. 49 ലക്ഷം രൂപയോളമാണ് പിഴ. ഇവര്‍ക്കെതിരെയുള്ള ട്രാഫിക് കേസുകള്‍ കൂടുതലും അമിതവേഗത്തില്‍ വാഹനമോടിച്ചതിനാണെന്ന് അജ്മാന്‍ ട്രാഫിക് കേസ് അന്വേഷണ വിഭാഗം തലവന്‍ മേജര്‍ റാഷിദ് ഹുമൈദ് ബിന്‍ ഹിന്ദി...

തറാവീഹ് നമസ്‌കാരം പുനരാരംഭിക്കും; റമദാന് മുന്നോടിയായി കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി യുഎഇ

അബുദാബി: വിശുദ്ധ റമദാന് മുന്നോടിയായി കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് യുഎഇ. റമദാന്‍ മാസത്തില്‍ തറാവീഹ് നമസ്‌കാരം പുനരാരംഭിക്കും. രാജ്യത്തെ എല്ലാ പള്ളികളിലും കര്‍ശനമായ കൊവിഡ് സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. പ്രാര്‍ത്ഥനാസമയം പരമാവധി 30 മിനിറ്റായിരിക്കും. അതേസമയം സ്ത്രീകള്‍ക്കുള്ള പ്രാര്‍ത്ഥനാ ഹാളുകള്‍ അടച്ചിടുന്നത് തുടരും.

തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാത്ത വിദേശികള്‍ക്കു ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്ന് സൗദി

റിയാദ്: തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാത്ത വിദേശികള്‍ക്കു ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്ന് സൗദി. ഞായറാഴ്ച പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമഭേദഗതി അനുസരിച്ച് റീ എന്‍ട്രി വീസയില്‍ (നാട്ടില്‍ പോയി വരാനുള്ള അനുമതി) രാജ്യംവിട്ട ശേഷം തിരിച്ചെത്തി തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാത്ത വിദേശികള്‍ക്കു ആജീവനാന്ത വിലക്ക് നേരിടേണ്ടിവരും. നാട്ടിലുള്ള സൗദി വീസക്കാരായ ഭൂരിഭാഗം പേരുടെയും റീ...

വീഡിയോ ചിത്രീകരണത്തിനിടെ പെരുമ്പാമ്പ് കൺപോളയിൽ കൊത്തി, കടിയേറ്റ യുവാവിന് പ്രേക്ഷകരോട് പറയാനുണ്ടായിരുന്നത് ഇത്രമാത്രം; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വന്യജീവികളെ ഉപയോഗിച്ചുള്ള ഒരുപാട് സാഹസിക വീഡിയോകൾ യൂട്യൂബിൽ കാണാറുണ്ട്. വീഡിയോ വ്യൂസ് അല്ലെങ്കിൽ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂട്ടാൻ വേണ്ടി നടത്തുന്ന പല അഭ്യാസങ്ങളും ചിലപ്പോൾ ദുരന്തങ്ങളിൽ കലാശിക്കാറുമുണ്ട്. അത്തരത്തിൽ നടുക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ലോക പ്രശസ്തനായ വന്യജീവി വിദഗ്ദ്ധൻ സ്റ്റീവ് ഇർവിനെ അനുകരിച്ച് പാമ്പിനെ പിടിച്ച മുപ്പത്തിരണ്ടുകാരനായ നിക്ക് ബിഷപ്പ്...

പ്രവാസികള്‍ ഇനി ഇഖാമ കൊണ്ടുനടക്കേണ്ട; പരിശോധനകളില്‍ ‘ഡിജിറ്റല്‍ ഇഖാമ’ മതി, വിശദവിവരങ്ങള്‍ ഇങ്ങനെ

റിയാദ്: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ ‘ഡിജിറ്റൽ ഇഖാമ’ സേവനം പ്രാബല്യത്തില്‍. ഞായറാഴ്‍ച മുതല്‍ വിദേശി തൊഴിലാളികളുടെ ഇഖാമ (റെസിഡസ് പെര്‍മിറ്റ്) ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കി തുടങ്ങിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിദേശികള്‍ക്ക് സുഗമമായി മന്ത്രാലയ സേവനം ലഭ്യമാകുന്നതിന് ഈ സംവിധാനം പ്രയോജനപ്പെടുമെന്ന് ജനറല്‍ ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു. ഡിജിറ്റല്‍ ഇഖാമയില്‍ പ്രിന്റ്...

പ്രവാസികള്‍ ശ്രദ്ധിക്കുക; കരാർ കാലാവധി അവസാനിക്കും മുമ്പ് ഫൈനൽ എക്സിറ്റിൽ പോയാൽ പുനഃപ്രവേശന വിലക്ക്

റിയാദ്: തൊഴിൽ കരാർ കാലാവധി കഴിയുംമുമ്പ് സ്വന്തം ഇഷ്ടപ്രകാരം ഫൈനൽ എക്സിറ്റ് വിസയിൽ രാജ്യത്ത് നിന്നു പുറത്തുപോകുന്ന വിദേശ തൊഴിലാളിയെ തൊഴിൽ വിസയിൽ രാജ്യത്തേക്ക് പുനഃപ്രവേശിപ്പിക്കില്ല. തൊഴിലുടമയും വിദേശ തൊഴിലാളിയും തമ്മിൽ കരാർ ബന്ധം മെച്ചപ്പെടുത്തൽ ലക്ഷ്യമിട്ട് സ്‍പോൺസർഷിപ്പ് വ്യവസ്ഥ സമൂലം പരിഷ്കരിച്ച് നടപ്പാക്കിയ പശ്ചാത്തലത്തിലാണ് തൊഴിൽ വകുപ്പിന്റെ ഈ വിശദീകരണം. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍...

പുതിയ തൊഴിൽ സംവിധാനം; റീ എൻട്രി 30 ദിവസത്തേക്ക്, 10 ദിവസം മുമ്പ് അപേക്ഷ സമർപ്പിക്കണം , അറിയാം കൂടുതൽ കാര്യങ്ങൾ

റിയാദ്: മുക്കാൽ നൂറ്റാണ്ട് കാലത്തെ സ്‌പോൺസർഷിപ്പ് സമ്പ്രദായത്തിന് അവസാനമായി പുതിയ തൊഴിൽ സംവിധാനം ഇന്നത്തോടെ പ്രാബല്യത്തിൽ വന്നതോടെ തൊഴിലാളികളുടെ എക്‌സിറ്റ്, റീ എൻട്രി കാര്യങ്ങളിൽ കൂടുതൽ വ്യക്തത. പരിഷ്‌കരിച്ച തൊഴിൽ സംവിധാനത്തിലെ അതിപ്രധാനമായ ഒരു കാര്യമായിരുന്നു നാട്ടിലേക്ക് പോകാനായി തൊഴിലാളികൾക്ക് സ്വന്തമായി എക്‌സിറ്റ് റീ എൻട്രി, ഫൈനൽ എക്‌സിറ്റ് എന്നിവ സ്വന്തമാക്കാമെന്ന്. എന്നാൽ, ഇതിലെ സംശയങ്ങൾക്ക്...

ബിഗ് ടിക്കറ്റ് വനിതാ ദിന ഓഫര്‍; മിത്സുബിഷി പജീറോ സ്വന്തമാക്കിയ വിജയിയെ പ്രഖ്യാപിച്ചു

അബുദാബി: ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക സമ്മാന പദ്ധതിയുടെ വിജയിയെ പ്രഖ്യാപിച്ചു. ദുബൈയില്‍ താമസിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സ്വദേശി ഗ്രാന്റ് റെഡ്‍മാനാണ് സമ്മാനമായ മിത്സുബിജി പജീറോ കാര്‍ സ്വന്തമാക്കിയതത്. ദുബൈയിലെ ബാങ്കിങ് മേഖലയില്‍ റെക്കോര്‍ഡ് മാനേജ്‍മെന്റ് വിഭാഗം തലവനായി ജോലി ചെയ്യുന്ന  51കാരനായ അദ്ദേഹം ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം 19 വര്‍ഷമായി യുഎഇയില്‍...
- Advertisement -spot_img

Latest News

പ്രതിദിനം 30 ലൈസൻസ് പരീക്ഷകൾ, എച്ചിന് പകരം പുതിയ ടെസ്റ്റ്; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ മുതൽ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നാളെ പ്രാബല്യത്തിൽ വരും. ടെസ്റ്റിനായി പുതിയ ട്രാക്കുകൾ സജ്ജമായില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. അതേസമയം, പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ തൊഴിലാളികൾ...
- Advertisement -spot_img