World

റമദാനില്‍ ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ച് യുഎഇ

അബുദാബി: റമദാന്‍ മാസത്തില്‍ പൊതുമേഖലാ ജീവനക്കാരുടെ ജോലി സമയം കുറച്ച് യുഎഇ. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു. സാധാരണ ജോലി സമയത്തില്‍ നിന്ന് രണ്ടു മണിക്കൂറാണ് റമദാനില്‍ കുറയുക. സ്വകാര്യ മേഖലയുടെ പ്രവൃത്തി സമയം...

നിലവിലെ സാഹചര്യത്തില്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിക്കുന്നത് ഫലപ്രദമല്ലെന്ന് പഠനം

കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശ്രദ്ധേയമായ നിരീക്ഷണങ്ങളുമായി ഭുബനേശ്വര്‍ ഐഐടിയുടെ പഠനം. നിലവിലെ അവസ്ഥയില്‍ സാധാരണക്കാര്‍ പുറത്തിറങ്ങുമ്പോള്‍ സര്‍ജിക്കല്‍ മാസ്‌കോ ഷീല്‍ഡോ ധരിക്കുന്നത് ഫലപ്രദമല്ലെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. സര്‍ജിക്കല്‍ മാസ്‌കോ ഷീല്‍ഡോ ധരിക്കുമ്പോള്‍ വായില്‍ നിന്നും സ്രവകണങ്ങള്‍ പുറത്തെത്തുന്നതിനുള്ള സാധ്യതകളേറെയാണെന്ന് പഠനം നിരീക്ഷിക്കുന്നു. ചെറിയ സ്രവകണങ്ങളാണെങ്കില്‍ ശ്വാസം പുറത്തുവിടുമ്പോള്‍ അഞ്ച് സെക്കന്‍ഡിനകം തന്നെ ഇവ നാലടിയോളം...

റമദാനെ വരവേല്‍ക്കാന്‍ ദുബൈ; നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…

ദുബൈ: കൊവിഡ് പശ്ചാത്തലത്തില്‍ റമദാനെ വരവേല്‍ക്കാനൊരുങ്ങി ദുബൈ. റമദാനില്‍ ജാഗ്രത കൈവിടാതെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ദുബൈയില്‍ റമദാനില്‍ ഇശാ പ്രാര്‍ത്ഥനയ്ക്കായി ബാങ്ക് വിളിച്ചാല്‍ അഞ്ചു മിനിറ്റിനകം ജമാഅത്ത് നമസ്‌കാരം തുടങ്ങണമെന്ന് മതകാര്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ഒത്തുചേരലുകളും കുടുംബ കൂട്ടായ്മകളും പാടില്ല. പ്രര്‍ത്ഥനയ്ക്ക് മുമ്ബും ശേഷവും പള്ളിയും പരിസരവും അണുവിമുക്തമാക്കണം....

ദുബായിൽ വീണ്ടും മലയാളിക്ക് ഏഴ് കോടിയുടെ ഭാഗ്യസമ്മാനം

മൂവാറ്റുപുഴ: അറബി നാട്ടിൽ നിന്ന് വീണ്ടും മലയാളിയെ തേടി കോടികളുടെ ഭാ​ഗ്യം.  മൂവാറ്റുപുഴ ആരക്കുഴ പെരിങ്ങഴ ചേറ്റൂർ വീട്ടിൽ ജോർജ്‌ തോമസിനാണ് ഇത്തവണ വമ്പൻ ലോട്ടറിയടിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയർ ആൻഡ് ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ 10 ലക്ഷം യുഎസ് ഡോളർ (ഏഴ് കോടി) ജോർജിന് ലഭിച്ചു. ദുബായി രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനാണ്...

ആയുധധാരികൾ ജയിൽ ആക്രമിച്ച് 1800 ഓളം​ തടവുകാരെ രക്ഷപ്പെടുത്തി; ആയുധങ്ങൾ കൊള്ളയടിച്ചു

ലാഗോസ്​: നൈജീരിയയില്‍ ആയുധധാരികൾ ജയിൽ ആക്രമിച്ച് 1800 ഓളം​ തടവുകാരെ രക്ഷപ്പെടുത്തി. തെക്കുകിഴക്കന്‍ പട്ടണമായ ഒവേരിയിലെ ജയിലാണ്​ തോക്കുധാരികൾ ആക്രമിച്ചത്​. സ്​ഫോടക വസ്​തുക്കളുപ​േയാഗിച്ച്​ അഡ്​മിനിസ്​ട്രേറ്റിവ്​ ​​േബ്ലാക്ക്​ അടക്കം തകർത്ത അക്രമികൾ ജയിലിലുണ്ടായിരുന്ന 1844 പേരെയാണ്​ രക്ഷപ്പെടുത്തിയത്​.രാജ്യത്തെ പലയിടങ്ങളിലെയും സൈനിക-​േപാലീസ്​ കേന്ദ്രങ്ങൾക്ക്​ നേരെയും ആക്രമണം ഉണ്ടായി. അവിടെ നിന്നും ആയുധങ്ങൾ കവരുകയും ചെയ്​തു. നിരോധിത വിഘടനവാദ ഗ്രൂപ്പുകളാണ്​ ആക്രമണത്തിന്​...

മകന്റെ വിവാഹത്തിനാണ് അമ്മ ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്, സംഭവം ഇങ്ങനെ

മകന്റെ വിവാഹത്തിനാണ് ഞെട്ടിക്കുന്ന ആ സത്യം അമ്മ അറിഞ്ഞത്. മകന്റെ വധു തന്റെ സ്വന്തം മകളാണെന്ന കാര്യം നിറഞ്ഞ കണ്ണുകളോടെയാണ് ആ അമ്മ കേട്ടത്.  ചൈനയിലെ സുഷോഹു എന്ന സ്ഥലത്താണ് സംഭവം നടന്നത്. മകന്റെ വധുവിന്റെ കയ്യിൽ കണ്ട മറുകാണ് അമ്മയിൽ കൂടുതൽ സംശയം ഉണ്ടാക്കിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥികളില്ലാത്ത മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനം കുറഞ്ഞുവോ? തനിക്ക് നഷ്ടപ്പെട്ട...

റമദാനില്‍ സൗദിയിലെ പള്ളികളില്‍ ഇഅ്തികാഫിന് വിലക്ക്

റിയാദ്: റമദാനില്‍ സൗദിയിലെ പള്ളികളില്‍ ഇഅ്തികാഫിന് വിലക്കേര്‍പ്പെടുത്തി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. പള്ളികളിലെ ഉദ്യോഗസ്ഥര്‍ ആയാല്‍ പോലും നോമ്പ് തുറ, അത്താഴം എന്നിവ പള്ളികള്‍ക്കകത്ത് വെച്ച് സ്വീകരിക്കരുതെന്നും പള്ളികളിലെ പൊതു ഇഫ്ത്വാര്‍, അത്താഴം തുടങ്ങിയവ അനുവദിക്കുകയില്ലെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. 5 ശതമാനത്തിൽ താഴെ മാത്രം പോളിങ്ങുള്ള ബൂത്ത്; ആകെ വോട്ട്...

2025 ഓടെ 10 ല്‍ 6 പേര്‍ക്ക് യന്ത്രങ്ങളാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം

മനുഷ്യരെപ്പോലെ യന്ത്രങ്ങളും ജോലിയില്‍ തുല്യമായ സമയം ചെലവഴിക്കാന്‍ തുടങ്ങുമ്പോള്‍ 2025 ഓടെ 10 ല്‍ 6 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം റിപ്പോര്‍ട്ട്. 19 രാജ്യങ്ങളിലെ 32,000 തൊഴിലാളികളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേക്ക് ശേഷമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നവരായിരുന്നു സര്‍വേയില്‍ പങ്കെടുത്ത 40 % തൊഴിലാളികളും....

ക്വാറന്റീന്‍ ആവശ്യമില്ലാത്ത ‘ഗ്രീന്‍ രാജ്യങ്ങളുടെ’ പട്ടികയില്‍ മാറ്റം വരുത്തി അബുദാബി

അബുദാബി: ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്‍കരിച്ച് അബുദാബി. ഇസ്രയേലിനെക്കൂടി ഉള്‍പ്പെടുത്തിയാണ് നേരത്തെയുണ്ടായിരുന്ന പട്ടിക പരിഷ്‍കരിച്ചത്. ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവ് ലഭിക്കും. ഇവര്‍ വിമാനത്താവളത്തില്‍ വെച്ച് പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാവും. 2021 ഏപ്രില്‍ അഞ്ചിന് പ്രസിദ്ധീകരിച്ച ഗ്രീന്‍ രാജ്യങ്ങളുടെ...

കോവിഡ് വ്യാപനം രൂക്ഷം; അടച്ചുപൂട്ടലിന്‍റെ വക്കില്‍ വിവിധ രാജ്യങ്ങള്‍

യൂറോപിലും ബ്രസീലിലുമടക്കം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പലരാജ്യങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുമെന്ന സൂചനയാണ് നല്‍കുന്നത്. യൂറോപ്പിൽ ഫ്രാൻസിലാണ് കോവിഡിന്‍റെ മൂന്നാംവരവ് അതിശക്തം. 60,922പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. 185 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഫ്രാൻസിൽ ഒരുമാസത്തെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. സ്കൂളുകൾ അടയ്ക്കുകയും കൂട്ടം ചേരുന്നത് നിരോധിക്കുകയും യാത്രാവിലക്കേര്‍പ്പെടുത്തുകയും...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img