അമേരിക്കയിൽ അസ്ഥിമജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ഒരു സ്ത്രീയിൽ എച്ച് ഐ വി ഭേദമായതായി റിപ്പോർട്ട്. മജ്ജ മാറ്റിവയ്ക്കൽ നടത്തിയതിന് ശേഷം എച്ച്‌ഐവി ഭേദമായ ആദ്യത്തെ സ്ത്രീയും മൂന്നാമത്തെ വ്യക്തിയുമാണിവർ.
ലുക്കീമിയ ബാധിതയായ സ്ത്രീ 14 മാസമായി ചികിത്സയിൽ തുടരുകയായിരുന്നു. അതുകൊണ്ട് തന്നെ ആന്റീ വൈറൽ തെറാപ്പിയുടേയോ മറ്റു എച്ച്‌ഐവി ചികിത്സയുടേയോ ആവശ്യമില്ലാതെ തന്നെ സ്ത്രീക്ക്...
ഒട്ടാവ: ഇന്ത്യയിൽ ഹിജാബ് വിവാദം കൊഴുക്കുമ്പോൾ അങ്ങ് കാനഡയിൽ ഹിജാബ് ധരിച്ച ഒരു കൗമാരക്കാരി അപൂർവമായൊരു റെക്കാഡിന് അടുത്തെത്തിയിരിക്കുന്ന കൗതുക വാർത്ത പുറത്തുവരികയാണ്. ആദ്യത്തെ ഹിജാബി സ്‌പേസ് ടൂറിസ്‌റ്റ് എന്ന പേരാണ് ഇനിമുതൽ 19കാരിയായ സൈനബ് ആസിം എന്ന കാനഡക്കാരിക്ക് ലഭിക്കാൻ പോകുന്നത്.
പാകിസ്ഥാൻ വംശജരാണ് സൈനബിന്റെ കുടുംബം. കാനഡയിലേക്ക് കുടിയേറിയ ഇവരെല്ലാം ഇപ്പോൾ കനേഡിയൻ...
ഉത്തരകൊറിയയിലെ ഏകാധിപതിയായ കിം ജോങ് ഉന്‍ എന്തിനൊക്കെയാണ് ദേഷ്യപ്പെടുക എന്ന് പറയാന്‍ സാധിക്കില്ല. ചെറിയ തെറ്റുകള്‍ക്ക് പോലും ശിക്ഷ കടുത്തതായിരിക്കും. ഏറ്റവുമൊടുവില്‍ കുറേ തോട്ടക്കാരാണ് ആ കോപത്തിന് ഇരയായത്.
പൂക്കള്‍ യഥാസമയത്ത് വിരിഞ്ഞില്ലെന്ന പേരിലാണ് നിരവധി തോട്ടക്കാരെ കിം തടവിലാക്കിയത് എന്നാണ് വാര്‍ത്ത. കിമ്മിന്റെ പിതാവിന്റെ ജന്‍മവാര്‍ഷികദിനമായ ഫെബ്രുവരി 16 ന് വേണ്ടിയാണ് പൂക്കള്‍ ഓര്‍ഡര്‍...
മെക്സിക്കോ: നൂറു കണക്കിന് പക്ഷികൾ ആകാശത്ത് നിന്ന് താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത് വടക്കൻ മെക്സിക്കോയിലെ കുഹ്തെമൊക് നഗരത്തിൽ നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിന്റെ കാരണം ദുരൂഹമായി തുടരുകയാണ്. പ്രാദേശിക റിപ്പോർട്ട് പ്രകാരം ഫെബ്രുവരി ഏഴിനാണ് സംഭവമെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
മഞ്ഞയും കറുപ്പും നിറത്തിലുള്ള ദേശാടന...
ഇസ്താംബൂള്‍: പാകിസ്ഥാനില്‍ വീണ്ടും ‘ദൈവനിന്ദ’യുടെ പേരില്‍ ആള്‍ക്കൂട്ടക്കൊലപാതകം നടന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ദൈവനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഖുര്‍ആനിലെ ചില പേജുകള്‍ യുവാവ് കത്തിച്ചുകളഞ്ഞു, എന്നാരോപിച്ചായിരുന്നു ആക്രമണമെന്നാണ് പൊലീസും മറ്റ് അധികൃതരും പറയുന്നത്.
ഏകദേശം 40 വയസ് പ്രായമുള്ള മുഹമ്മദ് മുഷ്താഖ് എന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ മാനസിക വെല്ലുവിളി...
ലോകപ്രശസ്ത കലാകാരി അന്ന ലെപോർസ്കായയുടെ 'ത്രീ ഫിഗേഴ്സ്' എന്ന പെയിന്റിംഗിന് കണ്ണുവരച്ച സെക്യൂരിറ്റി ജീവനക്കാരൻ വാർത്തയായത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്. ആർട്ട് ഗാലറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഏഴരക്കോടിയോളം വില വരുന്ന പ്രശസ്തമായ പെയിന്റിംഗിന് കണ്ണുകൾ വരച്ച് ചേർത്തത്. എന്നാൽ, ആളിപ്പോൾ അതിന് വിശദീകരണവുമായി എത്തിയിരിക്കയാണ്. ബോറടിച്ചപ്പോൾ പെയിന്റിംഗിന് കണ്ണുകൾ വരച്ച് ചേർത്തു എന്നാണ് പരക്കെയുണ്ടായ...
കടലില്‍ നിന്നും ചൂണ്ടയിട്ട് മീന്‍പിടിക്കുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്. ചെറിയ മീനുകളെ ചൂണ്ടയില്‍ കുരുക്കി അവയെ ബോട്ടിലേക്ക് എടുത്തിയാന്‍ എളുപ്പമാണ്. എന്നാല്‍ ഒരു കൂറ്റന്‍ മത്സ്യം ചൂണ്ടയില്‍ കുരുങ്ങുകയാണെങ്കില്‍ അതിനെ വലിച്ച് ബോട്ടിലേക്ക് കയറ്റുക എന്നത് ബുദ്ധിമുട്ടേറിയ ജോലിയാണ്. ഒനിനലധികം ആളുകളുടെ കായികാധ്വാനവും പരിശ്രമവും ഇതിന് വേണ്ടി വരും. എന്നാല്‍ തന്റെ ചൂണ്ടയില്‍...
ബെംഗളൂരു/ മാഡ്രിഡ്: കര്‍ണാടകയില്‍ ഹിജാബിന്റെ പേരിലുള്ള വിവാദങ്ങള്‍ ആളിക്കത്തുകയാണ്. ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ ഹിന്ദുത്വവാദികള്‍ അക്രമമഴിച്ചു വിട്ടും സംഘര്‍ഷാന്തീക്ഷം സൃഷ്ടിച്ചും അക്ഷരാര്‍ത്ഥത്തില്‍ കര്‍ണാടകയെ കലാപ ഭൂമിയാക്കിയിരിക്കുകയാണ്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഒരിക്കലും നല്ലതിനല്ലെന്നും, വിഷയം അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയാവുന്നുണ്ടെന്നും കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
അത്തരത്തില്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയായി എന്നതിന്റെ...
ടെഹ്‌റാന്‍: പരപുരുഷ ബന്ധമാരോപിച്ച് 17കാരിയുടെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തലയുമായി തെരുവിലൂടെ നടക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ ഇറാനെ ഞെട്ടിച്ചു. മോന ഹൈദരി എന്ന 17കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവും ഭര്‍തൃസഹോദരനുമാണ് പെണ്‍കുട്ടിയെ പരപുരുഷ ബന്ധമാരോപിച്ച് കൊലപ്പെടുത്തിയത്. ദക്ഷിണ ഇറാന്‍ നഗരമായ അഹ്വാസിലാണ് സംഭവം നടന്നതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി ഐഎസ്എന്‍എ റിപ്പോര്‍ട്ട്...
തണുത്തുറഞ്ഞ തടാകത്തില്‍ സാഹസിക നീന്തല്‍ നടത്തി പണി കിട്ടിയ യുവാവിന്റെ വീഡിയോ വൈറലാകുന്നു. സ്ലോവാക്യയില് നിന്നുള്ള ബോറിസ് ഒറാവെക് എന്ന യുവാവാണ് മഞ്ഞുപാളികളായിക്കിടക്കുന്ന തടാകത്തിനടിയില്‍ സാഹസിക നീന്തല്‍ നടത്തി വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച് പണി പാളിയത്.
ഐസ് പാളികളായി കിടക്കുന്ന തടാകത്തിനടിയില്‍ കൂടി നീന്തുന്ന യുവാവിന്റെ വീഡിയോ കാഴ്ചക്കാരിലും പരിഭ്രാന്തി പടര്‍ത്തും. ഐസിന് താഴെക്കൂടി കുറച്ച്...
കാസർകോട്: മഞ്ചേശ്വരത്ത് എൽ.ഡി.എഫ്-യു.ഡി.എഫ്-എസ്.ഡി.പി.ഐ ധാരണയെന്ന് കെ. സുരേന്ദ്രൻ. മഞ്ചേശ്വരത്ത്. ഇഫ്താർ വിരുന്നിന്റെ പേരിൽ നടക്കുന്നത് കൂട്ടുക്കെട്ട് രാഷ്ട്രീയമാണെന്നും ഇതിൽ കക്ഷി നേതാക്കൾക്കും ഒരുമടിയുമില്ലാതെയാണ് ധാരണയായവരുമായി കൈക്കോർത്ത്...