World

രണ്ടു വർഷത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്; ചൈനയിൽ വീണ്ടും പിടിമുറുക്കി കോവിഡ്

ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. ചെവ്വാഴ്ച് 5,280 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു വർഷത്തിനിടെ ഏറ്റവും ഉയർന്ന പ്രതിദിന ക്കണക്കാണിതെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ പറഞ്ഞു. ആരോഗ്യ കമ്മീഷന്റെ ഡാറ്റയനുസരിച്ച് വുഹാനിലെ ആദ്യവ്യാപനത്തിനു ശേഷമാണ് വീണ്ടും ഇത്തരത്തിൽ കോവിഡ് കേസുകൾ കൂടുന്നത്. കേസുകൾ വർധിച്ചതിനെത്തുടർന്ന് ഹോങ്കോങ് അതിർത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെൻസെനിൽ...

ഇതെന്ത് ജീവി? പച്ചനിറത്തിൽ നിറയെ രോ​മം, വിചിത്രമായ രൂപത്തിലൊരു പാമ്പ്, വീഡിയോ വൈറൽ

അസാധാരണ രൂപത്തിലുള്ള, നിറയെ രോമമുള്ള ഒരു പച്ചനിറത്തിലുള്ള പാമ്പിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്നു. തായ്‌ലൻഡിലെ ഒരു ചതുപ്പിലാണ് ഇതിനെ കണ്ടത്. അതിന്റെ രോമങ്ങളും അത് ചലിക്കുന്നതിന് ഒപ്പം ചലിക്കുകയാണ്. യാഹൂ ഓസ്‌ട്രേലിയയുടെ റിപ്പോർട്ട് പ്രകാരം ഫെബ്രുവരി 26 -ന് സഖോൺ നഖോൺ പ്രവിശ്യയിലെ തന്റെ വീടിന് സമീപം വൃത്തിഹീനമായ വെള്ളത്തിലാണ് രണ്ട് അടി നീളമുള്ള...

പുരുഷന്‍മാര്‍ക്ക് ലൈംഗിക ഉത്തേജനമുണ്ടാകും; പെണ്‍കുട്ടികള്‍ പോണിടെയില്‍ കെട്ടുന്നത് നിരോധിച്ച് ജാപ്പനീസ് സ്‌കൂളുകള്‍

പുരുഷന്‍മാരെ ലൈംഗിക മായി ഉത്തേജിപ്പിക്കുമെന്ന് ആരോപിച്ച് പെണ്‍കുട്ടികള്‍ പോണി ടെയില്‍ രീതിയില്‍ മുടി കെട്ടുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ജപ്പാനിലെ ചില പബ്ലിക് സ്‌കൂളുകള്‍. പോണി ടെയില്‍ രീതിയില്‍ മുടി കെട്ടുമ്പോള്‍ പെണ്‍കുട്ടികളുടെ കഴുത്ത് കാണാന്‍ കഴിയും. ഇത് പുരുഷ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉത്തേജിപ്പിക്കും എന്നുമാണ് സ്‌കൂളുകളുടെ കണ്ടെത്തല്‍. 2020ല്‍ നടത്തിയ സര്‍വ്വേ അനുസരിച്ച് ഫുക്കോക്കയില്‍ പത്തില്‍...

ചൈനയിൽ വീണ്ടും വൻ കൊവിഡ് വ‍ർധന, നഗരങ്ങളിൽ ലോക്ക്ഡൗൺ, സ്കൂളുകളടച്ചു

ബീജിംഗ്: ചൈനയിൽ വീണ്ടും കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ ദിവസം മാത്രം 3400 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് വർഷത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന വർദ്ധനയാണിത്. വടക്കു പടിഞ്ഞാറൻ പ്രവിശ്യകളിലെ നഗരങ്ങളിൽ ചൈന വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. രണ്ട് വർഷത്തിനിടെ ചൈനയിലെ ഏറ്റവും ഉയർന്ന കൊവിഡ് പ്രതിദിന കണക്കാണ് കഴിഞ്ഞ...

ഒറ്റ ദിവസം ശ്രീലങ്കയില്‍ പെട്രോളിന് 77 രൂപയും, ഡീസലിന് 55 രൂപയും കൂടി

കൊളംബോ: ഒറ്റദിവസത്തില്‍ ശ്രീലങ്കയില്‍ (Sri Lanka) പെട്രോളിന് ലിറ്ററിന് 77 രൂപയും, ഡീസലിന് 55 രൂപയും വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ എണ്ണകമ്പനിയായ സിലോണ്‍ പെട്രോളിയമാണ് (Ceylon Petroleum) വില വര്‍ദ്ധനവ് നടത്തിയത്. ലങ്കയിലെ കറന്‍സിയായ ശ്രീലങ്കന്‍ റൂപ്പീസിന് (LKR - Sri Lankan Rupees)  ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഉപവിഭാഗമായ ലങ്ക ഐഒസിയാണ്...

പുടിൻ്റെ പട്ടാളത്തെ നേരിടാൻ വാലി എത്തി; ഒരു ദിവസം 40 കൊലപാതകങ്ങൾ, 3 കിലോമീറ്റർ അകലെയുള്ള ലക്ഷ്യവും ഈ സ്‌നെെപ്പർക്ക് നിസാരം, ആരാണ് വാലി?

കീവ് : റഷ്യയുടെ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയിന് കരുത്താകാൻ ലോകത്തിലെ ഏറ്റവും മികച്ച സ്‌നെെപ്പർമാരിൽ ഒരാളായ വാലിയും. യുക്രെയിൻ യുദ്ധഭൂമിയിലേയ്ക്ക് എത്തിയ ഈ കനേഡിയൻ സ്‌നെെപ്പർ നിസാരക്കാരല്ള. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ സ്‌നെെപ്പറായാണ് വാലിയെ കണക്കാക്കുന്നത്. അഫ്ഗാനിസ്ഥാനിൽ, താലിബാനെതിരെ പോരാടിയ നാല് സ്നൈപ്പർമാരിൽ ഒരാളായ വാലി ഇറാഖിൽ ഐസിസിനെതിരെ നടത്തിയ പോരാട്ടത്തിൻ്റെ പേരിലും...

റഷ്യൻ സൈനികർ ഇരച്ചെത്തി; നെഞ്ചുവിരിച്ച് നേരിട്ട് ഉക്രൈൻ ദമ്പതികൾ; വൈറലായി വീഡിയോ

കീവ്: റഷ്യൻ അധിനിവേശത്തിനിടെ ഉക്രൈനിലെ ഓരോ പൗരന്മാരും കടുത്ത ചെറുത്തുനിൽപ്പാണ് നടത്തുന്നത്. സ്വന്തം വീട്ടിലേക്ക് ഇരച്ചെത്തിയ റഷ്യൻ സൈനികരെ ധൈര്യപൂർവ്വം നേരിടുന്ന ദമ്പതികളുടെ ദൃശ്യങ്ങൾ ലോകത്തിന്റെ തന്നെ മനംകവരുകയാണ്. ഉക്രൈനിലെ മൈക്കോളീവ് ഒബ്ലാസ്റ്റ് പ്രവിശ്യയിലെ വോസ്‌നെസെൻസ്‌ക് ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. നാല് റഷ്യൻ സൈനികർ വീട്ടുവളപ്പിലേക്ക് അതിക്രമിച്ച് കയറിയതോടെ ധ്യവയസ്‌കനായ ഗൃഹനാഥൻ രോഷത്തോടെ സൈനികർക്ക്...

മുസ്ലിം പള്ളിക്ക് നേരെ റഷ്യന്‍ ഷെല്ലാക്രമണം; അഭയം തേടിയ 80 സിവിലിയന്മാര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍

കീവ്: യുക്രൈന്‍ നഗരമായ മരിയുപോളില്‍ മുസ്ലിം പള്ളിക്ക് നേരെ ഷെല്ലാക്രമണം നടത്തിയ റഷ്യ കുട്ടികളെയടക്കം 80ഓളം പേരെ കൊലപ്പെടുത്തിയെന്ന് യുക്രൈന്‍ വിദേശകാര്യമന്ത്രാലയം. തുറമുഖ നഗരമായ മരിയുപോളില്‍ പള്ളിയില്‍ അഭയം തേടിയ പൗരന്മാര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും യുക്രൈന്‍ വ്യക്തമാക്കി. സുല്‍ത്താന്‍ സുലൈമാന്റെയും ഭാര്യ റോക്‌സോളാനയുടെയും പേരിലുള്ള പള്ളിക്ക് നേരെയാണ് ഷെല്ലാക്രമണം നടത്തിയത്. 34 കുട്ടികളും...

രണ്ടു വർഷത്തിലാദ്യമായി ചൈനയിൽ 1000 പേർക്ക് കോവിഡ്, ലോക്ഡൗൺ

ബെയ്ജിങ്: ഒമ്പത് ദശലക്ഷം ജനങ്ങളുള്ള ചൈനയിലെ വടക്കുകിഴക്കന്‍ പ്രദേശമായ ചാങ്‌ചുനിൽ ആയിരത്തിലധികം പുതിയ കോവിഡ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ചാങ്‌ചുന്‍ നിവാസികളോട് വീടുകളിൽ കഴിയാനും മൂന്ന് റൗണ്ട് മാസ്ടെസ്റ്റിന് വിധേയമാകാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്തെ ബിസിനസ് സ്ഥാപനങ്ങളും ഗതാഗതവും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. 2020 ൽ കോവിഡ് മഹാമാരി കണ്ടെത്തിയതിന് ശേഷം ഇപ്പോഴാണ്...

പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു; ശസ്ത്രക്രിയയ്ക്ക് ശേഷം ജീവിച്ചത് രണ്ട് മാസം

ന്യൂയോര്‍ക്ക്: പന്നിയുടെ ഹൃദയം വിജയകരമായി മാറ്റിവെച്ച ഡേവിഡ് ബെന്നറ്റ്(57) മരിച്ചു. ശസ്ത്രക്രിയ നടത്തിയ മേരിലാന്‍ഡ് ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.പി(അസോസിയേറ്റഡ് പ്രസ്സ്)ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ വെച്ച് ബെന്നറ്റ് മരിച്ചെന്നാണ് എ.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ മരണകാരണം എന്താണെന്ന് ആശുപത്രി വ്യക്തമാക്കുന്നില്ല. പന്നിയില്‍ നിന്ന് ഹൃദയം മാറ്റിവെക്കല്‍...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img