റഷ്യൻ സൈനികനെ ഭക്ഷണവും ചായയും ഉൾപ്പെടെ നൽകി സഹായിക്കുന്ന യുക്രേയിനിയക്കാരുടെ ഹൃദയസ്പർശിയായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഒരു മിനിറ്റും 42 സെക്കൻഡും ദൈർഘ്യമുള്ള വിഡിയോയിൽ ഒരു യുവ റഷ്യൻ സൈനികൻ ചായ കുടിക്കുന്നതും ലഘുഭക്ഷണം കഴിക്കുന്നതും കാണാം. സൈനികന് അരികിൽ നിൽക്കുന്ന ഒരു സ്ത്രീ അയാൾക്ക് മുന്നിൽ വീഡിയോ കോൾ ചെയ്യാൻ അവരുടെ ഫോൺ...
ദില്ലി: കേന്ദ്രസര്‍ക്കാരിന്‍റെ ഓപ്പറേഷന്‍ ഗംഗ (Operation Ganga) ദൗത്യം പുരോഗമിക്കുമ്പോഴും കിഴക്കന്‍ യുക്രൈനിലെ (Ukraine)നഗരങ്ങളില്‍ മലയാളികളടക്കം നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു. യുക്രൈൻ യുദ്ധം ഒരാഴ്ച പിന്നിടുമ്പോള്‍ കര്‍ഖീവ്, പിസോച്ചിന്‍ സുമി തുടങ്ങിയ യുക്രൈന്‍ നഗരങ്ങളിലാണ് കൂടുതൽ പേരും കുടുങ്ങിക്കിടക്കുന്നത്. സുമിയില്‍ 600 മലയാളി വിദ്യാര്‍ത്ഥികള്‍ സഹായം കിട്ടാതെ വലയുന്നുവെന്നാണ് നോര്‍ക്കയുടെ കണക്ക്. പിസോച്ചിനിലും രക്ഷാകരത്തിനായി...
റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് യുക്രൈന്‍ വിടുന്ന ജൂതരെ ഇസ്രയേലേയ്ക്ക് ക്ഷണിച്ച് നഫ്താലി ബെന്നറ്റ് ഭരണകൂടം. പലസ്തീന്‍ ജനതയ്ക്കുമുകളില്‍ ആധിപത്യം ഉറപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നീക്കം. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥ തലത്തിലുള്ള കടമ്പകള്‍ ഇസ്രയേല്‍ ഭരണകൂടം ഒഴിവാക്കിയിട്ടുണ്ട്.
യുക്രൈനിലെ ജൂതരോട് ഇസ്രയേലിലേയ്ക്ക് കുടിയേറാന്‍ ആവശ്യപ്പെട്ടുകൊണ്ടു, റഷ്യന്‍ ആക്രമണത്തിന്റെ രണ്ടാം ദിവസം തന്നെ ഇസ്രയേല്‍ കുടിയേറ്റ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇത്...
നിറതോക്കുകളുമായി നിൽക്കുന്ന സൈനികനെ മുഷ്ടി ചുരുട്ടി ഇടിക്കുന്ന കൊച്ചു പെൺകുട്ടി. ഇടിക്കുന്നതിന് പുറമെ അയാളോട് തനിക്കാവുന്ന ഉച്ചത്തിൽ ആക്രോശിക്കുകയും ചെയ്യുന്നുണ്ട് ആ കൊച്ചു പെൺപുലി. യുക്രെയ്നിലെ ബാലികയുടെ വിഡിയോ എന്ന പേരിലാണ് ഈ ദൃശ്യം ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.
എന്നാൽ, ഈ കുരുന്ന് ഫലസ്തീനിലെ പെൺപുലിയായ അഹദ് തമീമിയാണെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട്...
കീവ്: യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ(Russia) ആക്രമണം നടത്തിയെന്ന് യുക്രൈന്‍. യുക്രൈന്‍ നഗരമായ എനര്‍ഗൊദാര്‍ (Enerhaodar) നഗരത്തിലെ സേപോര്‍സെയിയ (Zaporizhzhia) ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു. അസോസിയേറ്റഡ് പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
https://twitter.com/iameurmishvili/status/1499566572221911042?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1499566572221911042%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fiameurmishvili%2Fstatus%2F1499566572221911042%3Fref_src%3Dtwsrc5Etfw
റഷ്യന്‍ സൈന്യം ആണവനിലയത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും...
യുക്രൈൻ അതിർത്തി കടക്കാൻ ശ്രമിക്കവെ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിക്കാണ് വെടിയേറ്റത്. കേന്ദ്രമന്ത്രി വി.കെ സിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വെടിയേറ്റ വിദ്യാത്ഥി പാതിവഴിയിൽ തിരികെ പോയെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥിയുടെ പേരോ വിവരങ്ങളോ പുറത്ത് വന്നിട്ടില്ല. വിദ്യാർത്ഥിയെ അതിർത്തിയിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്.
https://twitter.com/ANI/status/1499563088278061057?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1499563088278061057%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.twentyfournews.com%2F2022%2F03%2F04%2Findian-student-shot-at-ukraine.html
കഴിഞ്ഞ ചൊവ്വാഴ്ച യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ...
ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന പ്രവണത തുടരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 118 ഡോളര്‍ കടന്നു. 2013 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്. അമേരിക്കന്‍ എണ്ണവില 113 ഡോളര്‍ കടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതാണ് വിപണിയെ സ്വാധീനിക്കുന്നത്. യുദ്ധം എണ്ണവിതരണത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്കകളാണ്...
ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യക്കെത്തിരെ നിലപാട് കടുപ്പിച്ച് ലോക ബാങ്ക്. റഷ്യയിലും ബെലാറൂസിലും നടന്നുകൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളും അടിയന്ത്രമായി നിര്‍ത്തി വയ്ക്കുന്നതായി ലോക ബാങ്ക് അറിയിച്ചു. ഉക്രൈന്‍ ആക്രമണത്തില്‍ റഷ്യയ്ക്ക് ബെലാറൂസ് പിന്തുണ അറിയിച്ചിരുന്നു. അതിനാലാണ് ബെലാറൂസിനെതിരെയും ഉപരോധം ഏര്‍പ്പെടുത്തിയത്.
റഷ്യക്കെതിരെ രാജ്യാന്തര നീതിന്യായക്കോടതിയില്‍ ഉക്രൈന്‍ പരാതി നല്‍കിയിരുന്നു. യുദ്ധക്കുറ്റം ചെയ്‌തെന്ന് പരാതിയില്‍ റഷ്യക്കെതിരെ അന്വേഷണം...
കിയവ്: റഷ്യൻ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷ കണക്കിലെടുത്ത് എത്രയും വേഗം ഖാർകീവ് നഗരം വിടണമെന്ന് ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി എംബസി. യുക്രെയ്ൻ സമയം വൈകീട്ട് ആറ് മണിക്ക് മുമ്പായി നിർദേശിച്ച സ്ഥലങ്ങളിൽ ഏതുവിധേനയും എത്തിച്ചേരണമെന്ന് അറിയിപ്പ് നൽകി.
യുക്രെയ്നിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാർകീവിൽ റഷ്യൻ സൈന്യം കനത്ത ആക്രമണമാണ് നടത്തുന്നത്. യുക്രെയ്ൻ...
കീവ്∙ യുക്രെയ്നിൽ ഒരു ഇന്ത്യന്‍ വിദ്യാർഥി കൂടി മരിച്ചു. പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാളാണു മരിച്ചത്. തളർന്നു വീണതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിനീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയാണു ചന്ദൻ.
താൻ കൊല്ലപ്പെട്ടുവെന്ന ഇറാന്റെയും സോഷ്യൽ മീഡിയയുടെയും പ്രചാരണങ്ങൾക്ക് ചുട്ടമറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഒരു കഫേയിൽ ഇരുന്ന് കോഫി കുടിക്കുന്ന വീഡിയോ പങ്കുവെച്ചാണ്...