World

2023ൽ പറന്നുയർന്ന വിമാനം 2022ൽ ലാൻഡ് ചെയ്തോ? വൈറൽ യാത്രയുടെ യാഥാർഥ്യമെന്ത്

പുതുവർഷപ്പിറവിയോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതാണ് ഒരു വിമാനത്തിന്‍റെ 'ടൈം ട്രാവൽ' വിശേഷങ്ങൾ. 2023 ജനുവരി ഒന്നിന് പറന്നുയരുന്ന വിമാനം 2022ൽ ലാൻഡ് ചെയ്യുന്നതായുള്ള യാത്രാവിശദാംശങ്ങളും വൈറലായി. ശാസ്ത്രലോകം വിഭാവനം ചെയ്യുന്ന 'ടൈം ട്രാവൽ' ഇതല്ലായെങ്കിലും 2023ൽ പറന്നുയർന്ന വിമാനം 2022ൽ ലാൻഡ് ചെയ്തുവെന്നത് യാഥാർഥ്യമാണ്. അതിന്‍റെ കാരണവും രസകരമാണ്. യുനൈറ്റഡ് എയർലൈൻസിന്റെ ബോയിങ്...

നെറ്റിയില്‍ മെസിയുടെ പേര്, കവിളില്‍ 3 നക്ഷത്രം; ആരാധന മൂത്തപ്പോള്‍ ടാറ്റു ചെയ്തു, ഇപ്പോള്‍ ‘പണി’ പാളി!

ബ്യൂണസ് അയേഴ്സ്: അര്‍ജന്‍റീനയും ലിയോണല്‍ മെസിയും ലോകകപ്പ് നേടിയതിന്‍റെ ആവേശത്തില്‍ മുഖത്ത് ടാറ്റു ചെയ്ത ആരാധകന്‍ 'ആകെപ്പാടെ പെട്ട' അവസ്ഥയില്‍. കൊളംബിയന്‍ ഇന്‍ഫ്ലുവന്‍സറായ മൈക്ക് ജാംബ്സാണ് നെറ്റിയിലും കവിളിലും അടക്കം ടാറ്റു ചെയ്തത്. നെറ്റിയില്‍ മെസി എന്ന പേരും ഒരു കവിളില്‍ അര്‍ജന്‍റീന നേടിയ മൂന്ന് ലോകകപ്പുകളെ കാണിക്കുന്ന മൂന്ന് നക്ഷത്രങ്ങളുമാണ് മൈക്ക് ടാറ്റു...

കൂട്ടിൽ കിടന്ന സിംഹത്തെ തലോടാൻ ശ്രമം; പിന്നീട് സംഭവിച്ചത്…

വന്യമൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പലപ്പോഴും അപകടകരമായ രീതിയിൽ ഇവരുമായി ഇടപഴകാനും അവ ക്യാമറയില്‍ പകര്‍ത്താനും പലരും ശ്രമിക്കാറുണ്ട്. അത്തരത്തില്‍ നടന്ന ഒരു സംഭവത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മൃഗശാലയിലെ കൂട്ടിൽ കിടക്കുന്ന സിംഹത്തെ തലോടാൻ ശ്രമിക്കുന്ന സന്ദർശകനു നേരെ സിംഹം തിരിയുന്നതിന്‍റെ വീഡിയോ ആണ്...

മൃ​ഗമായി ജീവിക്കാൻ ഇഷ്ടം, യുവാവ് കോസ്റ്റ്യൂമിന് മുടക്കിയത് 12 ലക്ഷം, ഒടുവിൽ…

നായകളെ ജീവനെ പോലെ സ്നേഹിക്കുന്ന അനേകം ഉടമകൾ ഇന്നുണ്ട്. അവയ്ക്ക് വേണ്ടി എത്രയും പണം ചെലവാക്കാനും അവരിൽ പലരും തയ്യാറുമാണ്. എന്നാൽ, സ്വയം ഒരു നായയെ പോലെ ആവാൻ 12 ലക്ഷം മുടക്കി കോസ്റ്റ്യൂം വാങ്ങിയ ഒരു ജപ്പാൻകാരൻ വാർത്തകളിൽ ഇടം നേടിയിരുന്നു. ടോക്കോ എന്ന യൂട്യൂബറാണ് ഇങ്ങനെ വാർത്തകളിൽ ഇടം നേടിയത്. എന്നാലിപ്പോൾ,...

ഫുട്‍ബോള്‍ ഇതിഹാസത്തിന് ആദരവായി ഹിറ്റ് ഗാനം പങ്കുവെച്ച് എ ആര്‍ റഹ്‍മാൻ

ഫുട്‍ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു. ക്യാൻസര്‍ ബാധിതനായിരുന്നു. പല തലമുറകളുടെ ആവേശമായിരുന്ന പെലെയ്‍ക്ക് ആദരാഞ്‍ജലി നേരുകയാണ് സംഗീതജ്ഞൻ എ ആര്‍ റഹ്‍മാനും. ഫുട്‍ബോള്‍ ഇതിഹാസ താരത്തിന്റെ ജീവിത കഥ പറഞ്ഞ ചിത്രമായിരുന്നു 'പെലെ: ബെര്‍ത്ത് ഓഫ് എ ലെജെൻഡ്'. 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംഗീത സംവിധായകൻ എ ആര്‍ റഹ്‍മാൻ ആയിരുന്നു. എ...

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

സാവോപോളോ: ഫുട്ബോള്‍ രാജാവ് പെലെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. 82 വയസായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77...

എന്തുകൊണ്ടാണ് ജനുവരി 1 പുതുവർഷമായി ആഘോഷിക്കുന്നത്?

2023-ന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. 2022-നോട് വിടപറഞ്ഞ് ശോഭനവും സമൃദ്ധവുമായ നാളെയുടെ പ്രതീക്ഷയിൽ പുതുവർഷത്തെ സ്വാഗതം ചെയ്യാൻ ലോകം ഒരുങ്ങി കഴിഞ്ഞു. സന്തോഷത്തിന്റെയും നവോന്മേഷത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ് ഓരോ പുതുവത്സര പുലരികൾ. എന്നാല്‍ എന്തുകൊണ്ടാണ് ജനുവരി ഒന്നിന് തന്നെ പുതുവര്‍ഷം ആഘോഷിക്കുന്നതെന്ന് അറിയാമോ? ഒരു വര്‍ഷത്തിന്‍റെ ആദ്യത്തെ മാസം ജനുവരിയയത് എന്തുകൊണ്ടാണ്? പുതുവര്‍ഷത്തിന്‍റെ രഹസ്യം...

മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ ; ദക്ഷിണ കൊറിയയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

ദക്ഷിണ കൊറിയയിൽ അപൂർവ അണുബാധയേറ്റ് ഒരു മരണം. ദക്ഷിണ കൊറിയയിൽ നിന്ന് തായ്‌ലൻഡിൽ നിന്ന് മടങ്ങിയെത്തിയ 50 വയസുകാരനാണ് മാരകമായ അണുബാധയായ മസ്തിഷ്കത്തെ ഭക്ഷിക്കുന്ന അമീബ ബാധിച്ച് മരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. വൈകുന്നേരത്തോടെ തന്നെ മധ്യവയസ്കനിൽ തലവേദന, പനി, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 'മസ്തിഷ്കം തിന്നുന്ന അമീബ'...

കരുക്കള്‍ക്ക് ഒപ്പം ശിരോവസ്ത്രവും നീക്കി!, ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ച് ഇറാന്‍ ചെസ് താരം; സാറയുടെ നീക്കത്തില്‍ ഞെട്ടി മതഭരണകൂടം

ഇറാനില്‍ മാസങ്ങളായി നടക്കുന്ന ഹിജാബ് പ്രക്ഷോഭത്തിന് പുതുമാനം നല്‍കി രാജ്യാന്തര ചെസ് താരം സാറ കദം. പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിജാബ് ധരിക്കാതെയാണ് സാറ കദം മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. കസഖ്സ്ഥാനില്‍ നടക്കുന്ന ഫിഡെ ലോക ചെസ് ചാംപ്യന്‍ഷിപ്പിലാണ് ശിരോവസ്ത്രം ഉപേക്ഷിച്ച് ഇവര്‍ മത്സരത്തിനെത്തിയത്. ഇവരുടെ ചിത്രങ്ങള്‍ ഇറാനിലെ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, ഇതേകുറിച്ച് പ്രതികരിക്കാന്‍...

‘വരുമാനം വർദ്ധിക്കുന്നില്ല’; 12 ഭാര്യമാർ, 102 മക്കൾ, 568 പേരക്കുട്ടികൾ കുടുംബം ഇനി വലുതാക്കില്ലെന്ന് മോസസ് ഹസഹയ

12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളുമുള്ള ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനാണ് മോസസ് ഹസഹയ. 67 കാരനായ മോസസ് ഹസഹയ ഇനി തന്റെ കുടുംബം വലുതാക്കിലെന്ന തീരുമാനത്തിലാണ്. കർഷകനായ മോസസിന് ഇത്രയും വലിയ കുടുംബത്തിന്റെ ദൈനംദിന ചെലവുകൾ വഹിക്കാൻ ബുദ്ധിമുട്ടാണ്. കുടുംബം വളർന്ന് വരുകയാണെങ്കിലും അതനുസരിച്ച് മോസസിന്റെ വരുമാനം വർദ്ധിക്കുന്നില്ല. ആരോഗ്യം മോശമായതിനാൽ...
- Advertisement -spot_img

Latest News

മലവെള്ളപ്പാച്ചിലില്‍ ഈട്ടി തടിയായാലും തേക്കായാലും ഒലിച്ചുപോകും; എംപിമാര്‍ മത്സരിക്കേണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസർകോട്: കെ സുധാകരനെതിരെ ഒളിയമ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ എം പി. സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. മലവെള്ളപ്പാച്ചിലിൽ ഈട്ടി തടി ആയാലും തേക്കായാലും ഒലിച്ചുപോകും. എംപിമാർ...
- Advertisement -spot_img